കൊച്ചിയിൽ മയക്കു മരുന്നുമായി സീരിയൽ നടി അശ്വതി ബാബു പൊലീസിൻറെ പിടിയിൽ

December 16, 2018 kothamangalamvartha.com 0

എറണാകുളം : കൊച്ചിയിൽ മയക്കുമരുന്നുമായി സീരിയൽ നടി അശ്വതി ബാബുവാണ് തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്. ഫ്ലാറ്റിൽ നിന്നും എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) പോലീസ് പിടിച്ചെടുത്തു. നടിയുടെ ഡ്രൈവർ ബിനോയിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. […]

എൽദോ ബസേലിയോസ് മഫ്രിയാനോ ഗാന സമാഹാരവും, ബസേലിയൻ പെരുന്നാൾ പ്രത്യേക പതിപ്പും പുറത്തിറക്കി

September 30, 2018 www.kothamangalamvartha.com 0

ഷാനു പൗലോസ് കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാവായ എൽദോ മോർ ബസേലിയോസ് ബാവായുടെ മാധ്യസ്ഥ ഗാനവും സപ്ലിമെന്റും പുറത്തിറക്കി. ചരിത്ര പ്രസിദ്ധമായ കോതമംഗലം കന്നി പെരുന്നാളിനോട് അനുബന്ധിച്ചാണ് കൊലോ”ദ്” […]

സന്ദർശകരുടെ മനം നിറച്ചു രാജമലയിൽ പൂത്തുലയുന്ന നീലകുറിഞ്ഞിയും, വരയാടുകളും

September 27, 2018 www.kothamangalamvartha.com 0

എബിൻ രാജു കിഴക്കേതിൽ  മൂന്നാർ : നീലക്കുറിഞ്ഞി. അടുത്തിടെയായി നമ്മൾ ഏറെ കേൾക്കുന്ന ഒരു പേര്. മൂന്നാറിൽ കുറിഞ്ഞി പൂത്തു എന്ന് കേട്ടപ്പോൾ മുതൽ നമ്മളിൽ പലരും ആഗ്രഹിക്കുന്നതാണ് കുറിഞ്ഞി കാണാൻ പോകണമെന്ന്. മൂന്നാറിന്റെ […]

വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ മകൾ മരിച്ചു

September 25, 2018 www.kothamangalamvartha.com 0

തിരുവനന്തപുരം: കാർ അപകടത്തിൽ  വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മകൾ തേജസ്വിനി ബാല (രണ്ട്) മരിച്ചു. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപ്പുറത്ത് കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്കറിനെ തീവ്രപരിചരണ വിഭാഗത്തിലാണ് […]

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ; കുഞ്ഞു വാവയെ താലോലിക്കാനൊരുങ്ങി മീനാക്ഷിയും

September 20, 2018 kothamangalamvartha.com 0

ആലുവ : ദിലീപും കാവ്യ മാധവനും വലിയൊരു കാത്തിരിപ്പിലാണ്. മകള്‍ മീനാക്ഷിക്ക് കൂട്ടായി വരുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പില്‍. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. […]

വരാനിരിക്കുന്നത് സിനിമകളുടെ നീണ്ട നിര; പ്രളയത്തിന് ശേഷം കോതമംഗലത്തെ സിനിമ തിയറ്ററുകൾ ഉണർന്നു

September 7, 2018 www.kothamangalamvartha.com 0

കോതമംഗലം : പ്രളയം മൂലം നിർത്തിവച്ചിരുന്ന സിനിമ മേഖല ഉണർന്നു തുടങ്ങി. ഓണത്തിനു പുറത്തിറങ്ങാൻ ഇരുന്നതുൾപ്പടെ ഇരുപതോളം സിനിമകളാണ് റീലീസ് ചെയ്യാൻ തയ്യാറെടുക്കുന്നത്. പ്രളയം കഴിഞ്ഞു കോതമംഗലത്തെ തിയറ്ററുകളിൽ പുതിയ റീലീസ് ചിത്രങ്ങൾ പ്രദർശനമരംഭിച്ചു. […]

കോതമംഗലത്തു ചിത്രീകരിച്ച ഒരു പഴയ ബോബ് കഥ ഇന്ന് തിയറ്ററുകളിൽ

കോതമംഗലം : കോതമംഗലം കേന്ദ്രികരിച്ചു ചിത്രീകരിച്ച ഒരു പഴയ ബോബ് കഥ ഇന്ന് തിയറ്ററുകളിൽ. പിണ്ടിമന, തട്ടേക്കാട്,ചേലാട് എന്നി സ്ഥലങ്ങളിൽ ആയിരുന്നു ഷൂട്ടിങ്. കോതമംഗലം ഇപ്പോൾ സിനിമാക്കാരുടെ ഇഷ്ട്ട ലൊക്കേഷൻ കൂടിയാണ്. ഇവിടെ ചിത്രീകരിച്ച […]

പൃഥ്വിരാജിന്‍റെ നൂറാമത് ചിത്രം ഹൌസ് ഫുള്‍ ആക്കി കോതമംഗലത്തെ സിനിമ പ്രേക്ഷകര്‍

കോതമംഗലം : പൃഥ്വിരാജിന്‍റെ നൂറാമത് ചിത്രത്തിനു കോതമംഗലത്ത് വന്‍ വരവേല്‍പ്പ്. ജവഹര്‍ സിനിമാസില്‍ ഹൌസ് ഫുള്‍ ആയിട്ടാണ് ചിത്രം ഓടുന്നത്. അങ്കിള്‍ എന്ന മമ്മുട്ടി ചിത്രത്തിന് ശേഷം ഹൌസ് ഫുള്‍ ആയി ഓടുന്ന ചിത്രം […]

തരുമോ ആ ഫ്ലക്സ് ഒന്ന്, കോഴിക്കൂട് മൂടാനല്ല, പാവങ്ങളുടെ ചോർന്നൊലിക്കുന്ന കൂര കാക്കാൻ ആണ്

ലോകകപ്പ് ആവേശം നാടെങ്ങും അലയടിക്കുമ്പോള്‍ റോഡരികില്‍ മുഴുവന്‍ പല ടീമുകളുടെ ഫ്ലെക്സുകളുടെ ബാഹുല്യവുമാണ്. ഇതുപോലെയാണ് രാഷ്ട്രിയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കും. എന്നാല്‍ വെക്കാന്‍ കാണിക്കുന്ന ആവേശം എടുത്തു മാറ്റാന്‍ പലരും കാണിക്കാറില്ല. നാഥന്‍ ഇല്ലാത്ത ഫ്ലെക്സുകള്‍ […]

സ്മാര്‍ട്ട്‌ ഫോണ്‍ ലോകത്തെ  വിണ്ടും ഞെട്ടിക്കാനായി അസുസ് ഇറക്കുന്ന പുതിയ മോഡല്‍  സെന്‍ഫോണ്‍ 5 z

തായ്‌വാന്‍ കമ്പനിയായ അസുസ് ‘സെന്‍ഫോണ്‍’ എന്ന പേരില്‍ സ്മാര്‍ട്‌ഫോണുകള്‍ ഇറക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. പുതിയ അസുസ് സെന്‍ഫോണ്‍ 5 സീരീസ്‌ മൂന്നു പുതിയ വേരിയന്‍റുകളാണ് ഈ വര്‍ഷം അസുസ് അവതരിപ്പിക്കുന്നത് സെന്‍ഫോണ്‍ 5, സെന്‍ഫോണ്‍ […]

1 2