കനത്ത മഴയെ തുടർന്ന് ഇടുക്കിയിൽ നാലിടത്ത് ഉരുള്‍പൊട്ടി; 11 മരണം

ഇടുക്കി: കനത്ത മഴ ഹൈറേഞ്ച് മേഖലയെ വിറപ്പിച്ചിരിക്കുകയാണ്. രണ്ടു ദിവസമായി പെയ്യുന്ന മഴ  ഇടുക്കിയിൽ വ്യാപകമായി ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായി.  ഇടുക്കിയിൽ നാലിടത്തുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. അടിമാലിയിലെ ഒരു വീടിന് […]

പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു

പെരുമ്പാവൂർ∙ പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച്  അഞ്ചുപേർ മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളാണു അപകടത്തിൽപ്പെട്ടത്. ജെറിൻ (22), ഉണ്ണി (20), വിജയൻ, കിരൺ (21), ജിനീഷ് (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാൾ […]

അടിമാലിയില്‍ മണ്ണിടിഞ്ഞു വീണു ഒരാള്‍ക്ക് പരിക്ക്

അടിമാലി : അടിമാലിക്ക് സമീപം അമ്പലപടിയിൽ കെട്ടിടത്തിന് മുകളിൽ മണ്ണിടിഞ്ഞു വീണു. മണ്ണിടിഞ്ഞതിനു സമീപത്തെ കെട്ടിടത്തില്‍ കുടുങ്ങിയ സ്ത്രിയെ രക്ഷപെടുത്തി. പരിക്കേറ്റ സ്ത്രിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്സിന്‍റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ […]

നെല്ലിമറ്റം കോളനിപടിയിൽ വാഹനാപകടം: യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

നെല്ലിമറ്റം: കോളനിപ്പടി കലാഗ്രഹം വളവിൽ അമിത വേഗതയിൽ ദിശതെറ്റി വന്ന കാര്‍ മറ്റൊരു കാറിലിടിച്ച് താഴ്ച്ചയിലേക്ക് വീണു. ഇടിയുടെ ആഘാതത്തില്‍ വാഹനം സമീപ പ്രദേശത്തെ പത്തടിയോളം താഴ്ചയുള്ള കുഴിയിൽ പതിക്കുകയായിരുന്നു. മുവാറ്റുപുഴ സ്വദേശികളായ ദമ്പതിളാണ് […]

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെ.എസ്.ആർ. ടി.സി ബസിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ പിന്നിൽ ബൈക്ക് ഇടിച്ച്  യുവാവ് തൽക്ഷണം മരിച്ചു. ഇരുമ്പുപാലം  പടികപ്പ് വലിയപറമ്പിൽ നിസാർ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം7.30 ന് ആയിരുന്നു അപകടം. പത്താം […]

ഇരുമലപ്പടിയില്‍ വാഹനാപകടം; യുവാവ് തല്‍ക്ഷണം മരിച്ചു

നെല്ലിക്കുഴി: ഇരുമലപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പിക്ക് അപ്പ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് തല്‍ക്ഷണം മരണപെടുകയായിരുന്നു. ഓടക്കാലി ചിറ്റേത്തുകുടി അസ്സിസിന്‍റെ മകന്‍ ജസില്‍ ആണ് മരിച്ചത്. 27 വയസ്സായിരുന്നു കോതമംഗലത്ത് നിന്നും വീട്ടിലേക്ക് […]

കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു

അടിമാലി: കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു.  വൈദികനടക്കം കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വാളറ അഞ്ചാംമൈലിലാണ് അപകടം. പൊന്നാമല സെന്റ് മേരീസ് പളളി വികാരി ഫാ.ജോസഫ് നടുപ്പടവിലും […]

കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

അടിമാലി : കൊച്ചി ധനുഷ്കോടി  ദേശീയപാതയിൽ മൂന്ന് കലുങ്കിന് സമീപം കാര്‍ കോളേജ്  ബസിലിടിച്ചു ഒരാൾക്ക് പരിക്ക്.  രണ്ടു വാഹനങ്ങള്‍ കഷ്ട്ടിച്ചു കടന്നു പോകുന്ന മൂന്നു കലുങ്കില്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോളാണ്  അപകടം. അപകടത്തില്‍ […]

ത്രിക്കാരിയൂരിൽ ബസ് അപകടം;തെങ്ങിൽ ഇടിച്ചു നിന്നതു കൊണ്ടു വലിയ അപകടം ഒഴിവായി

ത്രിക്കാരിയൂർ: ത്രിക്കാരിയൂരിൽ ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു. യാത്രക്കാർക്ക് പരിക്കുകളുണ്ട്. തെങ്ങിൽ ഇടിച്ചു നിന്നതു കൊണ്ടു വലിയ അപകടം ഒഴിവായത്. തെങ്ങില്‍ ഇടിച്ചു നിന്നില്ലായിരുന്നെങ്കിൽ തൊട്ടടുത്തുള്ള വീട്  തകരുമായിരുന്നു. കുളങ്ങാട്ടുകുഴി കോതമംഗലം മുവാറ്റുപുഴ റൂട്ടിൽ […]

അടിമാലിയില്‍ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

അടിമാലി :  അടിമാലി മച്ചിപ്ലാവില്‍  ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.  അടിമാലിയില്‍  നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്ന പി എന്‍ എസ് ബസാണ് മറിഞ്ഞത്. മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിന്‍റെ ഇടയില്‍ റോഡിന്‍റെ സൈഡ് […]

1 2 3