കോതമംഗലം കത്തീഡ്രൽ പള്ളിയിൽ നിന്നും ബൈക്ക് മോഷ്‌ടിച്ച യുവാവിനെ പിടികൂടി

December 9, 2018 kothamangalamvartha.com 0

കോതമംഗലം : ഇന്ന് ഞായറാഴ്ച്ച രാവിലെ കോതമംഗലം കത്തീഡ്രൽ പള്ളിയിൽ കുർബ്ബാനയ്ക്ക് എത്തിയ മലയൻകീഴ് സ്വദേശിയായ ബെർലിൻ എന്നയാളുടെ മോട്ടോർ ബൈക്ക് മോഷ്ട്ടിച്ച തൃശൂർ നിവാസിയായ ആളൂർ ,കടവിൽ വീട്ടിൽ മോഹനൻ മകൻ പുഞ്ചിരി […]

കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ വ്യാപാരികളുടെ കടന്നു കയറ്റം കാരണം പൊതു ജനങ്ങൾ ബുദ്ധിമുട്ടിൽ, കണ്ണടച്ച് നഗരസഭയും പോലീസും.

August 9, 2017 kothamangalamvartha.com 0

കോതമംഗലം- കോതമംഗലം പ്രൈവററ് ബസ്റ്റാന്റിൽ കാൽനടക്കാർക്ക് മഴ നനയാതെയും ,അപകടത്തിൽപ്പെടാതെയും നടക്കുന്നതിലേക്കായി പണികഴിപ്പിച്ചിട്ടുള്ള ഫുഡ് പാത്തിലും ബസ് കാത്തിരിപ്പ് സ്ഥലങ്ങളിലും വഴിയോര കച്ചവടക്കാരുടേയും വ്യാപാര സ്ഥാപനങ്ങളുടെയും കടന്നുകയറ്റം. പൊതുജനങ്ങൾക്ക് നടക്കാനും ബസ് കാത്തു നിൽക്കാനും പണി […]

റോഡരികിൽ കച്ചവടം നടത്തിയ വാഹനത്തിന്റെ ടയർ പോലീസ് കുത്തി കീറി, നെല്ലിക്കുഴിയില്‍ സംഘര്ഷം.

August 8, 2017 kothamangalamvartha.com 0

കോതമംഗലം – നെല്ലിക്കുഴി കവലയില്‍ പെട്ടി ഓട്ടോ റിക്ഷയില്‍ പച്ചക്കറിയും പഴങ്ങളും വില്‍ക്കുന്ന സാധുവായ കച്ചവടക്കരനോടാണ് കോതമംഗലം എസ ഐ ലൈജുമോന്‍ ഗുണ്ടായിസം കാണിച്ചത്. തിരക്കേറിയ ആലുവ – മൂന്നാർ റോഡിൽ കെ.എസ്.ആർ.ടി.സി ബസും […]

കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജി.എസ്.ടി പരിശീലനവുമായി അസാപ്

July 27, 2017 kothamangalamvartha.com 0

കോതമംഗലം- ജി.എസ്.ടി യിലേക്ക് യുവതലമുറയെ സജ്ജരാക്കാന്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രത്യേക നൈപുണ്യവികസന പദ്ധതിക്ക് രൂപം നല്‍കി. 2017 ല്‍ ബി.കോം, എം.കോം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി ജി.എസ്.ടി കണ്‍സള്‍ട്ടന്റ,് […]

പരാതിയും പരിഹാരവും പാട്ടുമായി കോതമംഗലം ജനസമ്പര്‍ക്കവേദി.

July 4, 2017 kothamangalamvartha.com 0

കൊച്ചി: കളക്ടറെ പരിചയപ്പെടണമെന്ന ആവശ്യവുമായാണ് നാലാംക്‌ളാസുകാരന്‍ അനൂപ് കോതമംഗലം ചെറിയപള്ളി ലയണ്‍സ്‌ക്‌ളബ് ഹാളില്‍ നടന്ന ജനസമ്പര്‍ക്കവേദിയിലേക്ക് കയറി വന്നത്. ജില്ലാ കളക്ടര്‍ക്കെതിരായ സീറ്റില്‍ ഇരിപ്പുറപ്പിച്ച്, കളക്ടറുടെ കൈ പിടിച്ച് കുലുക്കി പരിചയപ്പെട്ടശേഷം കൂടെ അമ്മ […]

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ വേതന കുടിശിക, തൊഴിലാളികൾ വഞ്ചിക്കപ്പെട്ടോ ?.

June 11, 2017 kothamangalamvartha.com 0

കോതമംഗലം- ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കേരളത്തിൽ 666 കോടി രൂപയ്ക്കു മുകളിൽ വേതന കുടിശിക ഉണ്ട്. ഇപ്പോൾ പുറത്തു വരുന്ന വാർത്ത ഈ കൂലി കിട്ടാനുള്ള സാധ്യത വിരളമാണെന്നാണ്. കേന്ദ്ര സർക്കാർ അനുഭാവ […]

ത്രിവേണി സ്കൂൾ മാർക്കറ്റ് ആന്റണി ജോൺ എം എൽ എ ഉദ്‌ഘാടനം ചെയ്തു.

May 30, 2017 kothamangalamvartha.com 0

കവളങ്ങാട്- സംസ്ഥാന കോൺസുമെർ ഫെഡും, സഹകരണ വകുപ്പുമായി ചേർന്ന് നടത്തുന്ന ത്രിവേണി സ്കൂൾ മാർക്കറ്റ് നെല്ലിമറ്റത്തു ആന്റണി ജോൺ എം എൽ എ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനോപകരണം വിലകുറച്ചു നൽകുന്ന പദ്ധതിയാണിത്. അധ്യയന […]