ഭൂതത്താൻകെട്ട് വനത്തിൽ പുലിയെ കണ്ടതായി നാട്ടുകാർ ; മുൻ കരുതൽ എടുത്ത് അധികൃതർ

September 9, 2018 www.kothamangalamvartha.com 0

കോതമംഗലം : ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡിൽ പുലിയെ കണ്ടതായി നാട്ടുകാർ. രാത്രിയിൽ പലരും പുലിയെ കണ്ടതായി പറഞ്ഞു. എന്നാൽ ഇത് അഭ്യൂഹങ്ങൾ മാത്രമാണെന്നും വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ ഒന്നും തന്നെ പുലിയെ […]

പ്രളയത്തിന് ശേഷം ചൂണ്ടയിൽ കുരുങ്ങി വളർത്തു മീനുകളും; മീൻപിടുത്തം സജീവമായി ഭൂതത്താൻകെട്ട്

September 7, 2018 www.kothamangalamvartha.com 0

കോതമംഗലം : പ്രളയത്തിന് ശേഷം സജീവമായി ഭൂതത്താന്കെട്ടിലെ മീൻപിടുത്തം. ആഴ്ചകൾ നീണ്ട പ്രളയവും നിരോധനവും മീൻപിടുത്തക്കാരെ വലച്ചെങ്കിലും, വലിയ മീനുകൾ ചൂണ്ടയിൽ കൊത്തുന്നതോടെ മീന്പിടുത്തക്കാരും സന്തോഷത്തിലാണ്. മായവും രാസപദാർത്ഥങ്ങളും  കലരാത്ത വലിയൊരു മത്സ്യസമ്പത്ത് കിട്ടിയതിന്റെ […]

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

August 15, 2018 www.kothamangalamvartha.com 0

കൊച്ചി∙ മുല്ലപ്പെരിയാർ,  ഇടുക്കി – ചെറുതോണി, ഇടമലയാർ  അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലാണു […]

ഭൂതത്താൻകെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു; പേടിക്കേണ്ട സാഹചര്യമില്ലെന്നു അധികൃതർ

കോ​ത​മം​ഗ​ലം: കനത്ത മഴയെ തുടർന്ന് ഇടുക്കി, ഇ​ട​മ​ല​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ഇടുക്കി ഡാം രണ്ടാമത്തെ മുന്നറിയിപ്പായ  ഓറഞ്ച് അലർട്ട് നൽകിയിരുന്നു. ഇടമലയാർ  ഡാമിൽ  ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ല​ർ​ട്ട് മഴ തുടരുകയാണെങ്കിൽ   ഉ​ണ്ടാ​യേ​ക്കും എന്നാണ് അറിയാൻ […]

ഭൂതത്താൻകെട്ടിൽ നിന്നും 18 കിലോയോളം വരുന്ന കട്ട്ല മൽസ്യം ലഭിച്ചു

കോതമംഗലം : ഭൂതത്താൻകെട്ടിൽ നിന്നും 17.5 കിലോയോളം വരുന്ന കട്ട്ല മൽസ്യത്തെ ലഭിച്ചു. ഭൂതത്താൻകെട്ട് സ്വദേശിയായ തെക്കുംപുറം ജോർജിനാണ് ഭീമൻ കട്ട്ലയെ കിട്ടിയത്. കനത്ത മഴയെ തുടർന്ന് ഡാം തുറന്നു വിട്ടിരിക്കുകയാണ്. ഒഴുക്കും കലക്കലും ആയതുകൊണ്ടു തന്നെ […]

ഭൂതത്താൻകെട്ട് ഓണം ഫെസ്റ്റ് ഓഗസ്റ്റ് 26,27 തിയതികളിൽ

കോതമംഗലം:- എല്ലാ വർഷവും നടത്തി വരുന്ന ഭൂതത്താൻകെട്ട് ഓണം ഫെസ്റ്റ് ഓഗസ്റ്റ് മാസം 26,27 തിയതികളിൽ വിപുലമായി നടത്തുമെന്നും, ഫെസ്റ്റിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഓഗസ്റ്റ്‌ നാല് ശനിയാഴ്ച മൂന്നു മണിക്ക്  ഭൂതത്താൻകെട്ടിൽ ചേരുമെന്നും […]

ഭൂതത്താൻ കെട്ടിൽ തകർന്ന കലുങ്കിന്‍റെ നിർമ്മാണം ആരു നടത്തും എന്നത് അനിശ്ചിതത്വത്തില്‍

കോതമംഗലം : ഭൂതത്താൻ കെട്ടിന്‍റെ പ്രവേശന കവാടത്തിനു മുന്നിലായി തകർന്ന കലുങ്കിന്‍റെ നിർമ്മാണം ആരു ചെയ്യണം എന്നതിൽ വ്യക്തതയില്ല. ഭൂതത്താൻകെട്ട്, വാടാട്ടുപാറ, ഇടമലയാർ, പെരിയാർവാലി പദ്ധതി പ്രദേശങ്ങളിലേക്കുള്ള പ്രധാന പാത ബുധനാഴ്ച വെളിപ്പിനാണ് തകർന്നു […]

ആശങ്കകള്‍ക്കും, ഭീതിക്കും വിട; ഭൂതത്താന്‍ കെട്ടിലെക്കുള്ള ഗതാഗതം പുന:സ്ഥാപിച്ചു; വാഹനങ്ങള്‍ കടത്തി വിടാന്‍ നേതൃത്വം നല്‍കി എം എല്‍ എ

കോതമംഗലം :ഭൂതത്താന്‍ കെട്ടിലെക്കുള്ള ഗതാഗതം പുന:സ്ഥാപിച്ചു. കാലവർഷക്കെടുതിയിൽ തകർന്ന ഭൂതത്താൻകെട്ടിലെക്കുള്ള റോഡ്‌ ഗതാഗതം പുനഃസ്ഥാപിക്കാൻ എം എല്‍ എ ആന്റണി ജോണ്‍, അടിയന്തിര നടപടിയെ തുടര്‍ന്നാണ് യുദ്ധകാല അടിസ്ഥാനത്തില്‍ താല്‍ക്കാലിക ആശ്വാസമേകിയത്. ഇന്നലെ പുലർച്ചെ 4 […]

കലുങ്ക് തകർന്നുണ്ടായ അപ്രതീക്ഷിതമായ ദുരന്തത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ സഹോദരങ്ങള്‍

കോതമംഗലം : ഭൂതത്താൻകെട്ട്  മൈലാടുംകുന്ന് ഐപ്പീള്ളീൽ  ജയനും വിജയനും ഒരിക്കലും കരുതിയിട്ടുണ്ടാവില്ല തങ്ങൾ ജീവനോടെ ഉണ്ടാകുമെന്ന്. പുഴയിൽ മീൻപിടിക്കാൻ ഇട്ടിരുന്ന വലയെടുക്കാൻ പോയതാണ് ഇരുവരും. ദിവസവും പോകുന്ന വഴി ആയതുകൊണ്ടും പ്രത്യേകിച്ചു പേടിക്കേണ്ട കാര്യം […]