നെല്ലിക്കുഴി പഞ്ചായത്തിലെ കുപ്പശ്ശേരിമോളം പ്രദേശത്തെ ജനങ്ങൾക്ക് അത്താണിയായി എന്റെനാട് കോതമംഗലം.

January 2, 2018 kothamangalamvartha.com 0

നെല്ലിക്കുഴി – ഗ്രാമ പഞ്ചായത്തിൽ വീണ്ടും മഞ്ഞപ്പിത്തം പടർന്നു പിടിച്ച കുപ്പശ്ശേരിമോളം പ്രദേശത്തു മഞ്ഞപ്പിത്തത്തിന് പ്രഭവ കേന്ദ്രം എന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയ കുപ്പശ്ശേരിമോളം കുടിവെള്ള പദ്ധതി കളക്ടറുടെ നിർദേശപ്രകാരം നിർത്തി വെച്ചതോടെയാണ് 84 കുടുംബങ്ങൾ […]

നെല്ലിക്കുഴിയിൽ വീണ്ടും മഞ്ഞപ്പിത്തം പടരുന്നു , നിസ്സംഗരായി അധികാരികളും.

December 16, 2017 kothamangalamvartha.com 0

നെല്ലിക്കുഴി – ഏകദേശം ഒരു വര്ഷം മുന്നേ മഞ്ഞപ്പിത്തം ബാധിച്ചു 5 പേർ മരണമടഞ്ഞ നെല്ലിക്കുഴിയിൽ വീണ്ടും മഞ്ഞപ്പിത്തം പടരുന്നത് പ്രദേശവാസികളെ ആശങ്കയിൽ ആഴ്ത്തുന്നു . കഴിഞ്ഞ ആഴ്ചയിൽ നെല്ലിക്കുഴിയിലെ 13 ആം വാർഡിൽ […]

ഗുജറാത്ത് തിരഞ്ഞെടുപ്പ് റിസൾട്ടിന് മുൻപു കോതമംഗലം കാരന്റെ രസകരമായതും വസ്തുതാപരവുമായ പ്രവചനം.

December 16, 2017 kothamangalamvartha.com 0

കോതമംഗലം – രാജ്യം ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ റിസൾട്ടിനായി കാതോർക്കുമ്പോൾ രസകരമായ രീതിയിൽ ആര് ജയിച്ചാലും തോറ്റാലും ഉണ്ടാകാൻ പോകുന്ന സാധ്യതകളെ കുറിച്ചുള്ള വസ്തുതാപരമായ പ്രവചനം നടത്തിയിരിക്കുന്നത് കോതമംഗലം തൃക്കാരിയൂർ സ്വദേശിയായ കെ പി ഗോപകുമാർ […]

ചെറുവട്ടൂർ-പായിപ്ര റോഡിലെ അടിവാട്ട് പാലത്തിന്റെ ഒരു വശത്തെകൽക്കെട്ടും തോടിന്റെ പാർശ്വവും തകർന്നത് വൻ ദുരന്ത ഭീഷണി ഉയർത്തുന്നു.

November 3, 2017 kothamangalamvartha.com 0

കോതമംഗലം : പട്ടണ മദ്ധ്യത്തിലുണ്ടായ കുരുർ തോട് തകർച്ചയ്ക്ക് സമാനമായ അപകട ഭീഷണിയുടെ ഭീതിയിലാണ് ചെറുവട്ടൂരിലെ ജനങ്ങൾ. അര നൂറ്റാണ്ട് മുമ്പ് നിർമ്മിച്ചതാണ് ഏറെ വാഹന തിരക്കുള്ള അടിവാട്ട്  പാലം. ആലുവ – മൂന്നാർ […]

പണം വെച്ചുള ചീട്ടുകളി സംഘം പിടിയില്‍.

September 12, 2017 kothamangalamvartha.com 0

നെല്ലിക്കുഴി –  ഇരമല്ലൂർ വില്ലേജ് ഓഫിസിന് മുകളിൽ അവധി ദിവസങ്ങളിൽ പണം വച്ച് ശീട്ട് കളിയിൽ ഏർപ്പെടുന്ന സംഘത്തിലെ നാല് പേരാണ് പിടിയിലായത്. നെല്ലിക്കുഴി 314 അക്കാലമറ്റത്തിൽ ജമാൽ (52), കൊല്ലംപറമ്പിൽ സലീം (53), […]

കോതമംഗലം: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു.

July 18, 2017 kothamangalamvartha.com 0

നെല്ലിക്കുഴി – നെല്ലിക്കുഴി കമ്പനി പടി കാളിയത്ത് റിയാസിന്റെ വീട്ടിലാണ് ചെവ്വാഴ്ച്ച ഉച്ചയോടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്.പഴയ സിലിണ്ടർ മാറ്റി പുതിയത് ഘടിപ്പിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് ഗ്യാസ് ലിക്ക് ചെയ്ത് അപകടം ഉണ്ടായത്.തീ പടർന്നതോടെ വീട്ടുകാർ […]

നെല്ലിക്കുഴിയിലെ പീഡനകേസ് ആരോപിതനായ മെമ്പറിനു ജാമ്യം കിട്ടി, സി പി എം നെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.

June 21, 2017 kothamangalamvartha.com 0

നെല്ലിക്കുഴി- നെല്ലിക്കുഴി പഞ്ചായത്തിലെ സ്ത്രീപീഡന കേസിൽ ആരോപണ വിധേയനായ 14 ആം വാർഡ് മെമ്പർ ഷാജഹാൻ വട്ടക്കുടി ആണ് രൂക്ഷമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഹൈ കോടതി ഉത്തരവ് പ്രകാരം സ്റ്റേഷൻ ജാമ്യത്തിൽ ആണ് ഷാജഹാൻ […]

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) നേതൃത്വത്തിൽ നെല്ലിക്കുഴി പോസ്റ്ഓഫീസ് മാർച്ച്.

June 18, 2017 kothamangalamvartha.com 0

നെല്ലിക്കുഴി- തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളുടെ നാലിന് ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നെല്ലിക്കുഴി പോസ്റ്റ് ഓഫീസിലേക്ക് തിങ്കളഴ്ച 10 മണിക്ക് മാർച്ച് നടത്തുന്നു. കൂലി കുടിശിക നൽകുക , മിനിമ കൂലി വർധിപ്പിക്കുക , ജോലി […]

കോതമംഗലത്തും നെല്ലിക്കുഴിയിലും ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന.

April 25, 2017 kothamangalamvartha.com 0

കോതമംഗലം: എറണാകുളം ജില്ലയിൽ പലയിടങ്ങളിലും വീണ്ടും മഞ്ഞപ്പത്തം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നെല്ലിക്കുഴി, കോതമംഗലം ഭാഗങ്ങളിൽ പ്രത്യേകസ്ക്വാഡ് പരിശോധന നടത്തി. നെല്ലിക്കുഴിയിൽ 2 ഹോട്ടലുകൾ അടപ്പിക്കുകയും 8 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ […]

എല്ലാ ദേവാലയങ്ങളും മതേതരമായി മാറണം: മന്ത്രി ജി. സുധാകരന്‍ നെല്ലികുഴിയിൽ അഭിപ്രായപ്പെട്ടു.

April 23, 2017 kothamangalamvartha.com 0

കോതമംഗലം : പഴനിയില്‍ നിന്നാരംഭിച്ച തീര്‍ത്ഥാടനം നെല്ലിക്കുഴിയില്‍ സമാപിച്ചു. എല്ലാ ദേവാലയങ്ങളും മതേതരമായി മാറണമെന്ന് മന്ത്രി ജി. സുധാകരന്‍ അഭിപ്രായപ്പെട്ടു. ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നെല്ലിക്കുഴി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം […]

1 2