തൃശ്ശൂരിൽ വാഹനാപകടത്തിൽ വടാട്ടുപാറ സ്വദേശി മരിച്ചു ; ചേട്ടന്റെ പുറകെ അനുജനും യാത്രയായി

November 9, 2018 kothamangalamvartha.com 0

കോ​ത​മം​ഗ​ലം: ഒരു നാടിനെ മുഴുവൻ കണ്ണീരിൽ ആഴ്ത്തിയ ദുഃഖകരമായ അപകട വാർത്തകേട്ടാണ് വടാട്ടുപാറ നിവാസികൾ ഇന്നലെ ഉറക്കമുണർന്നത് . തൃ​ശൂ​ർ മ​ണ്ണു​ത്തി​ ദേശീയപാതയിൽ നടത്തറയിൽ ലോ​റി​യി​ടി​ച്ചു നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ചു ഉണ്ടായ അപകടത്തിൽ […]

വടാട്ടുപാറക്കാരുടെ സ്വന്തം ആൽബം ‘ഓർമ്മകൾക്കെന്തു സുഗന്ധം’ പ്രേക്ഷകരുടെ മനം കവർന്ന് മുന്നേറുന്നു

September 12, 2018 kothamangalamvartha.com 0

കോതമംഗലം : ജനിക്കുകയാണെങ്കിൽ വടാട്ടുപാറ എന്ന എന്റെ നാട്ടിൽ ജനിക്കണം. ഓർമ്മകളുടെ മധുരംപേറിയ കുട്ടിക്കാലത്തിലേക്കൊരു മടക്കയാത്രയാണ് ഈ ആൽബം . കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നതോടൊപ്പം , എത്ര പെട്ടെന്നാണ് ദിവസങ്ങളും വര്‍ഷങ്ങളും ഓടി മറയുന്നത്, […]

ഭൂതത്താൻകെട്ട് വനത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ ; മുൻ കരുതൽ എടുത്ത് അധികൃതർ

September 9, 2018 www.kothamangalamvartha.com 0

കോതമംഗലം : ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ പുലിയെ കണ്ടതായി നാട്ടുകാർ. രാത്രിയിൽ പലരും പുലിയെ കണ്ടതായി പറഞ്ഞു. എന്നാൽ ഇത് അഭ്യൂഹങ്ങൾ മാത്രമാണെന്നും വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ ഒന്നും തന്നെ പുലിയെ […]

വടാട്ടുപാറ നിവാസിക്കായി എന്റെനാട് ആംബുലൻസ് സർവ്വീസ് ആരംഭിച്ചു.

July 30, 2018 kothamangalamvartha.com 0

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വടാട്ടുപാറ നിവാസികൾകായി 24 മണിക്കൂറും സേവനം നൽക്കുന്ന ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു . നാട്ടുകാർക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ 24 മണിക്കൂറും […]

വടാട്ടുപാറയിലെ കലാകാരന്മാരെ കൂട്ടിയിണക്കി ‘ഓർമ്മകൾക്കെന്തു സുഗന്ധം’ എന്ന ആൽബം റിലീസിനൊരുങ്ങുന്നു.

May 19, 2018 kothamangalamvartha.com 0

കോതമംഗലം : ജനിക്കുകയാണെങ്കിൽ വടാട്ടുപാറ എന്ന എന്റെ നാട്ടിൽ ജനിക്കണം. ഓർമ്മകളുടെ മധുരംപേറിയ കുട്ടിക്കാലത്തിലേക്കൊരു മടക്കയാത്ര. കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നതോടൊപ്പം , എത്ര പെട്ടെന്നാണ് ദിവസങ്ങളും വര്‍ഷങ്ങളും ഓടി മറയുന്നത്, ഇനിയും തിരിച്ചു കിട്ടാത്ത […]

വടാട്ടുപാറയിൽ വനംവകുപ്പ് ജീവനക്കാരെ ആക്രമിച്ച കേസിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ.

May 17, 2018 kothamangalamvartha.com 0

കോതമംഗലം: മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ മുലം സി പി ഐ നേതാക്കളെ സംരക്ഷിക്കുന്ന പൊലിസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പൊലിസ് -രാഷ്ട്രീയ കൂട്ട് വടാട്ടുപാറയിൽ വനംവകുപ്പ് ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികളായ രാഷ്ട്രീയ […]

രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള വടാട്ടുപാറ ശ്രീ പൊയ്ക മഹാദേവ ക്ഷേത്രത്തിന്റെ ഐതിഹ്യം.

May 15, 2018 kothamangalamvartha.com 0

നീറുണ്ണി പ്ലാമൂടൻസ്. കോതമംഗലം : വടാട്ടുപാറ എന്ന എന്റെ ഗ്രാമത്തിലെ ദേവാലയങ്ങളിൽ ഒന്നാണ് ”ശ്രീ പൊയ്ക മഹാദേവ ക്ഷേത്രം”. ഐതിഹ്യങ്ങളിലൂടെ കണ്ണോടിച്ചപ്പോൾ വടാട്ടുപാറ നിവാസികൾക്കുതന്നെ പലർക്കും നാടിന്റെ പഴമപേറുന്ന ചരിത്ര സത്യങ്ങൾ അറിയില്ല എന്നതാണ് […]

ഭുതത്താൻകെട്ട് – വടാട്ടുപാറ വഴി വിളക്കിടൽ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജോയ്സ് ജോർജ് MP നിർവ്വഹിച്ചു.

കോതമംഗലം: കോതമംഗലം മണ്ഡലത്തെ വെളിച്ചഭരിതമാക്കുവാൻ ആന്റണി ജോൺ MLA മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ മീരാൻ […]

വടാട്ടുപാറയെ ദുഃഖത്തിലാഴ്ത്തി വീണ്ടും ഒരു വേർപാട് കൂടി, പാലത്തിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു.

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ​യി​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ നി​ന്നു അബദ്ധത്തിൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. ച​ക്കി​മേ​ട് ഐ​ക്ക​ര​ക്കു​ടി വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ അ​ജേ​ഷ് (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ശനിയാഴ്ച്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​നു സ​മീ​പ​ത്തു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ കൂട്ടുകാരുമൊത്തു […]

അബദ്ധത്തിൽ കൃഷിയിടത്തിലെ കിണറ്റിൽ വീണു മരിച്ച നിഥുൻറെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

കോതമംഗലം: വ്യാഴാഴ്ച്ച രാത്രിയിൽ ആണ് അപകടം സംഭവിച്ചത് . വടാട്ടുപാറ കളപ്പുരയ്ക്കൽ നവജീവന്റെ മകൻ നിഥുൻ (22) പാർട്ടി ഓഫിസ് പടിയിൽ പറമ്പിലെ കിണറ്റിൽ ആണ് വീണ് മരിച്ചത് .  വ്യാഴാഴ്ച്ച രാത്രി എട്ടു […]

1 2 3 7