വടാട്ടുപാറയുടെ ആദ്യ ഓഡിയോ ആൽബം ശ്രീ.പൊയ്ക മഹാദേവൻ പ്രകാശനത്തിനൊരുങ്ങുന്നു.

February 22, 2019 kothamangalamvartha.com 0

കോതമംഗലം : കുടിയേറ്റ മേഖലയായ വടാട്ടുപാറയുടെ ചരിത്രത്തിലെ ആദ്യ ഓഡിയോ ആൽബം ശ്രീ.പൊയ്ക മഹാദേവൻ പ്രകാശനത്തിനൊരുങ്ങുന്നു. പുലരി മ്യൂസിക് കൊല്ലം അണിയിച്ചൊരുക്കുന്ന വളരെ മനോഹരങ്ങളായ ഏഴ് ഗാനങ്ങൾ കോർത്തിണക്കിയ ആൽബത്തിൽ പിന്നണി ഗായകൻ ശ്രീ.ബിജു […]

തമിഴ് സിനിമക്ക് മാസ്സ് വരവേൽപ്പ് ഒരുക്കി കോതമംഗലം മമ്മൂട്ടി ഫാൻസ്‌.

January 24, 2019 kothamangalamvartha.com 0

കോതമംഗലം : ഒരു ക്ലാസ് സിനിമക്ക് മാസ്സ് വരവേൽപ്പ് ഒരുക്കി കോതമംഗലം മമ്മൂട്ടി ഫാൻസ്‌. ദേശിയ അവാർഡ് ജേതാവ് റാമിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന തമിഴ് ചിത്രം പേരൻപ്നാണ് കോതമംഗലം ജി സിനിമാസിൽ […]

‘ഒടിയന്’ വന്‍ വരവേല്‍പ്പ് നൽകി ആരാധകര്‍; കോതമംഗലത്ത് മാത്രം ഇന്ന് 15 പ്രദര്‍ശനങ്ങള്‍

December 14, 2018 kothamangalamvartha.com 0

അനീഷ് കെ.ബി കോട്ടപ്പടി കോതമംഗലം : മോഹന്‍ലാലിന്‍റെ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ഒടിയന്‍ ഇന്ന് വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. പുലർച്ചെ 4.30 മുതൽ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് […]

രാജന്‍ കൊലക്കേസ് ; ‘കാറ്റു വിതച്ചവര്‍’ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഞെട്ടിക്കുന്ന വസ്തുതകളുമായി ഇന്ന് റീലീസ്.

November 2, 2018 kothamangalamvartha.com 0

കോതമംഗലം: രാജന്‍ കൊലക്കേസില്‍ ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഞെട്ടിക്കുന്ന നിരവധി വസ്തുതകളുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയ ഇത്തരം കാര്യങ്ങളെല്ലാം കൂട്ടിയിണക്കിയാണ് ‘കാറ്റുവിതച്ചവര്‍’ ഒരുക്കിയിട്ടുള്ളതെന്നും അണിയറ പവര്‍ത്തകര്‍. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന രാജനെ അടിയന്തരാവസ്ഥ കാലത്ത് കക്കയം പോലീസ് ക്യാമ്പില്‍ […]

മഴവിൽ പ്രണയം ; പൂയംകുട്ടിയുടെ മനോഹാരിതയിൽ വിരിഞ്ഞ മനോഹര ഗാനം

October 6, 2018 kothamangalamvartha.com 0

കോതമംഗലം: പൂയംകുട്ടിയുടെ മനോഹരമായ ദൃശ്യത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാന രംഗം വൈറൽ ആകുന്നു. തറവാടി പ്രൊഡക്ഷൻ അവതരിപ്പിക്കുന്ന ആൽബം തീറ്ററപ്പായി മ്യൂസിക് ഡയറക്ടർ അൻവർ അമാൻ ഓർക്കസ്ട്ര ഒരുക്കിയ ഗാനത്തിൽ വളരെ മനോഹരമായി പാടിയ ലാൽ […]

എൽദോ ബസേലിയോസ് മഫ്രിയാനോ ഗാന സമാഹാരവും, ബസേലിയൻ പെരുന്നാൾ പ്രത്യേക പതിപ്പും പുറത്തിറക്കി

September 30, 2018 www.kothamangalamvartha.com 0

ഷാനു പൗലോസ് കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാവായ എൽദോ മോർ ബസേലിയോസ് ബാവായുടെ മാധ്യസ്ഥ ഗാനവും സപ്ലിമെന്റും പുറത്തിറക്കി. ചരിത്ര പ്രസിദ്ധമായ കോതമംഗലം കന്നി പെരുന്നാളിനോട് അനുബന്ധിച്ചാണ് കൊലോ”ദ്” […]

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ കാവ്യ മാധവൻ; കുഞ്ഞു വാവയെ താലോലിക്കാനൊരുങ്ങി മീനാക്ഷിയും

September 20, 2018 kothamangalamvartha.com 0

ആലുവ : ദിലീപും കാവ്യ മാധവനും വലിയൊരു കാത്തിരിപ്പിലാണ്. മകള്‍ മീനാക്ഷിക്ക് കൂട്ടായി വരുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പില്‍. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. […]

മി​സ്റ്റ​ർ പവനായി അരങ്ങൊഴിഞ്ഞു; നഷ്ടമായത് മലയാളത്തിലെ അതുല്യ നടൻ.

September 17, 2018 kothamangalamvartha.com 0

എറണാകുളം: ച​ല​ച്ചി​ത്ര ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ക്യാ​പ്റ്റ​ൻ രാ​ജു(68) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ വ​സ​തി​യി​ലാ​ണ് അ​ന്ത്യം. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​ല്ല​നാ​യും സ്വ​ഭാ​വ ന​ട​നാ​യും, ഹാസ്യ നടനായും പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ ന​ട​നാ​ണ് അ​ദ്ദേ​ഹം. 1981ൽ ​പു​റ​ത്തി​റ​ങ്ങി​യ […]

വടാട്ടുപാറക്കാരുടെ സ്വന്തം ആൽബം ‘ഓർമ്മകൾക്കെന്തു സുഗന്ധം’ പ്രേക്ഷകരുടെ മനം കവർന്ന് മുന്നേറുന്നു

September 12, 2018 kothamangalamvartha.com 0

കോതമംഗലം : ജനിക്കുകയാണെങ്കിൽ വടാട്ടുപാറ എന്ന എന്റെ നാട്ടിൽ ജനിക്കണം. ഓർമ്മകളുടെ മധുരംപേറിയ കുട്ടിക്കാലത്തിലേക്കൊരു മടക്കയാത്രയാണ് ഈ ആൽബം . കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കുന്നതോടൊപ്പം , എത്ര പെട്ടെന്നാണ് ദിവസങ്ങളും വര്‍ഷങ്ങളും ഓടി മറയുന്നത്, […]

“ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി

September 4, 2018 kothamangalamvartha.com 0

കോതമംഗലം : നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും , നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ എന്ന കൊച്ചു മിടുക്കി.കോതമംഗലം ചേലാട് […]

1 2 3 8