കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെ.എസ്.ആർ. ടി.സി ബസിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ പിന്നിൽ ബൈക്ക് ഇടിച്ച്  യുവാവ് തൽക്ഷണം മരിച്ചു. ഇരുമ്പുപാലം  പടികപ്പ് വലിയപറമ്പിൽ നിസാർ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം7.30 ന് ആയിരുന്നു അപകടം. പത്താം […]

കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

അടിമാലി : കൊച്ചി ധനുഷ്കോടി  ദേശീയപാതയിൽ മൂന്ന് കലുങ്കിന് സമീപം കാര്‍ കോളേജ്  ബസിലിടിച്ചു ഒരാൾക്ക് പരിക്ക്.  രണ്ടു വാഹനങ്ങള്‍ കഷ്ട്ടിച്ചു കടന്നു പോകുന്ന മൂന്നു കലുങ്കില്‍ മറ്റൊരു വാഹനത്തെ മറികടക്കുമ്പോളാണ്  അപകടം. അപകടത്തില്‍ […]

അടിമാലിയില്‍ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

അടിമാലി :  അടിമാലി മച്ചിപ്ലാവില്‍  ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.  അടിമാലിയില്‍  നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്ന പി എന്‍ എസ് ബസാണ് മറിഞ്ഞത്. മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിന്‍റെ ഇടയില്‍ റോഡിന്‍റെ സൈഡ് […]

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്ബോള്‍ റോഡില്‍ നിന്ന് തെന്നി മാറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അടിമാലി: എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍  കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍ നിന്ന് തെന്നി മാറി.  കൊക്കയിലേക്ക് തെന്നിമാറിയ ബസ്‌ റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നു. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കൊച്ചി-മധുര ദേശീയപാതയില്‍ […]

കെ.എസ്. ആർ.ടി ബസ്സ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ഇറങ്ങി; ഒഴിവായത് വൻ ദുരന്തം

കോതമംഗലം: കെ.എസ്.ആർ.ടി.ബസ്സ് നിയന്ത്രണം വിട്ട് കൊക്കയിലേക്കിറങ്ങി മരത്തില്‍ തങ്ങി നിന്നതിനാല്‍  വൻ ദുരന്തം ഒഴിവായി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ അഞ്ചാം മൈലില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ്   അപകടം. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് […]