വടാട്ടുപാറയുടെ ആദ്യ ഓഡിയോ ആൽബം ശ്രീ.പൊയ്ക മഹാദേവൻ പ്രകാശനത്തിനൊരുങ്ങുന്നു.

February 22, 2019 kothamangalamvartha.com 0

കോതമംഗലം : കുടിയേറ്റ മേഖലയായ വടാട്ടുപാറയുടെ ചരിത്രത്തിലെ ആദ്യ ഓഡിയോ ആൽബം ശ്രീ.പൊയ്ക മഹാദേവൻ പ്രകാശനത്തിനൊരുങ്ങുന്നു. പുലരി മ്യൂസിക് കൊല്ലം അണിയിച്ചൊരുക്കുന്ന വളരെ മനോഹരങ്ങളായ ഏഴ് ഗാനങ്ങൾ കോർത്തിണക്കിയ ആൽബത്തിൽ പിന്നണി ഗായകൻ ശ്രീ.ബിജു […]

താളുകണ്ടം ആദിവാസി ഊരിൽ ലൈബ്രറി പുസ്തകങ്ങൾ നൽകി പഠനം ഉത്സവമായി.

February 18, 2019 kothamangalamvartha.com 0

കോതമംഗലം:-കുട്ടമ്പുഴ പഞ്ചായത്തിലെ താളുകണ്ടം ആദിവാസി ഊരിൽ ലൈബ്രറി പുസ്തകങ്ങൾ നൽകി വിദ്യാഭ്യാസ ഉത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. ഊര് മൂപ്പൻ സി കെ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കാണിക്കാരൻ മാധവൻ മൊയ്ലി,വന സംരക്ഷണ […]

കരി വീരന്മാരുടെ കുളിയും , കുട്ടമ്പുഴയുടെ കാനന ഭംഗിയും അടുത്തറിയുവാൻ ബോട്ട് സവാരി

February 17, 2019 kothamangalamvartha.com 0

ലടുക്ക കുട്ടമ്പുഴ കുട്ടമ്പുഴ : പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്ന കുട്ടമ്പുഴയുടെ മാസ്മരിക സൗന്ദര്യം വാനോളം നുകരുവാനായി സഞ്ചാരികളെ കാത്തു ബോട്ട് സർവീസ് തുടങ്ങിയിരിക്കുന്നു. പ്രളയശേഷം പ്രകൃതി നിർമ്മിച്ചു നൽകിയ പുതിയ ആനക്കയം ബീച്ചിൽ നിന്നുമാണ് […]

കാനന മേഖലയിലെ മല ദൈവമായ ക്ണാച്ചേരി അമ്മയുടെ ദേശ പായസ ഊട്ട് ഉത്സവം നടന്നു

February 16, 2019 kothamangalamvartha.com 0

അനന്തു മാമലക്കണ്ടം കുട്ടമ്പുഴ : മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന ആദിവാസികളുടെ പരമ്പരാഗത ഉത്സവമാണ് പായസ ഊട്ട്. പിണവൂർകുടി ക്ണാച്ചേരി ക്ഷേത്രത്തിൽ പണ്ട് ആദിവാസികൾ ക്ഷേത്രത്തിന്റ സാന്നിധ്യം അറിഞ്ഞു അവിടെ പൂജ ചെയ്ത് പോന്നിരുന്നത് പിന്നീട് ക്ഷേത്രം […]

ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തിന് ഭീഷണിയായി ഞായപ്പിള്ളി മുടിയിലെ തീ പിടുത്തം

February 15, 2019 kothamangalamvartha.com 0

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ : ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​നു സ​മീ​പം ഞാ​യ​പ്പി​ള്ളി വ​ന​ത്തി​ലെ മുടിയിൽ ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ കാ​ട്ടു​തീ പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​നാ​വാതെ അ​ഗ്നിര​ക്ഷാ സേ​ന​. സേന അംഗങ്ങൾക്ക് മുടിയിൽ എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടും , കാട്ടാനകളുടെ […]

ആനക്കയം നൂറേക്കർ കവലയിലെ ഇലക്ട്രിക്ക് പോസ്റ്റ് അപകടാവസ്ഥയിൽ

February 13, 2019 kothamangalamvartha.com 0

ലടുക്ക കുട്ടമ്പുഴ കുട്ടമ്പുഴ : ആനക്കയം നൂറേക്കർ കവലയിലെ ഇലക്ട്രിക്ക് പോസ്റ്റ് അപകടാവസ്ഥയിൽ തുടരുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മൂന്ന് മാസങ്ങൾക്ക് മുൻപ് പോത്തിൻ കുട്ടികളേയും കൊണ്ടുവന്ന ലോറി ഇടിച്ചാണ് പോസ്റ്റിന് ബലക്ഷയം സംഭവിച്ചത്. […]

എം എൽ എയുടെ ഇടപെടൽ ഫലം കാണുന്നു; പൂയംകുട്ടി പ്രദേശത്ത് ഈറ്റവെട്ട് പുനരാരംഭിക്കുവാൻ നടപടി

February 13, 2019 kothamangalamvartha.com 0

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ പൂയംകുട്ടി വനമേഖലയിൽ നിന്നും ഈറ്റ വെട്ട് പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തോളമായി […]

കുട്ടമ്പുഴയിൽ സർക്കാർ കോളേജ് പരിഗണനയിൽ: ബഹു. മന്ത്രി ഡോ. കെ ടി ജലീൽ നിയമസഭയിൽ.

February 12, 2019 kothamangalamvartha.com 1

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആന്റണി ജോൺ […]

സഞ്ചാരികളെ കാത്ത് ‘മലമുഴക്കി വേഴാമ്പൽ’ ; തട്ടേക്കാടിൽ വനം വകുപ്പിന്റെ ബോട്ട് സർവീസ് പുനഃരാരംഭിച്ചു.

February 10, 2019 kothamangalamvartha.com 0

കോതമംഗലം : ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമായ തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷി സങ്കേതത്തിൽ വനം വകുപ്പിനെ നേത്രത്വത്തിൽ ബോട്ട് സർവീസ് ആരംഭിച്ചു. പെരിയാറിന്റെ ലാസ്യ ഭംഗിക്കൊപ്പം സഖ്യന്റെ അരുമകളേയും അടുത്തുകാണുവാൻ […]

ഭൂതത്താൻകെട്ട് ചെറുകിട വൈദ്യുത പദ്ധതി 2020 ൽ കമ്മീഷൻ ചെയ്യും:ബഹു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.

February 4, 2019 kothamangalamvartha.com 0

കോതമംഗലം:- ഇടമലയാർ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ടിന്റെ ഭാഗമായി ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന ചെറുകിട വൈദ്യുതി പദ്ധതി 2020 ൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ […]

1 2 3 35