പരുക്കേറ്റു കാറിൽ കുടുങ്ങിക്കിടന്ന ദമ്പതികൾക്കു കോതമംഗലം കെഎസ്‌ആർടിസി ഡിപ്പോയിലെ ജീവനക്കാർ തുണയായി

October 8, 2018 www.kothamangalamvartha.com 0

കോതമംഗലം: വാഹനാപകടത്തിൽ പരുക്കേറ്റു കാറിൽ കുടുങ്ങിക്കിടന്ന ദമ്പതികൾക്കു കോതമംഗലം  കെഎസ്‌ആർടിസി ഡിപ്പോയിലെ  ജീവനക്കാർ തുണയായി. കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ ബിനോയ്  ഏലിയാസും കണ്ടക്ടർ ബേസിൽ വർഗീസുമാണ് നാടിനും ഡിപ്പോയ്ക്കും അഭിമാനമായി മാറിയത്.  തൃശൂരിനടുത്ത് ഒല്ലൂരിൽ പുലർച്ചെ മൂന്നിനായിരുന്നു […]

സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ വെട്ടിക്കുറച്ച്‌ കെ എസ് ആർ ടി സി

September 1, 2018 www.kothamangalamvartha.com 0

കോതമംഗലം :  നഷ്ടത്തില്‍നിന്നു കരകയറാന്‍ കടുത്ത നടപടികളെടുത്ത്  കെ എസ് ആർ ടി സി.  140 ഓളം  എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതാണു ഏറ്റവും പുതിയ നടപടി. ഡീസൽ വില വർദ്ധനവും, ക്ഷാമവും മൂലം വരുമാനമില്ലാത്ത 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണു […]

കെ എസ് ആർ ടി സി.യുടെ ഇലക്ട്രിക്‌ ബസ്‌ കോതമംഗലത്ത്

കോതമംഗലം: കെ എസ് ആർ ടി സി.യുടെ ഇലക്ട്രിക്‌ ബസ്‌ കോതമംഗലത്തുകൂടെ സര്‍വീസ് നടത്തി. എറണാകുളത്തു നിന്നും മൂന്നാറിനാണ് സര്‍വീസ് നടത്തിയത്. പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ കണ്ടതോടെ വണ്ടി അടുത്ത് കാണുവാനും കയറി നോക്കുവാനും […]

വീണ്ടും ഹൈടെക് ആയി ആനവണ്ടി; കെ എസ് ആർ ടി സിക്ക് പുതിയ ചരിത്രമെഴുതാൻ ഇലക്ടിക് ബസുകളും

തിരുവനന്തപുരം: പുതു ചരിത്രമെഴുതാന്‍ കെ എസ് ആർ ടി സി.  കേരളത്തിൽ സർവ്വീസ് നടത്താനുള്ള ആദ്യ കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ്‌ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. പാപ്പനംകോട്ടെ വർക് ഷോപ്പിലാണ് ബസ്‌ ഇപ്പോള്‍ ഉള്ളത്. […]

കുട്ടമ്പുഴയക്ക് ആദ്യ ആനവണ്ടി എത്തിയിട്ട് 20 വർഷം പൂർത്തിയാകുന്നു

കുട്ടമ്പുഴ: നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കുട്ടമ്പുഴയിലേക്കു ആദ്യത്തെ സർക്കാർ വണ്ടി എത്തിയിട്ട് 20 വർഷം പൂർത്തിയാകുകയാണ് ഈ ജൂണ് ഒൻപതിനു. 1997 ജൂണ് ഒൻപതിനു ആണ് ആദ്യ ആനവണ്ടി കുട്ടമ്പുഴയിൽ കാലുകുത്തുന്നത്. […]