മണികണ്ഠൻ ചാൽ -ബ്ലാവന സോളാർ ഫെൻസിങ് ഉദ്ഘാടനം ചെയ്തു

September 30, 2018 www.kothamangalamvartha.com 0

പൂയംകുട്ടി:  കാട്ടാന ഭീതിയിൽ കഴിയുന്ന പൂയംകുട്ടി മണികണ്ഠൻ ചാൽ നിവാസികൾക്ക്‌ ആശ്വാസമായി മണികണ്ഠൻ ചാൽ ബ്ലാവന സോളാർ ഫെൻസിങ് ഉദ്ഘാടനം ചെയ്തു. ആൻറണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 760000 രൂപ […]

പൂയംകുട്ടിയിൽ മധ്യവയസ്‌കൻ പുഴയിൽ വീണു മരിച്ചു 

September 29, 2018 www.kothamangalamvartha.com 0

പൂയംകുട്ടി : പൂയംകുട്ടിയിൽ മധ്യവയസ്‌കൻ പുഴയിൽ വീണു മരിച്ചു. വെള്ളാരംകുത്ത് സ്വദേശി വാരികാട്ട് രാധാകൃഷ്ണൻ എന്ന ആദിവാസിയാണ്  (68)  മരിച്ചത്. മണികണ്ഠൻചാൽ ചപ്പാത്തിനു താഴെ ആണ് അപകടം നടന്നത്. പൂയംകുട്ടിയിൽ വന്നു തിരിച്ചു പോകുന്ന വഴിയെ  ആണ് അപകടം സംഭവിച്ചത്. […]

വനത്തിനുള്ളിൽ കോടികളുടെ നിർമ്മാണം നടത്തി വനംവകുപ്പിന്റെ ധൂർത്ത്

September 28, 2018 www.kothamangalamvartha.com 0

ഫാദർ റോബിൻ പടിഞ്ഞാറേകുറ്റ്   പൂയംകുട്ടി : വനത്തിനുള്ളിൽ ലക്ഷങ്ങളുടെ നിർമ്മാണം നടത്തി വനം വകുപ്പ് പണം ധൂർത്തടിക്കുന്നു. മലയാറ്റൂർ കോതമംഗലം ഡിവിഷനിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് വനംവകുപ്പിന്റെ ധൂർത്തിന്റെ ചിത്രം വ്യക്തമാകുന്നത്. വന്യജീവി ആക്രമണം […]

പ്രളയം വരുത്തിയ നഷ്ടങ്ങളൊക്കെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അതിജീവിക്കാൻ കഴിയണം; കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

September 9, 2018 www.kothamangalamvartha.com 0

പൂയംകുട്ടി :  പ്രളയം വരുത്തിയ നഷ്ടങ്ങളൊക്കെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അതിജീവിക്കാൻ കഴിയണം എന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മണികണ്ഠൻ ചാലിൽ ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ജീവിതത്തിൻറെ നഷ്ടങ്ങളൊന്നും നഷ്ടങ്ങളല്ല. […]

കനത്ത പ്രളയം മണികണ്ഠൻ ചാലിന് സമ്മാനിച്ചത് ലക്ഷങ്ങളുടെ മണൽ തുരുത്ത്

August 30, 2018 www.kothamangalamvartha.com 0

പൂയംകുട്ടി : കനത്ത മഴയും പ്രളയവും നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിനൊപ്പം പലയിടത്തും ലക്ഷങ്ങളുടെ നിക്ഷേപം കൂടിയാണ് നൽകിയിരിക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാലിൽ ഇത്തവണ പ്രളയത്തോടൊപ്പം വലിയൊരു മണൽ തുരുത്താണ് രൂപപെട്ടിരിക്കുന്നത്.  അഞ്ഞൂറ് മീറ്ററിലധികം നിളത്തിലാണ് […]

കനത്തമഴയെത്തുടർന്നു ബ്ലാവന ഭാഗത്തു വെള്ളം കയറി; വിദ്യാർത്ഥികളെയും ജോലിക്കു പോയവരെയും വീട്ടിലെത്തിക്കാൻ റോഡിൽ വള്ളമിറക്കി നാട്ടുകാർ

August 14, 2018 www.kothamangalamvartha.com 0

പൂയംകുട്ടി :  വീണ്ടും മഴ കനത്തതോടെ പൂയംകുട്ടി മണികണ്ഠൻ ചാൽ മേഖലകൾ വെള്ളത്തിലായി.  വിദ്യാർത്ഥികളെയും ജോലിക്കു പോയവരെയും വീട്ടിലെത്തിക്കാൻ റോഡിൽ വള്ളമിറക്കി നാട്ടുകാർ. മാങ്കുളം- പൂയംകുട്ടി വനമേഖലയിലും  ഇടുക്കി ഇടമലയാർ ഡാമുകൾ തുറന്നു വിട്ടതും […]

കാലവർഷക്കെടുതി പ്രദേശങ്ങളിൽ സഹായ ഹസ്തങ്ങളുടെ ഒത്തുചേരൽ

August 13, 2018 www.kothamangalamvartha.com 0

പൂയംകുട്ടി : കാലവർഷക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക്  നല്ല മനസ്സുകളുടെ സ്നേഹ മഴ. അനേകം കൈകളാണ്  സഹായവുമായി എത്തുന്നത് . വിവിധ സന്യാസ സഭാസമൂഹങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മതസ്ഥാപനങ്ങൾ സാമൂഹിക സംഘടനകൾ, കുടുംബങ്ങൾ, ആശുപത്രികൾ എല്ലാം സഹായവുമായി […]

കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുട്ടമ്പുഴ, പൂയംകുട്ടി മേഖലയിൽ വ്യാപക നാശ നഷ്ടം 

കുട്ടമ്പുഴ : കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുട്ടമ്പുഴ, പൂയംകുട്ടി മേഖലയിൽ വ്യാപക നാശ നഷ്ടം. പൂയംകുട്ടി, കൂവപ്പാറയിൽ  മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.  മ്ലാവന അംഗൻവാടിയുടെ കയറ്റത്തിന് അവിടം വരെ വെള്ളം കയറി, മണികണ്ഠൻചാൽ കത്തോലിക്ക […]

മണികണ്ഠൻ ചാൽ ചപ്പാത്ത് വെള്ളത്തിലായി; ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു

പൂയംകുട്ടി : കനത്ത മഴയെ തുടർന്ന് ആശങ്ക ഉണർത്തി മണികണ്ഠൻ ചാൽ ചപ്പാത്ത് പാലം വീണ്ടും വെള്ളത്തിൽ മുങ്ങി. വൈകിട്ടോടെ  ചപ്പാത്ത് പൂർണമായും വെള്ളത്തിനടിയിലായി. പാലം മുങ്ങിയതിനെ തുടർന്ന് ചികിത്സ കിട്ടാതെ വയോധികൻ മരിച്ചു. തളികപ്പറമ്പിൽ വർഗീസ് […]

മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം അനിവാര്യം ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ

കോതമംഗലം: മണികണ്ഠൻ ചാൽ ചപ്പാത്തിൽ പാലം അനിവാര്യം ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ. മഴക്കാലം ആരംഭിച്ചാൽ പൂയംകുട്ടി പുഴ കരകവിയുന്ന സാഹചര്യത്തിൽ മണികണ്ഠൻ ചാൽ വെളളാരം കുത്ത്, കല്ലേലിമേട്, വാരിയം, തലവച്ചു പാറ, കുഞ്ചിപ്പാറ,തുടങ്ങിയ ആദിവാസി […]

1 2 3