കവളങ്ങാട് ഗ്രാമപഞ്ചായത്ത് MGNREGS ന്റെ ആഭിമുഖ്യത്തിൽ നിർമിച്ച സോളിഡ് ബ്രിക്ക്ന്റെ വിതരണോൽഘാടനം നിർവ്വഹിച്ചു.

February 21, 2019 kothamangalamvartha.com 0

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് MGNREGS ന്റെ ആഭിമുഖ്യത്തിൽ നിർമിച്ച സോളിഡ് ബ്രിക്ക് ന്റെ വിതരണോൽഘാടനം അള്ളുങ്കൽ പാച്ചേറ്റിയിൽ വെച് വാർഡ് മെമ്പര്‍ ശ്രീമതി ജാൻസി തോമസിന്റെ ആദ്യക്ഷതയിൽ വെച്ചു കൂടിയ ചടങ്ങിൽ ബഹു. […]

എൽ.ഡി.എഫ് -കേരള സംരക്ഷണ ജാഥ വിജയിപ്പിക്കുക: നെല്ലിമറ്റത്ത് കുടുംബസംഗമം നടത്തി

February 17, 2019 kothamangalamvartha.com 0

നെല്ലിമറ്റം: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ ജാഥാ ക്യാപ്റ്റനായി നയിക്കുന്ന തെക്കൻ മേഖലാ കേരള സംരക്ഷണയാത്രക്ക് കോതമംഗലത്ത് നൽകുന്ന സ്വീകരണ സമ്മേളനത്തിന്റെ വിജയത്തിനായി എൽ.ഡി.എഫ് കവളങ്ങാട് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ […]

നെല്ലിമറ്റത്ത് ഫാസ്റ്റ് ഫുഡ് കടക്ക് തീപിടിച്ചു ; ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി

February 14, 2019 kothamangalamvartha.com 0

കോതമംഗലം : കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിൽ ഹോട്ടലിന് തീപിടിച്ചു ഒഴിവായത് വൻ ദുരന്തം. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് നെല്ലിമറ്റം ടൗണിലുള്ള ബിസ്മി ഹോട്ടലിന് തീപിടിച്ചത്. കൊച്ചുകുടി ഇബ്രാഹിം എന്നയാളുടെ ഹോട്ടലിന്റെ […]

കാർഷിക മേഖലക്കും പശ്ചാത്തല സൗകര്യ വികസനത്തിനും സേവന മേഖലക്കും പ്രാധാന്യം നൽകി കവളങ്ങാട് പഞ്ചായത്ത് ബജറ്റ്

February 14, 2019 kothamangalamvartha.com 0

കവളങ്ങാട്: ഗ്രാമപഞ്ചായത്തിന്റെ 2019-20 വർഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ബീന ബെന്നിയുടെ ആദ്യക്ഷതയിൽ വൈസ് പ്രസിഡന്റ്‌ ശ്രീ. എ ജെ ഉലഹന്നാൻ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര വികസനവും. ദൂർബല വിഭാഗങ്ങളുടെ കരുതലും ലക്ഷ്യമിടുന്ന […]

1.33 കോടി മുടക്കി നിർമ്മാണം പൂർത്തികരിച്ച തേങ്കോട്-ഉപ്പുകുഴി റോഡ് നാടിനു സമർപ്പിച്ചു.

February 9, 2019 kothamangalamvartha.com 0

ഊന്നുകൽ: പ്രധാനമന്ത്രി ഗ്രാമ് സഡക് യോജന പദ്ധതിയിൽ പെടുത്തി ഇടുക്കി എം.പി. ജോയ്സ് ജോർജ്ജ് അനുവദിച്ച 1.33 കോടി രൂപ ചിലവഴിച്ച് പണി പൂർത്തികരിച്ച കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകല്ലിനടുത്ത് തേങ്കോട് മുതൽ ഉപ്പു കുഴി […]

ആംബുലൻസും ഡെലിവറി വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

February 8, 2019 kothamangalamvartha.com 0

കവളങ്ങാട്: ആമ്പുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ലുലു കണക്ട്ന്റെ വാൻ ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി സുധീഷ് (26) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു . കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അടിമാലിയിൽ നിന്നും രോഗിയുമായി വരുകയായിരുന്ന […]

മത്സ്യ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു.

February 7, 2019 kothamangalamvartha.com 0

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യ കൃഷിക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ 14/02/2019 വരെ അപേക്ഷകള്‍ നേരിട്ട് സമര്പ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് നമ്പറില്‍ ബന്ധപ്പെടുക […]

മുഖ്യമന്ത്രിയുടെ വിശിഷ്ഠ സേവനത്തിനുള്ള പോലീസ് മെഡലിന് കോതമംഗലം സ്റ്റേഷനിലെ രഘുനാഥ്‌ അർഹനായി

January 26, 2019 kothamangalamvartha.com 0

കോതമംഗലം : മുഖ്യമന്ത്രിയുടെ വിശിഷ്ഠ സേവനത്തിനുള്ള മെഡലിന് അർഹനായി കോതമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം. രഘുനാഥ് . കവളങ്ങാട് പരീക്കണ്ണി വേട്ടോത്തിക്കുന്നേൽ രഘുനാഥ്‌ കോതമംഗലം പോലീസ് സ്റ്റേഷനിലെ സിനീയർ […]

കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ജെനറൽ വിഭാഗം ഗുണഭോക്താക്കൾക്കുള്ള കട്ടില്‍ വിതരണ ഉത്ഘാടനം നിർവഹിച്ചു

January 18, 2019 kothamangalamvartha.com 0

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ജെനറൽ വിഭാഗം ഗുണഭോക്താക്കൾക്കുള്ള കട്ടിലിന്റെ വിതരോണോഉൽഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബീന ബെന്നി നിർവഹിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ A J ഉലഹന്നാന്‍. ആദ്യക്ഷതവഹിച്ചു. ചടങ്ങില്‍ […]

കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ SC ഗുണഭോക്താക്കൾക്കുള്ള കട്ടില്‍ വിതരണ ഉത്ഘാടനം നിർവഹിച്ചു

January 17, 2019 kothamangalamvartha.com 0

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ S C ഗുണഭോക്താക്കൾക്കുള്ള കട്ടിലിന്റെ ഒന്നാംഘട്ട വിതരണോൽഘാടനം നിർവഹിച്ചു. ഗ്രാമസഭ വഴി തിരഞ്ഞെടുത്ത 40 കുടുംബങ്ങൾക്കാണ് ഒന്നാംഘട്ട പദ്ധതി പ്രകാരം കട്ടില്‍ വിതരണം ചെയ്തത്. കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ സങ്കടിപ്പിച്ച […]

1 2 3 16