രാജ്യം കണ്ട ഏറ്റവും വലിയ GST തട്ടിപ്പ്; 130 കോടി വെട്ടിച്ച പെരുമ്പാവൂർ വല്ലം സ്വ​ദേ​ശി നി​ഷാ​ദ് അറസ്‌റ്റിൽ

August 6, 2018 kothamangalamvartha.com 0

പെരുമ്പാവൂർ : 130 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പെരുമ്പാവൂർ വല്ലം സ്വ​ദേ​ശി നി​ഷാ​ദ് സെ​ൻ​ട്ര​ൽ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പി​ടി​യി​യി​ലാ​യി. പ്ലൈ​വു​ഡ് ക​ന്പ​നി​യു​ടെ മ​റ​വി​ലാ​ണ് പ്ര​തി ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​എ​സ്ടി […]

പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

July 30, 2018 kothamangalamvartha.com 0

പെരുമ്പാവൂർ : കോളേജ് വിദ്യാർഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ […]

മാധ്യമ പ്രവർത്തകർക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ

March 9, 2018 kothamangalamvartha.com 0

പെരുമ്പാവൂർ: മാധ്യമ പ്രവർത്തകർക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ പെരുമ്പാവൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പെരുമ്പാവൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന […]

വൻ അഗ്നി ബാധയിൽ വിറങ്ങലിച്ചു പെരുമ്പാവൂർ.

February 23, 2018 kothamangalamvartha.com 0

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടന്തറയിലെ പ്‌ളാസ്റ്റിക്ക് കമ്പനിയില്‍ വന്‍ അഗ്‌നിബാധ. ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടം. കണ്ടന്തറ ചിറയിലാന്‍ അബ്ദുവിന്റെ ഉടമസ്ഥതയിലുളള പ്‌ളാസ്റ്റിക്ക് കമ്പനിയാണ് അഗ്‌നിക്കിരയായത്. ഏഴ് മണിയോടെയാണ് കമ്പനിയുടെ മുന്‍വശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് […]

വീടിന് സമീപം കഞ്ചാവ് ചെടി നട്ടു വളർത്തിയ ആൾ പിടിയിൽ.

February 15, 2018 kothamangalamvartha.com 0

ആലുവ : താമസിക്കുന്ന വീടിന് സമീപം കഞ്ചാവ് ചെടി നട്ടു വളർത്തിയ അന്യസംസ്ഥാന പ്ലൈവുഡ് കന്പനി തൊഴിലാളിയെ ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ ഭഗല്ഴപൂര്ഴ സ്വദേശി ഗണേശ് യാദവ് മകൻ ജയചന്ദ്ര […]

ആയുധങ്ങളുമായി ബൈക്കിൽ കറങ്ങിയ മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

January 22, 2018 kothamangalamvartha.com 0

പെരുമ്പാവൂര്‍: ഒടക്കാലി കമ്പനിപ്പടിക്ക് സമീപത്തുനിന്നും ഇതര സംസ്ഥാനക്കാരായ മോഷ്ടാകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് ഉച്ചയോടെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഓടയ്ക്കാലി കുന്നത്താൻ പ്ലൈവുഡ് കമ്പിനിക്ക് സമീപത്തായിരുന്നു സംഭവം.. രണ്ട് പേർ […]

പെരുമ്പാവൂർ പോലീസ് കാന്റീൻ ഉൽഘാടനം ശനിയാഴ്ച.

December 23, 2017 kothamangalamvartha.com 0

കോതമംഗലം: സബ്ബ് സിഡയറി സെട്രൽ പോലീസ് കാൻറീൻ പെരുമ്പാവൂരിൽ ശനിയാഴ്ച ഉച്ചക്ക് 2 ന് വൈദ്യുതി മന്ത്രി എം.എം.മണി ഉൽഘാടനം ചെയ്യും.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.അധ്യക്ഷനാകും.കൊച്ചി റേഞ്ച് ഐ.ജി.പി.വിജയൻ ഐ.പി.എസ് ആദ്യ വിൽപ്പന നിർവഹിക്കും.നഗരസഭ ചെയർപേഴ്സൺ […]