റോഡരികിൽ നിന്നും കളഞ്ഞുകിട്ടിയ മണിപ്പേഴ്‌സ് തിരിച്ചേല്‍പ്പിച്ചു സമൂഹത്തിന് മാതൃകയായി യുവാവ്

ഊന്നുകല്‍: റോഡരികിൽ നിന്നും കളഞ്ഞുകിട്ടിയ മണിപ്പേഴ്‌സ് ഊന്നുകൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് സമൂഹത്തിന് മാതൃകയായി മാറി ജെയ്സൺ. പ്ലാൻകുടി ,കതിർവേലിത്തണ്ടു ജെയ്സന്‍റെ മകനാണ്. സമുഹത്തിനു മാതൃക കാണിച്ച ജെയ്സനെ ഊന്നുകല്‍ പോലീസ് അഭിനന്ദിച്ചു. ഇത്തരത്തിലുള്ള […]

മൊബൈലില്‍ ചാര്‍ജ് ഉണ്ടായില്ല, അമ്മയോട് മൊബൈല്‍ ചോദിച്ചിട്ട് നല്‍കിയതുമില്ല; മനോവിഷമത്തില്‍ കോതമംഗലം സ്വദേശിയായ പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

കോതമംഗലം: മനോവിഷമത്തിലായ 15 കാരൻ മാതാവ് വീട്ടിൽ നിന്നും മാറിയ നേരത്ത് ജീവനൊടുക്കി. ഊന്നുകൽ പൊലീസ് സ്‌റ്റേഷനിലെ വെള്ളാമകുത്തിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുട്ടമ്പുഴ സ്വദേശിയും തലക്കോട് വെള്ളാമക്കുത്ത് ഭാഗത്ത് തടത്തിൽ […]

സത്യസന്ധത പുലര്‍ത്തി സമുഹത്തിന് മാതൃകയായി കോതമംഗലം സ്വെദേശി

കോതമംഗലം: യുവാവിന്‍റെ സത്യസന്ധതമൂലം പണമടങ്ങിയ ബാഗ്‌ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഉടമയും. മഴമൂലം കവളങ്ങാടുള്ള കാത്തിരിപ്പ്‌ കേന്ദ്രത്തില്‍ കയറിനിന്ന ബൈക്ക് യാത്രികനായ അള്ളുങ്കല്‍ പ്ലാച്ചേറ്റിയില്‍ ബിബിനു ലഭിച്ചത് പണമടങ്ങിയ ഹാന്‍ഡ്‌ ബാഗാണ്. ജോലിക്ക് പോവുകയായിരുന്നിട്ടും […]

ദുരൂഹത മാറാതെ ഊന്നുകൽ കള്ള നോട്ട് കേസ് : പോലീസിനൊപ്പം എൻ ഐ എയും അന്വേഷിക്കുന്നു.

February 4, 2018 kothamangalamvartha.com 0

കോതമംഗലം : മൂന്നാറിൽ വിനോദ സഞ്ചാരത്തിന് പോയി തിരികെ വരുന്നവഴിയിൽ സിഗരറ്റ് വാങ്ങി കള്ള നോട്ട് നൽകിയതിനെ തുടർന്നു കോട്ടയം സ്വദേശിയായ യുവാവും കൊൽക്കത്തകാരായ സഹോദരിമാരും പിടിയിലായ സംഭവത്തിൽ എൻ ഐ എ പ്രതികളെ […]

ഒരുവർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു.

January 21, 2018 kothamangalamvartha.com 0

കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെ ഒരുവർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ഡോ. ഡി. ബാബു പോൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അതുൽ ഗോപിക്കുവേണ്ടി […]

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പ്രതികൾ അറസ്റ്റിൽ.

November 18, 2017 kothamangalamvartha.com 0

കോതമംഗലം: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 2 പ്രതികളെ ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. കവളങ്ങാട് സ്വദേശികളായ മുളമ്പേൽ അജ്മൽ (28), മൂടേലിൽ എൽദോസ് (29) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 13 ന് […]