പഞ്ചായത്ത് കമ്മറ്റിയിൽ നിരീക്ഷകരായി ജനസംരക്ഷണ സമിതി പ്രവർത്തകർ: കല്ലേലിമേട് വൈദ്യുതീകരണത്തിന് ആവശ്യമായ എല്ലാ പേപ്പറുകളും നൽകുമെന്ന് കമ്മറ്റി തീരുമാനം

November 8, 2018 www.kothamangalamvartha.com 0

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലേലിമേട് പ്രദേശത്തെ വൈദ്യുതീകരണത്തിന് ഗ്രാമപഞ്ചായത്ത് ആവശ്യമായ എല്ലാ പേപ്പറുകളും നൽകുമെന്ന് കമ്മിറ്റി തീരുമാനം. കല്ലേലി മേട് ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ പിൻ വാതിലിലൂടെ ശ്രമം നടത്തുന്നതിനിടെ […]

കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്കിന്റെ കാർഷിക വിപണ കേന്ദ്രം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു

September 25, 2018 www.kothamangalamvartha.com 0

കുട്ടമ്പുഴ : കാർഷിക മേഖലയായ കുട്ടമ്പുഴ പഞ്ചായത്തിലെ ജനങ്ങളുടെ സാമ്പത്തീകാവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സ്ഥാപനമായ കുട്ടമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് കാർഷികോൽപന്നങ്ങളുടെ വിപണനമേഖലയിലേക്ക് കൂടി കടക്കുന്നു. ബാങ്കിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധങ്ങളായ […]

കനത്ത പ്രളയം മണികണ്ഠൻ ചാലിന് സമ്മാനിച്ചത് ലക്ഷങ്ങളുടെ മണൽ തുരുത്ത്

August 30, 2018 www.kothamangalamvartha.com 0

പൂയംകുട്ടി : കനത്ത മഴയും പ്രളയവും നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിനൊപ്പം പലയിടത്തും ലക്ഷങ്ങളുടെ നിക്ഷേപം കൂടിയാണ് നൽകിയിരിക്കുന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാലിൽ ഇത്തവണ പ്രളയത്തോടൊപ്പം വലിയൊരു മണൽ തുരുത്താണ് രൂപപെട്ടിരിക്കുന്നത്.  അഞ്ഞൂറ് മീറ്ററിലധികം നിളത്തിലാണ് […]

മഴക്കെടുതിയിൽ ഒറ്റപ്പെട്ട കല്ലേലി മേടിന് കാരുണ്യത്തിന്‍റെ കൈത്താങ്ങുമായി ഹോളി ഫാമിലി ഹോസ്പിറ്റൽ

പൂയംകുട്ടി : മഴക്കെടുതിയിൽ ഒറ്റപ്പെട്ട കല്ലേലി മേടിന് ആശ്വാസമായി  മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റലിന്‍റെ കൈത്താങ്ങ്. ഇന്ന് മുതൽ ഒരാഴ്ചക്കാലം മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന രണ്ട് സിസ്റ്റേഴ്സ് വൈദ്യസഹായവുമായി കല്ലേലി മേട്ടിൽ ഉണ്ടാകും. […]

പൂയംകുട്ടിയില്‍ ഗ്യാസ് കുറ്റിക്ക് തീപിടിച്ചു; വന്‍ അപകടം ഒഴിവായി

പൂയംകുട്ടി : പൂയംകുട്ടി മണികണ്ടംചാല്‍ വടക്കേകുടി ജോജോയുടെ, വീട്ടീല്‍ ഗ്യാസ്കുറ്റിക്ക് തീപിടിച്ചു, അപകടം ഒഴിവായി. റെഗുലെറ്റര്‍ ലീക്ക് ആണ് കാരണം. ജോജോയുടെ  ഭാര്യ ഭാഗ്യം കൊണ്ടാണ് രെക്ഷപെട്ടത്‌. കോതമംഗലം ഫയര്‍ ആന്‍ഡ്‌ റെസ്ക്യു സംഘത്തിന്‍റെ […]

കുട്ടമ്പുഴയക്ക് ആദ്യ ആനവണ്ടി എത്തിയിട്ട് 20 വർഷം പൂർത്തിയാകുന്നു

കുട്ടമ്പുഴ: നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കുട്ടമ്പുഴയിലേക്കു ആദ്യത്തെ സർക്കാർ വണ്ടി എത്തിയിട്ട് 20 വർഷം പൂർത്തിയാകുകയാണ് ഈ ജൂണ് ഒൻപതിനു. 1997 ജൂണ് ഒൻപതിനു ആണ് ആദ്യ ആനവണ്ടി കുട്ടമ്പുഴയിൽ കാലുകുത്തുന്നത്. […]

കുട്ടമ്പുഴ യുവ ക്ലബിന്‍റെ 10മത് വാർഷികവും കുടുംബ സംഗമവും നടത്തി

കുട്ടമ്പുഴ: കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കുട്ടമ്പുഴയുടെ കലാ കായിക രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ കുട്ടമ്പുഴ യുവ ക്ലബിന്‍റെ 10മത് വാർഷികാഘോഷവും കുടുംബസംഗമവും നടത്തി. ക്ലബ് പ്രസിഡന്റ് സിബി കെ എ അധ്യക്ഷത വഹിച്ച […]

വിനോദ സഞ്ചാര മേഖലയായ തട്ടേക്കാട് -കുട്ടമ്പുഴ റൂട്ടിലെ കളപ്പാറ അപകട മേഖലയാകുന്നു

ലടുക്ക കുട്ടമ്പുഴ തട്ടേക്കാട് : റോഡ്‌ അപകടങ്ങള്‍ ഉണ്ടാകുന്നതു പലപ്പോഴും അശ്രദ്ധകൊണ്ടും, വഴിയുടെ ശോചനിയവസ്ഥ കൊണ്ടുമായിരിക്കും അത്തരത്തില്‍ അശ്രദ്ധ കൊണ്ട് അപകടം ഉണ്ടാകുന്ന മേഖലയാണ് തട്ടേക്കാട് കുട്ടമ്പുഴ റൂട്ടിലെ കളപ്പാറ മേഖല. നിരപ്പായ റോഡില്‍ പെട്ടെന്നുള്ള വളവും അമിത വേഗവും […]

പുതുവൽസര ആഘോഷത്തിന് കുട്ടമ്പുഴ ആദിവാസി കുടിയിലെത്തിയ പ്രതിപക്ഷനേതാവിന്റെ യാത്രക്കെതിരെ സി പി എം.

January 2, 2018 kothamangalamvartha.com 0

കോതമംഗലം – ആദിവാസിക്കുടി സന്ദർശിച്ച് തിരികെ വരും വഴി രമേശ് ചെന്നിത്തല, ഭാര്യ അനിത, DCC പ്രസി. TJ വിനോദ്, ആലുവ MLA അനവർ സാദത്ത്, ജോസഫ് വാഴക്കൻ തുടങ്ങിയവരും പ്രദേശിക നേതാക്കളും ഉൾപ്പെടെ […]

കുഞ്ചിപ്പാറ ആദിവാസികുടിയിൽ പുതുവത്സരാഘോഷത്തിനെത്തിയ പ്രതിപക്ഷ നേതാവിനും ഭാര്യക്കും പരമ്പരാഗത രീതിയിൽ ഊഷ്മളമായ വരവേൽപ്പ് .

January 1, 2018 kothamangalamvartha.com 0

കുട്ടമ്പുഴ: ആദിവാസി കുടിയിൽ പുതുവത്സരം ആഘോഷിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഭാര്യ അനിതയ്ക്കും കുട്ടമ്പുഴ കുഞ്ചിപ്പാറ കുടിയിൽ പരമ്പരാഗതമായ രീതിയിൽ ഏലക്ക മാല നൽകി സ്വീകരിച്ചു . ബ്ലാവന കടത്തിൽ എത്തിയ ചെന്നിത്തല […]

1 2