ചേലാട് പോളിടെക്നിക് കോളേജിൽ ആക്രമണം; മൂന്ന് എ.ബി.വി.പി.പ്രവർത്തകർക്ക് പരിക്ക്

February 20, 2019 kothamangalamvartha.com 0

കോതമംഗലം: ചേലാട് ഗവ.പോളിടെക്നിക് കോളേജിൽ റാഗിംഗിന്റെ ഭാഗമായി ഉണ്ടായ എസ്. എഫ് ഐ ആക്രമണത്തിൽ മൂന്ന് എ.ബി.വി.പി.പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ടാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥികളായ കണ്ണൻ കെ.എസ്, അഖിൽ എ.ആർ, ശങ്കർ ദാസ് എന്നീ […]

അമിത ഭാരം കയറ്റി പോകുന്ന ടോറസ് ലോറികൾ കുടിവെള്ളം മുട്ടിക്കുന്നതായി പരാതി

February 13, 2019 kothamangalamvartha.com 0

കോതമംഗലം : പാറക്കല്ലും , പാറ ഉല്പന്നങ്ങളുമായി ടോറസ് ലോറികൾ ചീറിപ്പായുന്നത് കാരണം പുതുതായി നവീകരിച്ച റോഡ് വീണ്ടും തകരുവാൻ സാധ്യത. ഭാര വാഹനങ്ങളുടെ അനിയന്ത്രിതമായ ഓട്ടം മൂലം ഉണ്ടാകുന്ന സമ്മർദ്ദം താങ്ങാനാവാതെ കുടിവെള്ള […]

സമാന്തര സർവീസുമായി ഓട്ടോ റിക്ഷകൾ; പ്രൈവറ്റ് ബസുകൾ കരിദിനം ആചരിക്കുന്നു

February 12, 2019 kothamangalamvartha.com 0

കോതമംഗലം : യാത്രക്കാരുടെ കുറവുമൂലം പ്രതിസന്ധിയിലായ ബസ് പ്രസ്ഥാനത്തിന് തലവേദയാകുകയാണ് ഓട്ടോ റിക്ഷകൾ നടത്തുന്ന സമാന്തര സെർവീസുകൾ. സാമ്പത്തികമായി ദിനം പ്രതി വരുമാനം കുറയുന്ന പ്രൈവറ്റ് ബസ് മേഖലയുടെ കടക്കൽ കത്തിവെക്കുന്ന നിയമ വിരുദ്ധ […]

പെരിയാർവാലി മെയിൻ കനാലിൽ കുളിക്കുവാൻ ഇറങ്ങി; യുവാവിനെ കാത്തിരുന്നത് ദാരുണ അന്ത്യം

February 5, 2019 kothamangalamvartha.com 0

കോതമംഗലം : ചെങ്കര ചെമ്മീൻ കുത്തു കനാലിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് മരണമടഞ്ഞു. പെരുമ്പാവൂർ സ്വാദേശിയായ പുത്തൻപുര നെടുങ്ങാട്ട് അരുൺ ഏലിയായ് (22) ആണ് മരണമടഞ്ഞത്. കനാലിൽ കൂട്ടുകാരുമൊത്തു കുളിക്കുവാൻ ഇറങ്ങിയതായിരുന്നു. നിലയില്ലാത്ത കനാലിൽ […]

സമഗ്ര ശിക്ഷ കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ശാസ്ത്ര പാർക്ക് ഉപകരണ വിതരണോദ്ഘാടനം നടത്തി

January 24, 2019 kothamangalamvartha.com 0

കോതമംഗലം :സമഗ്ര ശിക്ഷ കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ഞങ്ങൾ ശാസത്രത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ശാസ്ത്ര സിദ്ധാന്തങ്ങൾ രസകരമായി പഠിക്കുന്നതിന് ശാസ്ത്ര ഉപകരണങ്ങൾ […]

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം ആന്റണി ജോൺ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉന്നതല സംഘം സ്ഥലം സന്ദർശിച്ച് സർവ്വേ നടപടികൾ ആരംഭിച്ചു.

December 26, 2018 kothamangalamvartha.com 0

കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് ചേലാട് അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്‌സിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉന്നത വിദ്യാദ്യാസ വകുപ്പിന്റേയും, കായിക വകുപ്പിന്റേയും, കിറ്റ്കോയുടേയും ഉന്നതതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് […]

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ; കോൺഗ്രസ് നേതാവിന്റെ വോട്ട് എൽ ഡി എഫിന്

December 26, 2018 kothamangalamvartha.com 0

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. എൽ.ഡി.എഫിലെ സെലിൻ ജോണും യു.ഡി.എഫിലെ ഷീല കൃഷ്ഷൻ കുട്ടിയും […]

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം; ഉന്നത തല യോഗം ചേർന്നു, ഡിസംബർ 26 ബുധനാഴ്ച ഉന്നത തല സംഘം സ്ഥലം സന്ദർശിക്കും: ആന്റണി ജോൺ എംഎൽഎ.

December 24, 2018 kothamangalamvartha.com 0

കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് ചേലാട് അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്‌സിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്നതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. യോഗത്തിൽ ഉന്നത വിദ്യാഭ്യാസ […]

വേട്ടാമ്പാറ ജല അതോറിറ്റി പമ്പ്ഹൗസിൽ നിന്നും രാജവെമ്പാലയെ പിടികൂടി

December 23, 2018 kothamangalamvartha.com 0

കോതമംഗലം: ഇന്നലെ ശനിയാഴ്ച്ച ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ര​ണ്ടു രാജവെമ്പാലകളെ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ വ​ടാ​ട്ടു​പാ​റ അ​രീ​ക്ക​ൽ സി​റ്റി ഇ​ല്ലി​ക്ക​ൽ മ​ത്താ​യി​യു​ടെ വീ​ട്ടി​ൽ നിന്ന് രാജവെമ്പാലയെ മാർട്ടിൻ മേക്കമാലി പിടികൂടി കാട്ടിൽ തുറന്നു വിട്ടു. അതുപോലെ […]

ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകളും അടച്ചു ; സംഭരണി നിറഞ്ഞാൽ ബോട്ട് സവാരി

December 16, 2018 kothamangalamvartha.com 0

നൈസിൽ പോൾ ചെങ്കര കോതമംഗലം : എറണാകുളം ജില്ലയുടെ പ്രധാന ജല വിതരണ കേന്ദ്രമാണ് ഭൂതത്താൻകെട്ട് ഡാം. പെരിയാർവാലി ജല സേചന പദ്ധതി പ്രകാരം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വേനൽക്കാലത്തു ജല ദൗലഭ്യത്തിന് പരിഹാരം […]

1 2 3 8