വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്ലസ് ടു അദ്ധ്യാപകൻ മരിച്ചു.

February 22, 2018 kothamangalamvartha.com 0

കോതമംഗലം: കീരംപാറ സെന്റ്.സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിഭാഗത്തിലെ അദ്ധ്യാപകനായിരുന്ന കോതമംഗലം മലയിൻകീഴ് ഗൊവേന്തപ്പടി കണ്ണാടൻ വീട്ടിൽ റെജി ആന്റണിയാണ് (42) മരിച്ചത്. കഴിഞ്ഞ ദിവസം ഞായറാഴ്ച്ച പെരുമ്പാവൂരിൽ നിന്ന് […]

കുട്ടി പട്ടാളത്തിനായി എഴുത്തുകളരിയും ശിൽപ്പശാലയും സംഘടിപ്പിച്ചു.

February 19, 2018 kothamangalamvartha.com 0

കോതമംഗലം : ബാലസംഘം എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ‘എഴുത്തുകളരി’ ശിൽപ്പശാല സംഘടിപ്പിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വച്ചുനടന്ന പൊതു സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉത്ഘാടനം ചെയ്തു. ബാലസംഘം ജില്ലാപ്രസിഡന്റ് ഹരികൃഷ്ണൻ അധ്യക്ഷത […]

കൊയ്ത്തുത്സവം ആഘോഷമാക്കി ആയപ്പാറ പാടശേഖര സമതി.

February 12, 2018 kothamangalamvartha.com 0

കോതമംഗലം: സംസ്ഥാന കൃഷി വകുപ്പ്തരിശ് നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ ഒമ്പതാം വാർഡിൽ ഒമ്പത് വർഷത്തോളം തരിശായി കിടന്ന പാടശേഖരം ആയപ്പാറയിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സഹായത്തോടെ കുടുംബശ്രീ അംഗങ്ങൾ പാട്ടത്തിന് […]

നടുക്കം വിട്ടുമാറാതെ പാലമറ്റം ഗ്രാമം, എൽദോസിന് കണ്ണീരോടെ യാത്രാമൊഴി.

February 8, 2018 kothamangalamvartha.com 0

കോതമംഗലം: ഇന്നലത്തെ പ്രഭാതം പാലമറ്റം എന്ന ഗ്രാമത്തിന് നൽകിയത് ദുരന്തവാർത്തയാണ്. പാലമറ്റം ഇടവിളായിൽ ജോയിയുടെയും ലില്ലിയുടെയും മകൻ എൽദോസ് ബൈക്കപകടത്തിൽ മരിച്ചെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിയാതെ നാട്ടുകാരും സുഹൃത്തുക്കളും. ആലുവയിൽ നിന്ന് മൃതദേഹം കോതമംഗലം […]

ശുചിത്യ ബോധത്തിന്റെ തുഗ്ലക്ക് പരിഷ്‌കാരം കീരംപാറക്ക് ശാപമാകുന്നു.

November 3, 2017 kothamangalamvartha.com 0

കോതമംഗലം :  കീരംപാറ ടൗണിന്റെ ഒത്ത നടുക്ക് ഭൂതത്താൻകെട്ടിന് തിരിയുന്ന റോഡിന് സമീപം എല്ലാവർക്കും കാണാതാക്ക രീതിയിൽ പ്ലാസ്റ്റിക് കുപ്പികളും കൂടുകളും നിക്ഷേപിക്കുവാൻ ഒരു വേസ്റ്റ് ബിൻ സ്ഥാപിച്ചിട്ടുണ്ട്. കീരപാറയിലെ പെട്ടന്ന് പേരെടുക്കാൻ ആഗ്രഹിക്കുന്ന […]

മീൻ വളർത്താൻ തയ്യാറാക്കിയ കുളത്തിൽ വീണ് വൃദ്ധൻ മരിച്ചു.

July 3, 2017 kothamangalamvartha.com 0

കോതമംഗലം: മൽസ്യം വളർത്താൻ തയ്യാറാക്കിയ കുളത്തിൽ വീണ് വൃദ്ധൻ മരിച്ചു പിണ്ടിമന മാലിപ്പാറ തുപ്രാത്തുകുടി പി.എൻ.കൃഷ്ണൻ (70) ആണ് മരിച്ചത്. ഇന്ന്  രാവിലെ കുളത്തിൽ വീണ നായയെ രക്ഷിക്കുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ഇരുപത് അടി താഴ്ചയുള്ള […]

അക്ഷര വെളിച്ചം നുകരാൻ എത്തിയ കുരുന്നുകൾക്ക് വർണാഭമായ സ്വീകരണം നൽകി.

June 1, 2017 kothamangalamvartha.com 0

കോതമംഗലം – കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ പ്രവേശനോത്സവം നടത്തി. മിയോജക മണ്ഡല തല പ്രവേശന ഉത്സവം രാവിലെ 10 നു പിണ്ടിമന സർക്കാർ യു പി സ്‌കൂളിൽ വിദ്യാര്ഥികള്ക്ക് വർണ്ണകുടകളും, മധുര […]