വനത്തിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം തകർന്നു.

November 5, 2017 kothamangalamvartha.com 0

കോതമംഗലം: അള്ളുങ്ങൽ വനത്തിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം തകർത്തു. വാഷ് പിടികൂടി നശിപ്പിച്ചു. ഡി.ജി.പി.ലോകനാഥ് ബഹറയുടെയും എക്സൈസ് കമ്മീഷണർ ഗൃഷിരാജ് സിഗിന്റെയും നിർദേശ പ്രകാരം പോലീസ് എക്സൈസ് വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് വാറ്റു […]

ഈസ്റ്റേൺ കമ്പനിക്ക് മുകളിൽ മേച്ചിൽ ജോലിയിൽ ഏർപ്പെട്ടിരുന്നയാൾ താഴെ വീണ് മരിച്ചു.

July 22, 2017 kothamangalamvartha.com 0

കോതമംഗലം: ഊന്നുകല്ലിൽ ഈസ്റ്റേൺ കമ്പനിക്ക് മുകളിൽ മേച്ചിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന വെള്ളൂർ കളത്തിൽ ഉല്ലാസ് (42) രാവിലെ 11 ന് മഴ വന്നപ്പോൾ താഴെ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഫൈബർ ഷീറ്റിൽ ചവിട്ടിയപ്പോൾ മീറ്റ് പൊട്ടി […]

ഊന്നുകല്ലിൽ യുവാവ് കുത്തേറ്റ സംഭവത്തിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

May 23, 2017 kothamangalamvartha.com 0

കോതമംഗലം: കഴിഞ്ഞ ദിവസം ഊന്നുകല്ലിൽ യുവാവ് കുത്തേറ്റ സംഭവത്തിലെ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ടുവഴി കുന്നേൽ ഷഹദ് അലിയെയാണ് പെരുമ്പാവൂർ ഡി.വൈ.എസ് പി.വേണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു […]

ഹാൻസ് വേട്ടയിൽ മൊത്ത വിതരണക്കാരനുൾപ്പെടെ മൂന്നു പേർ പിടിയിൽ.

April 7, 2017 kothamangalamvartha.com 0

കോതമംഗലം: പോലീസിന്റെ ഹാൻസ് വേട്ടയിൽ മൊത്ത വിതരണക്കാരനുൾപ്പെടെ മൂന്നു പേർ പിടിയിൽ. ഊന്നുകൽ പോലീസ് നടത്തിയ ഹാൻസ് വേട്ടയിൽ ഇൻഡിക്ക കാറിൽ കൊണ്ടു നടന്ന് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്ന പെരുമ്പാവൂർ റയോൺ പുരം […]

ഊന്നുകല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപെട്ട മദ്യവില്‍പ്പനക്കാരനെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി.

April 2, 2017 kothamangalamvartha.com 0

കോതമംഗലം: പാറാവുകാരിയെ ആക്രമിച്ച് പോലീസ് സ്‌റ്റേഷനില്‍ നിന്നും രക്ഷപെട്ട അനധികൃത മദ്യവില്‍പ്പനക്കാരനെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി. ഇന്നലെ കോതമംലം സര്‍ക്കിള്‍ പരിധിയിലെ ഊന്നുകല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. നമ്പൂരികൂപ്പ് മോളേത്തുകുടി ജോണി (47)യാണ് പാറാവ് […]

ഊന്നുകൾ പോലീസിനെ വെട്ടിച്ചു അനധികൃത മദ്യ വില്പന നടത്തിയ പ്രതി ലോക്കപ്പ് ചാടി രക്ഷപെട്ടു.

April 1, 2017 kothamangalamvartha.com 0

കോതമംഗലം: ഊന്നുകൽ പോലിസ് കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പിൽ നിന്നും രക്ഷപെട്ടു. അനധികൃത മദ്യവില്പന നടത്തിയതിന് പിടിയിലായ നമ്പൂതിരി കൂപ്പ് മോളത്തുകുടി ജോണിയാണ് പാറാവുകാരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ച്ച ഡ്രൈ ഡെ ആയതിനാൽ വെള്ളിയാഴ്ച്ച വൈകിട്ടോടെ […]