സമഗ്ര ശിക്ഷ കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ശാസ്ത്ര പാർക്ക് ഉപകരണ വിതരണോദ്ഘാടനം നടത്തി

January 24, 2019 kothamangalamvartha.com 0

കോതമംഗലം :സമഗ്ര ശിക്ഷ കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ഞങ്ങൾ ശാസത്രത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ശാസ്ത്ര സിദ്ധാന്തങ്ങൾ രസകരമായി പഠിക്കുന്നതിന് ശാസ്ത്ര ഉപകരണങ്ങൾ […]

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെ.എസ്.ആർ. ടി.സി ബസിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ പിന്നിൽ ബൈക്ക് ഇടിച്ച്  യുവാവ് തൽക്ഷണം മരിച്ചു. ഇരുമ്പുപാലം  പടികപ്പ് വലിയപറമ്പിൽ നിസാർ (36) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം7.30 ന് ആയിരുന്നു അപകടം. പത്താം […]

നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെയാണെന്നു സ്ഥിരീകരണം ; ജാഗ്രത പാലിച്ച് കോതമംഗലം നിവാസികള്‍

കോതമംഗലം: സംസ്ഥാനത്താകെ ഭീതിപരത്തിയ നിപ്പ വൈറസ് പടർന്നത് പഴംതീനി വവ്വാലിൽനിന്നു തന്നെയാണെന്നു സ്ഥിരീകരണം. രണ്ടാം ഘട്ടത്തിൽ ശേഖരിച്ച സാമ്പിളുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ    പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുമൂലം […]

മെസ്സിയെ ഫ്രാൻസിന്റെ കളിക്കാർ വളഞ്ഞിട്ടിരിക്കുന്ന ഫോട്ടോഷോപ്പ് വന്നോ…. ????

June 30, 2018 kothamangalamvartha.com 0

കോതമംഗലം : വളരെ രസകരമായ ഒരു ട്രോള് ആയിരുന്നു ഈ ചോദ്യം … എന്നാൽ ചോദിച്ചു തീരും മുൻപ് ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. എങ്ങിനെയും അർജന്റീനയെ തേച്ചു ഒട്ടിക്കുക ഒന്ന ഒറ്റ […]

നാളെ സംസ്ഥാനത്തെ മദ്യശാലകൾക്ക് ഡ്രൈ ഡേ

കോതമംഗലം:  നാളെ സംസ്ഥാനത്തെ മദ്യശാലകൾക്കു ഡ്രൈ ഡേ പ്രഖ്യാപിച്ചു. ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് സർക്കാർ ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി […]

വറ്റി കിടന്നിരുന്ന കാട്ടരുവികളും, വെള്ളച്ചാട്ടങ്ങളും സമൃദ്ധമായി; ഹൈറേഞ്ചിനെ സുന്ദരിയാക്കി കാലവര്‍ഷം

കെ.കൃഷ്ണമൂർത്തി, അടിമാലി കാലവര്‍ഷം ഹൈറേഞ്ചില്‍ ദുരിതം വിതക്കുമ്പോഴും ഒരു വശത്ത്  ജലസമൃദ്ധമായ അണക്കെട്ടുകളും, വെള്ളച്ചാട്ടങ്ങളും, മലനിരകളും  ഇടുക്കിയെ കൂടുതല്‍ സുന്ദരിയാക്കുകയാണ്. ഇടുക്കിയുടെ മലമടക്കുകളില്‍ നയനമനോഹാരിതയുടെ കാഴ്ച്ചവട്ടം തീര്‍ക്കുകകയാണ് കാലവര്‍ഷം. വറ്റികിടന്നിരുന്ന കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും കുതിച്ചു […]

അടിവാട് മദര്‍ ട്രെയ്നിംഗ് സെന്റർ ജോയ്സ് ജോര്‍ജ്ജ്  എം.പി. ഉദ്ഘാടനം ചെയ്തു

അടിവാട് :  അടിവാട്  ഫാർമേഴ്സ് ബാങ്ക് ബ്രാഞ്ചിന് എതിർവശത്തായി പ്രവർത്തനമാരംഭിച്ച മദർ പാരാമെഡിക്കൽ കോഴ്സ്  ട്രെയ്നിംഗ് സെന്റർ ഇടുക്കി എം.പി. അഡ്വക്കേറ്റ് ജോയ്സ് ജോര്‍ജ്ജ്  ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തുവും, […]

യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാൻ തീരുമാനം

ന്യൂ ഡല്‍ഹി : യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകാൻ തീരുമാനം. ഡൽഹിയിൽ നടന്ന ചർച്ചകള്‍ക്കൊടുവിലാണു യുഡിഎഫ് നേതാക്കളുടെ പ്രഖ്യാപനമുണ്ടായത്. കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലുള്ള പ്രഖ്യാപനം വെള്ളിയാഴ്ച കേരള കോൺഗ്രസ് പാർലമെന്ററി […]

അങ്കണവാടി പ്രവേശനോത്സവം വ്യത്യസ്തമാക്കി നെല്ലിക്കുഴി കുപ്പശ്ശേരിമോളം അങ്കണവാടി

നെല്ലിക്കുഴി: നവാഗതരെ പ്രകൃതിയുടെ സന്ദേശം നല്‍കി വരവേറ്റു കുപ്പശ്ശേരിമോളം അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി.   നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 13 ആം വാർഡ് സെന്റർ നമ്പർ 65 കുപ്പശ്ശേരിമോളം അങ്കണവാടിയിൽ പ്രവേശനോത്സവം മരതൈകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു. പുതിയ […]

ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്കുകാരന്‍ മരിച്ചു

നെടുങ്ങപ്ര : ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്കുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ചിറങ്ങരാ എൽദോസ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തിനു ചെറുകുന്നം കവലയില്‍ വെച്ചായിരുന്നു അപകടം.  സംഭവസ്ഥലത്തു വച്ച് തന്നെ എല്‍ദോസ് […]

1 2 3 5