മത്സ്യ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു.

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യ കൃഷിക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ 14/02/2019 വരെ അപേക്ഷകള്‍ നേരിട്ട് സമര്പ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് നമ്പറില്‍ ബന്ധപ്പെടുക : 9446210110

Be the first to comment

Leave a Reply

Your email address will not be published.


*


Loading...