
ആന്റണി ജോൺ എം ൽ എ യും ഭാര്യയും കൂടി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു , ആവേശമായി വിദ്യാർത്ഥികൾ ..
നിസ്സാർ അലിയാർ . കോതമംഗലം : കൊയ്ത്തുത്സവം ആവേശമാക്കി ആന്റണി ജോൺ എം ൽ എ . മാതിരപ്പിള്ളി ഗവണ്മെന്റ് വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ സ് സ് യൂണിറ്റും പി ടി […]