നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെയാണെന്നു സ്ഥിരീകരണം ; ജാഗ്രത പാലിച്ച് കോതമംഗലം നിവാസികള്‍

കോതമംഗലം: സംസ്ഥാനത്താകെ ഭീതിപരത്തിയ നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ    പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുമൂലം […]

കുട്ടമ്പുഴ കല്ലേലിമേട്ടിൽ സിദ്ധ ഡിസ്പെൻസറി പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലി മേട്ടിൽ പുതിയ സിദ്ധ ഡിസ്പെൻസറി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ 9.30 ന് നടന്ന ചടങ്ങിൽ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി […]

കോതമംഗലത്തെ ഹോട്ടലുകളിൽ റെയിഡ്; പഴകിയ ഭക്ഷണവും, വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതും കണ്ടെത്തി

കോതമംഗലം : കോതമംഗലത്തെ വിവിധ ഹോട്ടലുകളിൽ നിന്ന്  പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. അടുക്കളയും, മറ്റ് ഭാഗങ്ങളും  വൃത്തിഹീനമായി കിടക്കുന്ന ഭാഗങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതായും  പരിശോധനയിൽ കണ്ടെത്തി. കോതമംഗലത്തെ ഒൻപതോളം ഹോട്ടലുകളിൽ നടത്തിയ റെയിഡിൽ […]

കോതമംഗലത്ത് മഴക്കാല രോഗങ്ങള്‍ വ്യാപിക്കുന്നു; നിരവധിപ്പേര്‍ ചികിത്സയില്‍

കോ​ത​മം​ഗ​ലം: മഴക്കാലം തുടങ്ങിയതോടെ മഴക്കാല രോഗങ്ങളും കോതമംഗലം  താ​ലൂ​ക്കി​ൽ പടരുന്നു. ഡെ​ങ്കി​പ്പ​നി​യും പ​ക​ർ​ച്ച​പ്പ​നി​യുമാണ് പ്രധാനമായും വ്യാപിക്കുന്നത്. നി​ര​വ​ധിപ്പേർ രോ​ഗം ബാ​ധി​ച്ച് താലുക്ക് ആശുപത്രിയിലും, സ്വകാര്യ ആശുപത്രികളിലുമായി ചി​കി​ൽ​സ​യി​ലാ​ണ്. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് കു​ട്ട​മ്പു​ഴ ഞാ​യ​പ്പി​ള്ളി സ്വ​ദേ​ശി​ […]

ടൗണിലെ ഓടകൾക്ക് വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ചെയ്യാറില്ല ; മാലിന്യം കലര്‍ന്ന വെള്ളക്കെട്ടിലൂടെ നീന്തിക്കയറി യാത്രക്കാര്‍

കോതമംഗലം: ടൗണിലെ ഓടകൾ ശുചികരിക്കുന്നതിലെ അനാസ്ഥ മൂലം റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. കനത്തമഴയിൽ തങ്കളം,പോസ്റ്റ് ഓഫീസ് ജംഗ്ഷൻ എന്നിവിടങ്ങൾ മിക്കപ്പോഴും വെള്ളത്തിൽ മുങ്ങുകയാണ്. മഴക്കാലത്തിന് മുന്നേ ചെയ്യേണ്ട ശുചികരണ പ്രവർത്തനങ്ങൾ മുൻസിപാലിറ്റിയുടെ ഭാഗത്തു നിന്ന് […]

ഇരു വൃക്കകളും തകരാറിലായ കോതമംഗലം സ്വദേശിനി സുമനസ്സുകളുടെ സഹായം തേടുന്നു

കോതമംഗലം: ഇരു വൃക്കകളും തകരാറിലായ കോതമംഗലം സ്വദേശിനി സുമനസ്സുകളുടെ സഹായം തേടുന്നു .  കീരംപാറ പഞ്ചായത്തില്‍ വരിയക്കാനിക്കല്‍ വി എം മോഹനന്‍റെ  മകൾ അനു സന്തോഷാണ് (37) സഹായം തേടുന്നത്.  രണ്ടു വൃക്കകളും 95% തകരാറിലായി ഈരാറ്റുപേട്ട […]

നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ വാർഡു തല ജാഗ്രതോത്സവം സംഘടിപ്പിച്ചു

നെല്ലിക്കുഴി : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ വാർഡു തല ജാഗ്രതോത്സവം സംഘടിപ്പിച്ചു. ജാഗ്രതോത്സവം, ആരോഗ്യജാഗ്രത എന്ന പേരിലായിരുന്നു പരിപാടി. കുടുംബശ്രീ എ. ഡി. എസ്  ചെയർപേഴ്സൺ ശ്രീമതി. ദീപ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. […]