പത്താം മൈലിലിൽ പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല; ആശങ്ക പരത്തി നടന്‍റെ മകന്‍റെ കാറോട്ടം

February 3, 2019 kothamangalamvartha.com 0

അടിമാലി: പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ നടന്‍ ബാബു രാജിന്‍റെ മകന്‍ അക്ഷയുടെ കാറോട്ടം. അടിമാലി പത്താംമൈലിൽ പൊലീസ് കൈകാണിച്ചിട്ടും കാർ നിര്‍ത്താത്തതില്‍ സംശയം തോന്നിയാണ് ടൗണിൽ വച്ച് പൊലീസ് കാര്‍ പിടികൂടിയത്. അന്വേഷിച്ചപ്പോഴാണ് വാഹനം […]

നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​നു ​സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലി​ടി​ച്ച് കാർ മറിഞ്ഞു

February 3, 2019 kothamangalamvartha.com 0

അ​ടി​മാ​ലി: നേ​ര്യ​മം​ഗ​ലം പാ​ല​ത്തി​നു​സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ശനിയാഴ്ച്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടി​മാ​ലി​യി​ൽ​നി​ന്നും തൊ​ടു​പു​ഴ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് മ​റി​ഞ്ഞ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ തൊ​ടു​പു​ഴ താ​ഴ​ത്തെ​വീ​ട്ടി​ൽ ബാ​ബു […]

ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് ; ഇ​ടു​ക്കി​യി​ൽ വീ​ണ്ടും ക​ർ​ഷക ആ​ത്മ​ഹ​ത്യ.

January 29, 2019 kothamangalamvartha.com 0

തോ​പ്രാം​കു​ടി: ഇ​ടു​ക്കി​യി​ൽ വീ​ണ്ടും ക​ർ​ഷക ആ​ത്മ​ഹ​ത്യ. പ്രളയത്തെ തുടന്ന് കൃഷികൾ നശിക്കുകയും , ബാങ്ക് വായ്പ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തിരുന്നു. കടക്കെണിയെ തുടർന്നാണ് ചെമ്പകപ്പാറ സ്വദേശി സഹദേവൻ (68) ആണ് തൂങ്ങിമരിച്ചത് എന്നാണ് ബന്ധുക്കൾ […]

ഇടുക്കിയുടെ മടിത്തട്ടിൽ ഇനി ആര് ?, മുന്നണികളിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം.

January 27, 2019 kothamangalamvartha.com 0

▪ ഷാനു പൗലോസ്. കോതമംഗലം: പ്രകൃതിവശ്യതയുടെ സൗന്ദര്യം ഉള്ളിലൊളിപ്പിച്ച് ഇടയ്ക്കിടെ കൊതിപ്പിക്കുന്ന ഇടുക്കിയിൽ നിന്ന് ലോക്സഭയിൽ മുഴങ്ങുന്ന ശബ്ദം ആരുടെ ?.. നിരവധി പേരുകൾ ഇവിടെ ചേർത്ത് വയ്ക്കുമ്പോഴും ഇടുക്കിയിലെ മണ്ണിന്റെ മണമുള്ള മനുഷ്യമനസ്സ് […]

അഞ്ചുരുളി ജലാശയത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

January 22, 2019 kothamangalamvartha.com 0

ഇടുക്കി : കട്ടപ്പന പാമ്പാടുംപാറയിൽ നിന്നു കാണാതായ യുവാവിനെയും യുവതിയെയും ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു . പാമ്പാടുംപാറ പുളിവള്ളിൽ മനേഷ് മോഹനൻ(28), പാമ്പാടുംപാറ കൊല്ലംപറമ്പിൽ രാജേഷിന്റെ ഭാര്യ സൗമ്യ(28) […]

എസ്റ്റേറ്റ് കൊലപാതകം; വിവരങ്ങൾ ചോർന്ന സംഭവത്തില്‍ രണ്ട് എ എസ് ഐമാരുൾപ്പടെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ.

January 21, 2019 kothamangalamvartha.com 0

ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസിലെ വിവരങ്ങൾ ചോർന്ന സംഭവത്തില്‍ രണ്ട് എ എസ് ഐമാരുൾപ്പടെ അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. പ്രത്യേക അന്യേഷണ സംഘത്തിലെ എ എസ് ഐമാരായ ഉലഹന്നാൻ, സജി എം പോൾ , […]

മഞ്ഞിൽ കുളിച്ചു തെക്കിന്റെ കാശ്‌മീർ; തണപ്പ് ആസ്വദിക്കുന്നവരെ കാത്ത് കോതമംഗലത്തെ ബസുകൾ

January 5, 2019 kothamangalamvartha.com 0

ബിബിൻ പോൾ എബ്രഹാം കോതമംഗലം : മൂന്നാർ സീസൺ ആരംഭിച്ചിരിക്കുകയാണ്. തണുത്തുറഞ്ഞ മൂന്നാർ യാത്രകൾ ആസ്വാദ്യകരമാക്കാം കൃത്യമായ പ്ലാനിങ്ങോടെ, ഡ്രൈവിംഗ് എന്ന ടെൻഷൻ ഇല്ലാതെ, ചുരുങ്ങിയ ചിലവിൽ. പുതു വർഷം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് അതിശൈത്യം, […]

സാഹസിക വിനോദ സഞ്ചാര വാഹനം മറിഞ്ഞ് യുവതി മരിച്ചു.

January 5, 2019 kothamangalamvartha.com 0

അടിമാലി: കൂമ്പൻപാറയിൽ സാഹസിക വിനോദ സഞ്ചാര വാഹനം മറിഞ്ഞ് യുവതി മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിനി ചിപ്പി രാജേന്ദ്രൻ (25) ആണ് മരിച്ചത്. അടിമാലി കൂമ്പൻപാറയിൽ ദേശിയ പാതയോരത്ത് പ്രവർത്തിച്ചു വന്നിരുന്ന ഹിൽ ടോപ്പ് അഡ്വെഞ്ചുറി […]

ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു; സഞ്ചാരികൾക്ക് ആശ്വാസം

December 23, 2018 kothamangalamvartha.com 0

മൂന്നാർ: ഒരാഴ്ചയ്ക്കുശേഷം ദേവികുളം ഗ്യാപ് റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചുമുതലാണ് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽപെട്ട ഗ്യാപ് റോഡിൽ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. കഴിഞ്ഞ 15-നാണ് ദേശീയപാതയുടെ വീതി കൂട്ടലിനിടയിൽ കൂറ്റൻ പാറയും മണ്ണും […]

ഇരുമ്പുപാലം-കക്കടാശ്ശേരി എൻ എച്ചിൽ കോതമംഗലം മണ്ഡലത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളിലെ അപകട വളവുകൾ നിവർത്തി പുനരുദ്ധീകരിക്കും: ആന്റണി ജോൺ എംഎൽഎ.

December 15, 2018 kothamangalamvartha.com 0

കോതമംഗലം: ഇരുമ്പുപാലം-നേര്യമംഗലം-കക്കടാശ്ശേരി എൻ എച്ച് റോഡ് 47 കി മി ദൂരം ബി എം ബി സി നിലവാരത്തിൽ ടാറിങ്ങ് ചെയ്ത് നവീകരിക്കുന്ന പ്രവർത്തികളുടെ ഭാഗമായി കോതമംഗലം മണ്ഡല അതിർത്തിയിൽ പത്തോളം വരുന്ന പ്രദേശങ്ങളിലെ […]

1 2 3 5