‘മക്കാബി’ സംസ്ഥാന നേതൃയോഗവും, സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും, സമരനയ പ്രഖ്യാപനവും ഫെബ്രുവരി 24 ഞായറാഴ്ച മൂവാറ്റുപുഴ പിറമാടത്ത്.

February 22, 2019 kothamangalamvartha.com 0

▪ ഷാനു പൗലോസ്. കോതമംഗലം: ക്രൈസ്തവ സഭകളുടെ സ്വത്തുക്കൾ മെത്രാൻമാർ കൈവശം വച്ച് വിശ്വാസികളെ പാവയാക്കുന്ന നയങ്ങൾക്കെതിരെ പോരാടുന്നതിന് രൂപം കൊണ്ട മലങ്കര ആക്ഷൻ കൗൺസിൽ ഫോർ ചർച്ച് ആക്ട് ബിൽ ഇംപ്ലിമെന്റേഷന്റെ (MACCABI) […]

ജില്ലയിലെ പ്രഥമ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍ ഉദ്ഘാടനം 25ന് മന്ത്രി എ.കെ. ശശിന്ദ്രന്‍ നിര്‍വ്വഹിക്കും.

February 22, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: കേരള സര്‍ക്കാരിന്റെ ആയിരം ദിനം ആയിരം പദ്ധതികളുടെ ഭാഗമായി ജില്ലയിലെ പ്രഥമ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിന്റേയും ഓട്ടോമേറ്റഡ് വെഹിക്കിള്‍സ് ഫിറ്റ്‌നസ് ടെസ്റ്റിംഗ് സ്റ്റേഷന്റേയും ഉദ്ഘാടനം 25 ന് വൈകിട്ട് 3 ന് […]

കുടിവെള്ള ടാങ്ക് തകര്‍ന്നു; മുളവൂര്‍ ഓലി പ്രദേശത്തെ കുടിവെള്ള വിതരണം നിലച്ചു.

February 22, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഓലിയില്‍ സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കാണ് ഇന്നലെ തകര്‍ന്നത്. ഇതോടെ നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഓലി പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. പഞ്ചായത്തിലെ മുളവൂര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ് […]

കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി ആനുകൂല്ല്യ വര്‍ദ്ധനവ് സംസ്ഥാനതല പ്രഖ്യാപനവും ബോധവല്‍ക്കരണ ക്ലാസ്സും വെള്ളിയാഴ്ച മൂവാറ്റുപുഴയില്‍

February 22, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പിന്നിടുമ്പോള്‍ കേരള കുടിയേറ്റ തൊഴിലാളി പദ്ധതി പ്രകാരം തൊഴിലാളികള്‍ക്കുളള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനവും, ബോധവല്‍ക്കരണ ക്ലാസ്സും, മെഡിക്കല്‍ ക്യാമ്പും വെള്ളിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ ടൗണ്‍ […]

മാറാടി സബ് സ്റ്റേഷ്‌ന്റെ ഉദ്ഘാടനം; 23ന് മന്ത്രി എം.എം. മണി നിര്‍വ്വഹിക്കും

February 21, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: കെ.എസ്.ഇ.ബി മാറാടി സബ് സ്റ്റേഷ്‌ന്റെ ഉദ്ഘാടനം 23ന് ഉച്ചകഴിഞ്ഞ് 3.30 ന് വൈദ്യുതി മന്ത്രി എം.എം.മണി നിര്‍വ്വഹിക്കുമെന്ന് എല്‍ദോഎബ്രാഹാം എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു. എല്‍ദോഎബ്രാഹാം എം.എല്‍.എ അദ്ധ്യക്ഷ ത വഹിക്കും. ജോയ്‌സ് ജോര്‍ജ്ജ് […]

മുളവൂര്‍ സെന്‍ട്രല്‍ ജമാഅത്ത് ചന്ദനക്കുട മഹാമഹം ഈ മാസം 22 മുതല്‍ 25 വരെ നടക്കും.

February 21, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായ മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദിലെ ചന്ദനക്കുട മഹാമഹം(ഉറൂസ് മുബാറക്ക്) ഈമാസം 22 മുതല്‍ 25 വരെ നടക്കും. 22ന് രാത്രി 8.30ന് മുളവൂര്‍ വലിയുള്ളാഹി അനുസ്മരണത്തിനും ദുആ സമ്മേളനത്തിനും […]

വാളകം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

February 20, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനയി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദിരത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. […]

മുവാറ്റുപുഴ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ ​സ്റ്റാ​ൻ​ഡി​ൽ ഏ​റ്റു​മു​ട്ടി​യ ജീവനക്കാർക്ക് സസ്പെന്ഷൻ

February 17, 2019 kothamangalamvartha.com 0

മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഏ​റ്റു​മു​ട്ടി​യ​ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​. മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ൽ ഹെ​ഡ്‌ വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ കെ.​എ​ൻ. ഷൈ​നും, മൂ​വാ​റ്റു​പു​ഴ-​വൈ​റ്റി​ല റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ ടി.​വി. ബാ​ബു​വും ത​മ്മി​ലാ​ണ് അ​ടി​പി​ടി​യു​ണ്ടാ​യ​ത്. തു​ട​ർ​ന്നു […]

വീടും സ്ഥലവുമില്ലാത്തവര്‍ക്ക് സഹകരണ വകുപ്പ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

February 17, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: സംസ്ഥാനത്ത് വീടും സ്ഥലവുമില്ലാത്തവര്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടായിരം ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആവോലി മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു […]

ജില്ലയിലെ ആദ്യ ലഹരി വിമോചന ചികിത്സാ കേന്ദ്രം മൂവാറ്റുപുഴയില്‍

February 16, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഹരി വിമോചന ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായിട്ട് എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന ലഹരി വിമോചന ചികിത്സാ കേന്ദ്രം മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്. […]

1 2 3 51