കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് കർശന വ്യവസ്ഥകളോടെ ജാമ്യം; ആശങ്കയുണ്ടെന്നു സിസ്റ്റർ അനുപമ

October 15, 2018 www.kothamangalamvartha.com 0

കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണം അന്തിമഘട്ടത്തിലെത്തിയെന്ന ബിഷപ്പിന്‍റെ വാദം അംഗീകരിച്ചാണ് നടപടി. പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിഷപ് ഇന്ന് […]

അതിതീവ്രമഴ: എറണാകുളം ജില്ലയിൽ ശക്തമായ മുന്നൊരുക്കങ്ങള്‍

October 4, 2018 www.kothamangalamvartha.com 0

കാക്കനാട് : അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരസാഹചര്യം നേരിടുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ വിവിധ വകുപ്പുകള്‍ക്ക് ചുമതലകള്‍ നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. ശക്തമായ മഴ മൂലം പെട്ടെന്നുള്ള […]

പ്രളയാനന്തര കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ വികസനസമിതി

September 30, 2018 www.kothamangalamvartha.com 0

കാക്കനാട്: പ്രളയാനന്തരം ജില്ല നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മിക്ക പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജലസേചനത്തിനും […]

പ്രളയത്തില്‍ നാശം സംഭവിച്ച കമ്പ്യൂട്ടറുകള്‍ക്ക് പുതുജീവന്‍ നല്കി ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റുമാര്‍

September 8, 2018 www.kothamangalamvartha.com 0

കാക്കനാട് :  പ്രളയ ദുരന്തത്തെത്തുടര്‍ന്ന് താറുമാറായ ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്ത് ഓഫീസുകളുടേയും പ്രവര്‍ത്തനം പുനരാരംഭിച്ചു. ഫ്രണ്ട് ഓഫീസ് സജ്ജീകരണങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായ ചേരാനല്ലൂര്‍, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, പുത്തന്‍വേലിക്കര, ഒക്കല്‍, കാലടി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ […]

കനത്ത മഴ മൂലം ദുരിതമൊഴിയാതെ എറണാകുളം ജില്ല; കോതമംഗലം താലൂക്കിൽ ലക്ഷങ്ങളുടെ നാശനഷ്ടം

കോതമംഗലം : കാലവർഷം കനത്തതോടെ ഇ​ട​യ്ക്കി​ടെ ശ​ക്തി​പ്രാ​പി​ച്ചും മ​ഴ​യും ശ​മ​ന​മി​ല്ലാ​തെ ദു​രി​ത​വും തു​ട​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നു മു​ത​ൽ തി​മി​ർ​ത്തു​പെ​യ്ത മ​ഴ​യ്ക്ക് പ​ക​ൽ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ണ്ടും മ​ഴ​യെ​ത്തി. ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞു തു​ട​ങ്ങി​യെ​ങ്കി​ലും താ​ഴ്ന്ന […]

എറണാകുളം ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

കാക്കനാട് : കനത്ത മഴയെ തുടർന്ന് സുരക്ഷാ ഉറപ്പാക്കാൻ കളക്‌ടർ  അവധി നൽകുന്നത് മുതലെടുത്തു ഒരു കൂട്ടം ആളുകൾ. കളക്ടറുടെ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആണെന്ന് പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ […]