ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു

October 6, 2018 www.kothamangalamvartha.com 0

കോതമംഗലം : ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി. അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പു ലഭിച്ചതോടെയാണ്  ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നത്. ഒരു ഷട്ടർ 50 സെന്റിമീറ്റർ […]

തകർന്നടിഞ്ഞു അപകട ഭീഷണിയുയർത്തി നേര്യമംഗലം- ഇടുക്കി റോഡുകൾ; നടുവൊടിഞ്ഞു സഞ്ചാരികൾ

September 30, 2018 www.kothamangalamvartha.com 0

നേര്യമംഗലം : ഒരു മാസം മുമ്പുണ്ടായ പ്രളയക്കെടുതികളെ തുടർന്ന് ഹൈറേഞ്ചിലെ പ്രധാന റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാതായി.  താൽക്കാലിക ഗതാഗതസൗകര്യത്തിനായി ഉപയോഗിച്ച ഗ്രാമീണ റോഡുകളും  മഴയിൽ തകർന്നു. രണ്ടരവർഷത്തിലേറെയായി ഇതിൽ പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. പ്രധാന റോഡുകളിൽ […]

കനത്ത മഴയെ തുടർന്ന് ഡാമുകൾ കൂടുതൽ തുറന്നു; വെള്ളത്തിലായി കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങൾ

August 15, 2018 www.kothamangalamvartha.com 0

കോതമംഗലം : കനത്ത മഴയെ തുടർന്നു കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പെരിയാറിന്റെ തീരങ്ങളിലും ഇഞ്ചത്തൊട്ടി, പുത്തൻകുരിശ്, കുടമുണ്ട, തങ്കളം, കോഴിപ്പിള്ളി, മണികണ്ഠൻചാൽ, തൃക്കാരിയൂർ, നെല്ലിമറ്റം – വാളാചിറ – പല്ലാരിമംഗലം എന്നിവിടങ്ങളിലും കോതമംഗലം […]

ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

August 13, 2018 www.kothamangalamvartha.com 0

ചെറുതോണി : ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന്  ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. മൂന്നു ഷട്ടറുകൾ തുറന്ന നിലയിൽ തുടരാനാണു തീരുമാനം. നിലവിൽ 450 ക്യുമെക്സ് വെള്ളമാണ് ഡാമില്‍ […]

കനത്ത മഴയെ തുടർന്നുണ്ടായ പ്ര​ള​യ​ക്കെ​ടു​തി മ​നു​ഷ്യ​നി​ർ​മി​തം : മാ​ധ​വ് ഗാ​ഡ്ഗി​ൽ

August 12, 2018 www.kothamangalamvartha.com 0

തി​രു​വ​ന​ന്ത​പു​രം: കനത്ത മഴയെ തുടർന്ന്  കേരളത്തിലുണ്ടായ പ്ര​ള​യ​ക്കെ​ടു​തി മ​നു​ഷ്യ​നി​ർ​മി​ത ദു​ര​ന്ത​മെ​ന്ന് പ്ര​ശ​സ്ത പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​നു​ള്ള തൻ്റെ  ക​മ്മ​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​യു​മാ​യി​രു​ന്നെ​ന്നും ഗാ​ഡ്ഗി​ൽ പ​റ​ഞ്ഞു. ഈ […]

ഇടുക്കിയിൽ ഇറങ്ങാൻ സാധിക്കാതെ മുഖ്യമന്ത്രി; ജലനിരപ്പിൽ നേരിയ കുറവ്

August 11, 2018 www.kothamangalamvartha.com 0

ചെറുതോണി : കനത്ത മഴയെ തുടർന്ന് ഉണ്ടായ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഇടുക്കിയില്‍ ഇറങ്ങാനായില്ല. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥയെ തുടർന്നു കട്ടപ്പനയില്‍ ഹെലികോപ്റ്റർ ഇറക്കാനാകാത്തതാണു […]

നീരൊഴുക്ക് കുറയാതെ ഇടുക്കി ഡാം; റെഡ് അലർട്ട് പ്രഖ്യാപിച്ചു വിവിധ ജില്ലകൾ

August 10, 2018 www.kothamangalamvartha.com 0

കോതമംഗലം : ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ നിറഞ്ഞുകവിഞ്ഞു കുതിച്ചൊഴുകുകയാണ് പെരിയാർ. ഇരുകരകളിലും നാശം വിതച്ചാണ്  പെരിയാർ മുന്നോട്ടുകുതിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാറിന്റെ തീരത്തുനിന്ന് 6,500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. […]

ഇടുക്കിയിലെ അഞ്ചു ഷട്ടറും തുറന്നു; മലയോര മേഖലയിലേക്ക് വാഹനങ്ങൾക്ക്‌ നിയന്ത്രണം

August 10, 2018 kothamangalamvartha.com 0

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നു. മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലാമത്തെ ഷട്ടറും തുറന്നത്. നേരത്തെ നിലവിൽ മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതമാണ് ഉയർത്തിയിരുന്നത്. ഇതോടെ സെക്കൻഡിൽ 3,50,000 […]

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ല്‍ ​നി​ന്നും ഇന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു ​വി​ടും.

August 10, 2018 kothamangalamvartha.com 0

ഇടുക്കി : ചെ​റു​തോ​ണി​യി​ലെ ഒ​രു ഷ​ട്ട​ർ ഉ​യ​ർ​ത്തി ജ​ല​മൊ​ഴു​ക്കി​വി​ട്ടി​ട്ടും ഇ​ടു​ക്കി റി​സ​ർ​വോ​യ​റി​ൽ ജ​ല​നി​ര​പ്പ് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു​വി​ടും. വെള്ളിയാഴ്ച്ച (10.8.2018) രാവിലെ 7 മണി […]

കനത്ത മഴയെ തുടർന്ന് ഇടുക്കിയിൽ നാലിടത്ത് ഉരുള്‍പൊട്ടി; 11 മരണം

ഇടുക്കി: കനത്ത മഴ ഹൈറേഞ്ച് മേഖലയെ വിറപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസമായി പെയ്യുന്ന മഴ  ഇടുക്കിയിൽ വ്യാപകമായി ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായി.  ഇടുക്കിയിൽ നാലിടത്തുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. അടിമാലിയിലെ ഒരു വീടിന് […]

1 2 3