നേര്യമംഗലം അടിമാലി റൂട്ടിൽ ഗതാഗതം നിരോധിച്ചു

September 27, 2018 www.kothamangalamvartha.com 0

അടിമാലി : ദേശീയപാത 85 ല്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി  ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി റോഡിന് വീതികൂട്ടി നിര്‍മ്മിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാലാണ് നിരോധനം. ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ ഇതുവഴി […]

സന്ദർശകരുടെ മനം നിറച്ചു രാജമലയിൽ പൂത്തുലയുന്ന നീലകുറിഞ്ഞിയും, വരയാടുകളും

September 27, 2018 www.kothamangalamvartha.com 0

എബിൻ രാജു കിഴക്കേതിൽ  മൂന്നാർ : നീലക്കുറിഞ്ഞി. അടുത്തിടെയായി നമ്മൾ ഏറെ കേൾക്കുന്ന ഒരു പേര്. മൂന്നാറിൽ കുറിഞ്ഞി പൂത്തു എന്ന് കേട്ടപ്പോൾ മുതൽ നമ്മളിൽ പലരും ആഗ്രഹിക്കുന്നതാണ് കുറിഞ്ഞി കാണാൻ പോകണമെന്ന്. മൂന്നാറിന്റെ […]

വിനോദ സഞ്ചാര മേഖല ഉണരുന്നു; ഇടുക്കിയിലേക്കുള്ള വിനോദ സഞ്ചാര നിരോധനം പിൻവലിച്ചു

September 1, 2018 www.kothamangalamvartha.com 0

കോതമംഗലം : ഇടുക്കി ജില്ലയിൽ നിലനിന്നിരുന്ന വിനോദ സഞ്ചാര നിരോധനം പിൻവലിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. മുന്നാർ ഇരവികുളം നാഷണൽ പാർക്ക്‌ വരും ദിവസങ്ങളിൽ സഞ്ചാരികൾക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവർത്തിക്കുന്നതാണ്. […]

വിദേശികൾക്ക് മാത്രമല്ല വിദേശ പുഷ്പങ്ങൾക്കും ഇഷ്ട്ടപെട്ട മണ്ണാണ് മൂന്നാർ

ഇടുക്കി: വിദേശികൾക്ക് മാത്രമല്ല വിദേശ പുഷ്പങ്ങൾക്കും ഇഷ്ട്ടപെട്ട മണ്ണാണ് മൂന്നാർ. ജപ്പാന്റെ ദേശീയ പുഷ്പമായ ചെറി ബ്ലോസ്സവും  മൂന്നാറിൽ പൂത്തിരിക്കുകയാണ്. പള്ളിവാസൽ, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ പുഷ്പമായി അറിയപ്പെടുന്ന ചെറി […]

നീല കുറിഞ്ഞി സൗന്ദര്യത്തെ നുകരാൻ കാത്ത് മൂന്നാറൂം സഞ്ചാരികളും

മൂന്നാർ : കനത്ത മഴയെ തുടർന്ന് നിറ കുടങ്ങളായ അണക്കെട്ടുകളും നിറഞ്ഞു കവിയുന്ന വെള്ള ചാട്ടങ്ങളും ഹൈറേഞ്ചിലേക്കു സഞ്ചാരികളുടെ ഒഴുക്ക് കൂട്ടുകയാണ്. പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം നുകരാൻ നൂറുകണക്കിന് ആളുകളാണ് ദിവസവും മൂന്നാറിലേക്ക് […]

മൂന്നാർ റോഡിൽ അപകടങ്ങൾ പെരുകുമ്പോൾ, ബദൽ മാർഗ്ഗമായി കാഞ്ഞിരവേലി-വാളറ റോഡ്‌; സുരക്ഷിത പാത സാക്ഷാൽക്കരിക്കാൻ തയ്യാറാകുമോ ജനപ്രധിനിധികള്‍ ?

അനില്‍ ജോസ് കോതമംഗലം: മഴക്കാലമായി നേര്യമംഗലം മുതല്‍ അടിമാലി വരെ മണ്ണിടിച്ചിലും, മരം വീഴലും പതിവായി. കനത്ത മഴയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ കൂടി. എന്നിട്ടും അധികാരികള്‍ വേണ്ട വിധത്തില്‍ ശ്രദ്ധ കൊടുക്കുന്നില്ല. കൊച്ചി ധനുഷ്കോടി […]

കാലവർഷത്തിൽ കനത്ത നാശനഷ്ടം; ഉരുൾപൊട്ടൽ, പലയിടത്തും ഗതാഗത കുരുക്ക്

സംസ്ഥാനത്ത് കാലവര്‍ഷം കനത്തു.  പലയിടത്തും വലിയ  നാശനഷ്ടവും ആറു പേരുടെ  മരണവും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. മഴയിൽ കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്. അടിമാലി–മൂന്നാർ റൂട്ടിൽ രണ്ടാം മൈലിനു സമീപം ഉരുൾ പൊട്ടി. […]

പാചക വാതകം എത്തിയ സന്തോഷത്തില്‍ ഇടമലക്കുടി ആദിവാസി ഗ്രാമം

ഇടമലക്കുടി : വികസനം കൊതിച്ചിരിക്കുന്ന ഇടമലക്കുടിക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതല്‍ ഇടമലക്കുടിക്കാരുടെ പാചകം ഗ്യാസ് അടുപ്പുകളില്‍. ഇടമലക്കുടിയിലെ തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങൾക്ക് ആദ്യഘട്ടമായി പാചകവാതക കിറ്റ് നൽകിയത്. പാചകവാതക സിലിൻഡർ, അടുപ്പ്, […]

ദേശീയപാത 85. മൂന്നാർ – ബോഡിമെട്ട് റോഡ്‌ നവീകരണം പുരോഗമിക്കുന്നു.

December 25, 2017 kothamangalamvartha.com 0

ലെത്തീഫ് കുഞ്ചാട്ട്. കോതമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിലെ മൂന്നാർ – ബോഡിമെട്ട് റോഡ് വികസനം പുരോഗമിക്കുന്നു. ദേശീയപാതയുടെ ഈ ഭാഗത്ത് 380 കോടി ചിലവരുന്ന വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ വരുന്നത്. വനം […]