സംരംഭകർ ആകേണ്ടതിന് യുവാക്കൾ കൂടുതൽ പ്രാധാന്യം നൽകണം : മന്ത്രി കെ.ടി ജലീൽ

February 21, 2019 kothamangalamvartha.com 0

പെരുമ്പാവൂർ : ഒരാളുടെ കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ മലയാളി യുവാക്കൾ പ്രാധാന്യം നൽകേണ്ടത് സ്വയം സംരംഭകർ ആകുന്നതിനാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ പറഞ്ഞു. കുറുപ്പംപടിയിൽ ആരംഭിച്ച കമ്മ്യുണിറ്റി സ്‌കിൽ പാർക്ക് നാടിന് […]

കുറുപ്പംപടി കമ്മ്യുണിറ്റി സ്‌കിൽ പാർക്കിന്റെ ഉദ്‌ഘാടനം 21 ന് മന്ത്രി കെ.ടി ജലീൽ നിർവഹിക്കും

February 19, 2019 kothamangalamvartha.com 0

കുറുപ്പംപടി : കുറുപ്പംപടിയിൽ തുടങ്ങുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ ഉദ്‌ഘാടനം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ നിർവഹിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ […]

പെരുമ്പാവൂരിൽ റോഡ് വികസനത്തിന് 3.70 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം

February 15, 2019 kothamangalamvartha.com 0

പെരുമ്പാവൂർ : മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനും പുനർ നിർമ്മാണത്തിനും 3.70 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് പി. കുന്നപ്പിള്ളിൽ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പെരുമ്പാവൂർ, കുറുപ്പംപടി […]

കാ​ല​ടി ശ്രീ​ശ​ങ്ക​ര ​പാ​ല​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ കാ​റി​നു തീ​പി​ടി​ച്ചു.

February 10, 2019 kothamangalamvartha.com 0

കാ​ല​ടി: കാ​ല​ടി ശ്രീ​ശ​ങ്ക​ര​പാ​ല​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ കാ​റി​നു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.50 നാ​യി​രു​ന്നു സം​ഭ​വം. പെരുമ്പാവൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ക​ള​ന്പാ​ട്ടു​പു​രം സ്വ​ദേ​ശി​യാ​യ അ​ല​നും സ​ഹോ​ദ​രി​യു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി എ​ത്തി​യ​പ്പോ​ൾ […]

കോടനാട് പാണംകുഴി പുഴയിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

February 8, 2019 kothamangalamvartha.com 0

പെരുമ്പാവൂർ: കോടനാട് പാണംകുഴി പുഴയിൽ കൂട്ടുകാരൊടൊത്ത് ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറണാകുളം വെണ്ണല ചക്കരപ്പറമ്പ് ശാന്തിനഗർ റോഡിൽ രാഹുൽ ഉണ്ണികൃഷ്ണൻ(19 ) ആണ് അപകടത്തിൽ മരിച്ചത്. തൃക്കാക്കര ഭാരത് മാത കോളേജിൽ രണ്ടാം […]

കാലടി പാലം ഉടൻ യാഥാർഥ്യമാക്കുമെന്ന് മന്ത്രി ജി സുധാകരൻ

February 6, 2019 kothamangalamvartha.com 0

തിരുവനന്തപുരം / പെരുമ്പാവൂർ : കാലടി സമാന്തര പാലം എത്രയും വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ നിയമസഭയെ അറിയിച്ചു. എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ […]

പ്രിയ സുഹൃത്തിന്റെ അകാല വിയോഗത്തിൽ കണ്ണീരിൽ മുങ്ങി ഒരു നാടും സഹപ്രവർത്തകരും

February 6, 2019 kothamangalamvartha.com 0

കോതമംഗലം : ചെങ്കര ചെമ്മീൻ കുത്തു കനാലിൽ കുളിക്കുവാൻ ഇറങ്ങിയ വെങ്ങോല ശാ​ലേം ഹൈ​സ്കൂ​ളി​ന് സ​മീ​പം താമസിക്കുന്ന യുവാവാണ് ഇന്നലെ അപകടത്തിൽ പെട്ട് മരിച്ചത് . പെരുമ്പാവൂർ സ്വാദേശിയായ പുത്തൻപുര നെടുങ്ങാട്ട് പുത്തൻപുര അരുൺ […]

സംസ്ഥാന ബജറ്റ് ; 100 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം കിട്ടിയതായി എം.എൽ.എ

February 1, 2019 kothamangalamvartha.com 0

പെരുമ്പാവൂർ : സംസ്ഥാന ബജറ്റിൽ 100 കോടി രൂപയുടെ ഇരുപത് പ്രവൃത്തികൾക്ക് അംഗീകാരമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പതിനെട്ട് റോഡുകൾക്കും മറ്റു രണ്ടു പ്രവർത്തികൾക്കുമാണ് അംഗീകരമായത്. നമ്പിള്ളി – തോട്ടുവ റോഡ്‌ […]

നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി 6 വാഹനങ്ങൾ ഇടിച്ചു നശിപ്പിച്ചു ; ഒഴിവായത് വൻ ദുരന്തം

January 29, 2019 kothamangalamvartha.com 0

പെരുമ്പാവൂർ : എം.സി.റോഡിൽ വട്ടയ്ക്കാട്ടുപടിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി റോഡരികിലെ സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കിടയിലേക്ക് പാഞ്ഞ് കയറി. ഇവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറ്, 3 ബൈക്കുൾ, ഓട്ടോറിക്ഷ, ജീപ്പ് […]

പെരുമാനിയിൽ ഗ്രാമീണ മൈതാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

January 28, 2019 kothamangalamvartha.com 0

പെരുമ്പാവൂർ : പെരുമാനിയിൽ കളിസ്ഥലം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. ഈ വർഷത്തെ എം.എൽ.എ ഫണ്ടിൽ നിന്നും 20.39 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. […]

1 2 3 12