ഭാവി പ്രധാനമന്ത്രിയുടെ ദുബായ് സമ്മേളനത്തിന്റെ വിജയത്തിൽ പങ്കാളിയായി കോതമംഗലം നിവാസിയും

January 15, 2019 kothamangalamvartha.com 0

റിജോ കുര്യൻ ചുണ്ടാട്ട് ദുബായ്: രാഹുല്‍ഗാന്ധിയുടെ ദുബായിലെ മഹാസമ്മേളനം ചരിത്രമായി മാറിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത് കശ്മീർ മുതൽ കേരളം വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള […]

കോതമംഗലം സ്വദേശിയുടെ ആത്മഹത്യ; ഭാര്യയുടെ പരാതിയിൽ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് യുപി പൊലീസ് കേസെടുത്തു.

December 22, 2018 kothamangalamvartha.com 0

കോതമംഗലം : മീ ടു ആരോപണം നേരിട്ട മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കിയ കേസിൽ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് യുപി പൊലീസ് കേസെടുത്തു. ജാൻപാക്റ്റ് അസിസ്റ്റൻറ് വൈസ് പ്രസിഡന്‍റ് സ്വരൂപ് […]

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ദിവസം തന്നെ വിമാനം പറത്തുവാനുള്ള ഭാഗ്യം ലഭിച്ച നാട്ടുകാരൻ

December 9, 2018 kothamangalamvartha.com 0

കണ്ണൂർ : കേരളത്തിന്റെ വികസന പ്രതീക്ഷ വാനോളമുയര്‍ത്തി കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന് ഇന്ന് ഞായറാഴ്ച തുടക്കം. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ആ​ദ്യ സ​ർ​വീ​സ്  ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് അ​ബു​ദാ​ബി​യി​ലേ​ക്കാ​ണ്  186 പേ​രുമായി പറന്നുയരും. മുഖ്യമന്ത്രി പിണറായി വിജയനും […]

വയറുവേദനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരണപ്പെട്ടു; ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

October 24, 2018 kothamangalamvartha.com 0

കോതമംഗലം : വയറുവേദനയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചതിൽ ചികിത്സാ പിഴവെന്ന് ആരോപിച്ചു ബന്ധുക്കൾ. കുത്തുകുഴി ചെട്ടിമാട്ടേൽ പരേതനായ ജുബേഷിന്റെ ഏക മകൾ എയ്ൻ അൽഫോൻസ് ജുബേഷ് (8) മരിച്ചത്. ഏററുമാനൂർ […]

അൽ ഐൻ സെന്റ് ജോർജ് കത്തീഡ്രലിൽ എൽദോ ബേസിൽ സംഗമം നടന്നു

October 7, 2018 kothamangalamvartha.com 0

അൽ ഐൻ: മഹാ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവായുടെ ഓര്മപ്പെരുന്നാളിനോട് അനുബന്ധിച്ചു അലൈൻ സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന എൽദോ ബേസിൽ സംഗമത്തിൽ യു എ ഇയിലെ വിവിധ ഭാഗത്തുള്ള എൽദോ – […]

അമേരിക്കയുടെ ഗ്രീന്‍ സിഗ്നല്‍ കിട്ടാന്‍ ഇന്ത്യക്കാർ ഇനിയും കാത്തിരിക്കണം

യുഎസിൽ സ്ഥിരമായി താമസിച്ചു ജോലി ചെയ്യുന്നതിനുള്ള ഗ്രീൻ കാർഡ് (ലീഗൽ പെർമനന്റ് റെസിഡൻസി കാർഡ്) ലഭിക്കണമെങ്കിൽ ഇന്ത്യക്കാർ 151 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നു റിപ്പോർട്ട്. വിദഗ്ധ തൊഴിലാളികൾക്കു മാത്രമായാണ് അമേരിക്ക  ഗ്രീൻ കാർഡ് നല്‍കുന്നത്. […]

യൂറോപ്യൻ സ്റ്റൈൽ ടൂറിസ്റ്റ് സംഘം ഭൂതത്താൻകെട്ടിലും, മനം നിറഞ്ഞു സഞ്ചാരികൾ.

April 27, 2018 kothamangalamvartha.com 0

ഷക്കീർ ഓടക്കാലി കോതമംഗലം – പഴയ ജപ്പാൻ ഡോൾഫിൻ മാരുതി കാറും, ജാവ ബൈക്കുമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള സഞ്ചാരികൾ ഭൂതത്താൻകെട്ടിൽ.  യൂറോപ്പിന്റെ തനതായ ടൂറിസം ശൈലിയിലുള്ള സംഘമാണ് നമ്മുടെ ഭൂതത്താന്കെട്ടിലും എത്തിയത് . ചെക്ക് […]

എല്ലാ ജില്ലകളിലും പ്രവാസി സഹകരണ സംഘങ്ങൾ ആരംഭിക്കണം.

April 24, 2018 kothamangalamvartha.com 0

കോതമംഗലം : മലപ്പുറം ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസി സഹകരണ സംഘത്തിന്റെ മാതൃകയിൽ കേരളത്തിലെ മറ്റ് 13 ജില്ലകളിലും പ്രവാസി സഹകരണ സംഘങ്ങൾ ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം പല്ലാരിമംഗലം പഞ്ചായത്ത് കൺവൻഷൻ […]

ബ്രിട്ടനിൽ വച്ച് ക്യാൻസർ രോഗത്തെ തുടന്ന് മരണമടഞ്ഞ നേഴ്സ് റജി പോളിന്റെ സംസ്‍കാരം നടന്നു.

April 17, 2018 kothamangalamvartha.com 0

പിണ്ടിമന : ബ്രിട്ടനിൽ ഗ്ലാസ്കോക്ക് സമീപം ഗ്ലൈഡ് ബാങ്കിൽ കോതമംഗലം പിണ്ടിമന സ്വദേശിനിയായ മലയാളി നേഴ്സ് റജി പോൾ ( 45 ) ഈ മാസം ഏഴിന് നിര്യാതയായിരുന്നു . കഴിഞ്ഞ ഒരു വർഷമായി […]

കോതമംഗലം സ്വദേശിനിയായ മലയാളി നേഴ്സ് ബ്രിട്ടനിൽ ക്യാൻസർ രോഗത്തിന് കീഴടങ്ങി.

April 8, 2018 kothamangalamvartha.com 0

ബ്രിട്ടൻ: ഗ്ലാസ്കോക്ക് സമീപം ഗ്ലൈഡ് ബാങ്കിൽ കോതമംഗലം സ്വദേശിനിയായ മലയാളി നേഴ്സ് റജി പോൾ ( 45 ) നിര്യാതയായി . കഴിഞ്ഞ ഒരു വർഷമായി ക്യാൻസർ രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു റജി […]

1 2 3