കാ​ല​ടി ശ്രീ​ശ​ങ്ക​ര ​പാ​ല​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ കാ​റി​നു തീ​പി​ടി​ച്ചു.

കാ​ല​ടി: കാ​ല​ടി ശ്രീ​ശ​ങ്ക​ര​പാ​ല​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കേ കാ​റി​നു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.50 നാ​യി​രു​ന്നു സം​ഭ​വം. പെരുമ്പാവൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ക​ള​ന്പാ​ട്ടു​പു​രം സ്വ​ദേ​ശി​യാ​യ അ​ല​നും സ​ഹോ​ദ​രി​യു​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി എ​ത്തി​യ​പ്പോ​ൾ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്നു പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. പു​ക ക​ണ്ട് ഇ​രു​വ​രും കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ തീ ​ആ​ളി​പ്പ​ട​ർ​ന്നു . ബാ​റ്റ​റി​യി​ൽ​നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ർ ക​ത്തി​യ​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പാ​ല​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

കാലടി പാലത്തിന് നടുവിൽ വെച്ചു കാർ തീ പിടിച്ചു കത്തി നശിച്ചു..കാലടി: കാലടി പാലത്തിന്റെ മദ്ധ്യഭാഗത്ത് വച്ച് Indica കാറിന് തീപിടിച്ചു…വാഹനത്തിലുണ്ടായവർ രക്ഷപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു. രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കാലടി കൊറ്റമം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ.

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಫೆಬ್ರವರಿ 9, 2019

Be the first to comment

Leave a Reply

Your email address will not be published.


*


Loading...