സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ കി​രീ​ട ​ജേ​താ​ക്ക​ളാ​യ സെ​ന്‍റ് ജോ​ർ​ജി​നും, മാ​ർ ബേ​സി​ലി​നും കോതമംഗലത്തു വൻ സ്വീകരണം

October 29, 2018 www.kothamangalamvartha.com 0

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​ മേ​ള​യി​ലെ കി​രീ​ട ​ജേ​താ​ക്ക​ളാ​യ സെ​ന്‍റ് ജോ​ർ​ജി​നും മാ​ർ ബേ​സി​ലി​നും  കോ​ത​മം​ഗ​ല​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പൗ​രാ​വ​ലി​യും ചേ​ർ​ന്ന് വമ്പിച്ച  സ്വീ​ക​ര​ണം ന​ൽ​കി.  പു​ല​ർ​ച്ച​യോ​ടെയാണ്  താ​ര​ങ്ങ​ൾ കോ​ത​മം​ഗ​ല​ത്തെത്തിയത്. ​ന​ഗ​ര​ത്തി​ൽ ആ​ഹ്ലാ​ദ ​പ്ര​ക​ട​നം, തു​ട​ർ​ന്ന് […]

വിജയനെറുകയിൽ എം.എ. കോളേജ് ; വിജയികൾക്കും പരിശീലകർക്കും ഊഷ്മള സ്വീകരണം

October 17, 2018 kothamangalamvartha.com 0

കോതമംഗലം : സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജില്ല നേടിയ 446 പോയിന്റിൽ 203 പോയിന്റും കോതമംഗലം എം.എ. കോളേജ് സ്പോർട്‌സ് അക്കാദമിയുടെ സംഭാവന. അക്കാദമിയിലെ 40 കായികതാരങ്ങളാണ് ജില്ലയ്ക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞത്. മൂന്ന് […]

ഉ​പ​ജി​ല്ല കാ​യി​ക മേ​ള​യി​ൽ മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാമ്പ്യൻ

October 10, 2018 www.kothamangalamvartha.com 0

കോ​ത​മം​ഗ​ലം : പ്ര​ള​യ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്നു മേ​ള​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തി​നൊ​പ്പം കാ​യി​ക അ​ധ്യാ​പ​ക​ർ പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​ നടത്തിയ  ഉ​പ​ജി​ല്ല കാ​യി​ക മേ​ള​യി​ൽ മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നി​ല​നി​ർ​ത്തി. 44 സ്വ​ർ​ണ​വും 39 വെ​ള്ളി​യും 24 […]

വിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ; ഐഎസ്എൽ അഞ്ചാം സീസണിന് തുടക്കം

September 29, 2018 www.kothamangalamvartha.com 0

കോതമംഗലം : വിജയത്തുടക്കമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്  ഐഎസ്എൽ അഞ്ചാം സീസണിന് തുടക്കം. രണ്ടു വട്ടം ചാംപ്യൻമാരായിട്ടുള്ള എടികെയെ അവരുടെ മൈതാനത്തു വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ പടയോട്ടത്തിന്റെ തുടക്കം. സ്ലോവേനിയൻ താരം മാറ്റെജ് പോപ്ലാട്നിക് (76), സെർബിയൻ താരം സ്ലാവിസ […]

ഫിഫ ലോക ഫുട്ബോളർ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്; അവസാന റൗണ്ടിൽ  സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണു മോഡ്രിച്ചിന്റെ പുരസ്കാരനേട്ടം

September 25, 2018 www.kothamangalamvartha.com 0

കോതമംഗലം :  ഫിഫ ലോക ഫുട്ബോളർ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്. ഒരു ദശാബ്ദക്കാലമായി ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈയടക്കി വച്ചിരുന്ന ലോക ഫുട്ബോളർ പുരസ്കാരമാണ് മോഡ്രിച്ച് ഇന്നലെ എത്തിപ്പിടിച്ചത്. ആരാധകരുടെ വോട്ടിങ്ങിന്റെയും ഫിഫ വിദഗ്ധ സമിതിയുടെ […]

കോതമംഗലത്തിനു അഭിമാനം; ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടി വിസ്മയ

September 1, 2018 www.kothamangalamvartha.com 0

കോതമംഗലം : ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ  വനിതകളുടെ 4/ 400  മീറ്റർ റിലേയിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയിരിക്കുകയാണ്  കോതമംഗലംകാരി വിസ്മയ.  വിസ്മയയുടെ അഭിമാന നേട്ടത്തിൽ സന്തോഷിച്ചിരിക്കുകയാണ് നാടും, കോതമംഗലം  സെന്റ് ജോർജ് സ്കൂളും. വിസ്മയയുടെ […]

കോതമംഗലത്തു നിന്നു വീണ്ടുമൊരു ഫുടബോൾ താരോദയം; കോതമംഗലം സ്വദേശി സാഗര്‍ അലി കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗില്‍

കോതമംഗലം : കോതമംഗലത്തു നിന്നു വീണ്ടുമൊരു ഫുടബോൾ താരോദയം. വീണ്ടുമൊരു മലയാളി കൂടെ കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗില്‍ കരാർ ഒപ്പു വെച്ചിരിക്കുകയാണ്.  കോതമംഗലം ഇരുമലപ്പടി  സ്വദേശിയായ മുഹമ്മദ് സാഗര്‍ അലിയാണ് പുതുതായി കൊല്‍ക്കത്തന്‍ ക്ലബുമായി കരാറില്‍ […]

റഷ്യൻ മണ്ണിലെ ഫ്രഞ്ച് വിപ്ലവം; ലോകകപ്പ് ഫുട്ബോളില്‍ സുന്ദരമായ തൊണ്ണുറ് നിമിഷങ്ങള്‍ നല്‍കി ഫ്രാന്‍സ്

ബോബി മത്തായി തറയില്‍  ഇന്നലെ ല്യൂഷനിക്കി മൈതാനത്തിന്‍റെ മടിത്തട്ടിൽ കാലം കാത്തുവച്ച  നീതി നടപ്പിലായി. അതിനിരയായതോ ക്രോട്ടുകളുടെ പോരാട്ടവീര്യവും. കാലിൽ മഹാഗണിതത്തിന്‍റെ മാന്ത്രികത സൂക്ഷിച്ച സിദാന് 2006 ൽ മഹത്വത്തിന്‍റെ പടിവാതിക്കൽ വച്ചു നഷ്‌ടമായ […]

കളിമിടുക്കുകൊണ്ടും പോരാട്ടവീര്യം കൊണ്ടും തുല്യത പുലർത്തുന്ന ഫ്രാൻസ്, ബെൽജിയം മത്സരം ആരു നേടും?

ബോബി മാത്യു തറയില്‍  ഈ വേൾഡ് കപ്പിലെ ഏറ്റവും വാശിയേറിയ  പോരാട്ടത്തിന് ചൊവ്വാഴ്ച രാത്രി  ലോകം സാക്ഷ്യം വഹിക്കുകയാണ്. കളി ജയിക്കുവാനുള്ളതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരേ തരക്കാർ ഏറ്റുമുട്ടുമ്പോൾ ഇടിമിന്നലുകളുണ്ടാകുമെന്ന് നിശ്ചയം. ടാക്റ്റിക്സിലും  […]

രാജ്യത്തിനു വേണ്ടി ജീവൻ വരെ കൊടുക്കാൻ തയ്യാറായ ഒരുപറ്റം പോരാളികളുടെ വീരഗാഥയാണ് ബ്രസീലുമായുള്ള യുദ്ധത്തിൽ ബെല്ജിയത്തിന് പറയാനുള്ളത്

ബോബി മത്തായി തറയില്‍  പാടി പുകഴ്ത്തിയ തലമുറകളുടെ വീരേതിഹാസങ്ങളോ എടുത്തു പറയാൻ വമ്പൻ താരങ്ങളില്ലാതെ രാജ്യത്തിനു വേണ്ടി ജീവൻ വരെ കൊടുക്കാൻ തയ്യാറായ ഒരുപറ്റം പോരാളികളുടെ വീരഗാഥയാണ് ബ്രസീലുമായുള്ള യുദ്ധത്തിൽ ബെല്ജിയത്തിന് പറയാനുള്ളത്. ജയത്തിനു […]

1 2 3