നേര്യമംഗലം- പനംകൂട്ടി റോഡിന് 28 കോടി അനുവദിച്ച ജോയ്സ് ജോർജ്ജ് എം.പി ക്കും, എം.എൽ.എ.ആന്റണി ജോണിനും നേര്യമംഗലത്ത് പൗരസ്വീകരണം നൽകി

February 11, 2019 kothamangalamvartha.com 0

കോതമംഗലം: വർഷങ്ങളായി തകർന്ന് കിടന്നിരുന്ന നേര്യമംഗലം മുതൽ പനം കൂട്ടി വരെയുള്ള റോഡ് കഴിഞ്ഞ മഹാമാരി പെരും മഴയോടെ വലിയ കുഴികൾ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായി മാറിയിരുന്നു. ഈ സാഹചര്യം കോതമംഗലം എം.എൽ.എ.ആന്റണി ജോൺ മുൻകൈ […]

ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും: ബഹു. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.

February 7, 2019 kothamangalamvartha.com 0

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കോതമംഗലം മുനിസിപ്പാലിറ്റിയിലെയും,സമീപ പഞ്ചായത്തുകളിലെയും വേനൽക്കാലത്തുണ്ടാകുന്ന കുടിവെള്ള ക്ഷാമവും വരൾച്ചയും പരിഹരിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ബഹു. ജലവിഭവ വകുപ്പ് മന്ത്രി […]

ജീവിത ശൈലി രോഗനിർണ്ണയവും, സൗജന്യ രക്ത പരിശോധന ക്യാമ്പും നടത്തി.

February 5, 2019 kothamangalamvartha.com 0

നേര്യമംഗലം : അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള കോതമംഗലം യൂണിറ്റ്, നേര്യമംഗലം ഏരിയ കേരള സാമൂഹ്യ സുരക്ഷാ മിഷനും, മലബാർ ഗോൾഡും സംയുക്തമായി ജീവിതശൈലി രോഗനിർണ്ണയവും, സൗജന്യരക്ത പരിശോധനയും നടത്തി. നേര്യമംഗലം […]

നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​നു ​സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലി​ടി​ച്ച് കാർ മറിഞ്ഞു

February 3, 2019 kothamangalamvartha.com 0

അ​ടി​മാ​ലി: നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​നു​സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ശനിയാഴ്ച്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടി​മാ​ലി​യി​ൽ​നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് മ​റി​ഞ്ഞ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ തൊ​ടു​പു​ഴ താ​ഴ​ത്തെ​വീ​ട്ടി​ൽ ബാ​ബു […]

നേര്യമംഗലത്ത് പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും: ബഹു മുഖ്യമന്ത്രി പിണറായി വിജയൻ.

January 30, 2019 kothamangalamvartha.com 0

കോതമംഗലം:- സംസ്ഥാനത്ത് പുതിയ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനുകൾ ആരംഭിക്കുന്നതിനായി വകുപ്പ് തലത്തിൽ തയ്യാറാക്കുന്ന മുൻഗണനാ പട്ടികയിൽ നേര്യമംഗലത്ത് പുതിയ ഫയർ സ്‌റ്റേഷൻ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ […]

നേര്യമംഗലം പി ഡബ്ല്യൂ ഡി ട്രൈനിങ്ങ് സെന്ററിൽ റസ്റ്റ് ഹൗസ് നിർമ്മാണത്തിന്റെ പൂർത്തീകരണത്തിന് 4.5 കോടി രൂപയുടെ ഭരണാനുമതിയായി: ആന്റണി ജോൺ എം എൽ എ.

January 16, 2019 kothamangalamvartha.com 0

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പി ഡബ്ല്യൂ ഡി എഞ്ചിനീയർമാർക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രത്തിന്റെ മൂന്നാം ഘട്ട പ്രവർത്തികളുടെ ഭാഗമായി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിന്റെ നിർമ്മാണ പൂർത്തീകരണത്തിനായി 4.5 കോടി […]

നേര്യമംഗലം ഗവ എച്ച് എസ് എസിന് അടിസ്ഥാന സൗകര്യ വികസനത്തിന് 1 കോടി രൂപ അനുവദിച്ചു: ആന്റണി ജോൺ എംഎൽഎ.

January 7, 2019 kothamangalamvartha.com 0

കോതമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുവാൻ 1 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കിഫ്ബി പദ്ധതിയിൽ […]

നേര്യമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര സംഘടിപ്പിച്ചു

December 29, 2018 kothamangalamvartha.com 0

നേര്യമംഗലം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 134 ലാമത്‌ ജന്മദിനത്തോടനുബന്ധിച് നേര്യമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പദയാത്രയുടെ ഉൽഘാടനം ബ്ലോക്ക് സെക്രട്ടറി പീറ്റർ മാത്യു നിർവഹിച്ചു. ചടങ്ങിൽ നേര്യമംഗലം മണ്ഡലം പ്രസിഡന്റും കവളങ്ങാട് […]

ഇരുമ്പുപാലം-കക്കടാശ്ശേരി എൻ എച്ചിൽ കോതമംഗലം മണ്ഡലത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളിലെ അപകട വളവുകൾ നിവർത്തി പുനരുദ്ധീകരിക്കും: ആന്റണി ജോൺ എംഎൽഎ.

December 15, 2018 kothamangalamvartha.com 0

കോതമംഗലം: ഇരുമ്പുപാലം-നേര്യമംഗലം-കക്കടാശ്ശേരി എൻ എച്ച് റോഡ് 47 കി മി ദൂരം ബി എം ബി സി നിലവാരത്തിൽ ടാറിങ്ങ് ചെയ്ത് നവീകരിക്കുന്ന പ്രവർത്തികളുടെ ഭാഗമായി കോതമംഗലം മണ്ഡല അതിർത്തിയിൽ പത്തോളം വരുന്ന പ്രദേശങ്ങളിലെ […]

നീണ്ടപാറ ബീച്ച്; നേര്യമംഗലത്തിന് ശേഷം സഞ്ചാരികളെ കാത്ത് പുതിയ പഞ്ചസാര മണൽത്തിട്ടയും, തൂക്കുപാലവും

December 11, 2018 kothamangalamvartha.com 0

എൽബിൻ എബി നീണ്ടപാറ കോതമംഗലം : ഇടനാടിനെ മലനാടുമായി ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലമാണ് നേര്യമംഗലം. പെരിയാറിന് കുറുകെ വെള്ളിയരഞ്ഞാണം പോലെയുള്ള പാലം സഞ്ചാരികളുടെ പ്രധാന ആകർഷണം ആണ്. നാടിനെ നടുക്കിയ പ്രളയത്തിന്റെ മനോവിഷമം മാറ്റുവാനാണെന്നുള്ള […]

1 2 3 8