ജില്ലയിലെ പ്രഥമ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റര്‍ ഉദ്ഘാടനം 25ന് മന്ത്രി എ.കെ. ശശിന്ദ്രന്‍ നിര്‍വ്വഹിക്കും.

February 22, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: കേരള സര്‍ക്കാരിന്റെ ആയിരം ദിനം ആയിരം പദ്ധതികളുടെ ഭാഗമായി ജില്ലയിലെ പ്രഥമ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിന്റേയും ഓട്ടോമേറ്റഡ് വെഹിക്കിള്‍സ് ഫിറ്റ്‌നസ് ടെസ്റ്റിംഗ് സ്റ്റേഷന്റേയും ഉദ്ഘാടനം 25 ന് വൈകിട്ട് 3 ന് […]

‘ആനവണ്ടി’ ഓടിയോടി കിതച്ച്‌ 81 വയസ്സ് തികച്ചു ; ചരിത്ര വഴികളിലൂടെ.

February 20, 2019 kothamangalamvartha.com 0

കോതമംഗലം : നമ്മുടെ സ്വന്തം ‘ആനവണ്ടി’ ഓടിയോടി കിതച്ച്‌ കിതച്ച്‌ എൺപത്തി ഒന്ന് വയസ്സിൽ എത്തി നില്‍ക്കുകയാണ്. ചുവപ്പും മഞ്ഞയും നിറമുള്ള രാജരഥം അനന്തപുരിയുടെ വീഥികളെ തൊട്ടു തലോടിയിട്ട് ഇന്നേക്ക് 81 വര്‍ഷങ്ങള്‍ തികയുകയാണ്. […]

കോതമംഗലം ഡിപ്പോയിയിലെ മുടങ്ങിയ സർവ്വീസുകൾ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കും:ബഹു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

February 9, 2019 kothamangalamvartha.com 0

കോതമംഗലം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും മുടങ്ങിയ സർവ്വീസുകൾ പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് ബഹു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. എം പാനൽ […]

മത്സ്യ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു.

February 7, 2019 kothamangalamvartha.com 0

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യ കൃഷിക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ 14/02/2019 വരെ അപേക്ഷകള്‍ നേരിട്ട് സമര്പ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് നമ്പറില്‍ ബന്ധപ്പെടുക […]

യാത്രക്കാർക്ക് അനുഗ്രഹമായി ആലപ്പുഴ സർവീസ് പുനഃരാരംഭിച്ചു.

February 6, 2019 kothamangalamvartha.com 0

അഭിജിത് റെജി കോതമംഗലം കോതമംഗലം : നീണ്ട നാളത്തെ ഇടവേളക്ക് ശേഷം കോതമംഗലം വഴിയുള്ള ആലപ്പുഴ കെ എസ് ആർ ടി സി ബസ് സർവീസ് പുനഃരാരംഭിച്ചു. ജീവനക്കാരുടെ ദൗർലഭ്യവും , സാങ്കേതിക കാരണങ്ങൾ മൂലവും മുടങ്ങിയ […]

ഡേ പയ്യൻസ് ; ഞാൻ തിരിച്ചു വന്നു.., വൈക്കത്തപ്പന്റെ നാട്ടിൽ നിന്നും മുത്തപ്പന്റെ മണ്ണിൽ കൂടി പൂപ്പാറ ചാമുണ്ടേശ്വരി ദേവിയുടെ സന്നിധിയിലേക്ക്

January 25, 2019 kothamangalamvartha.com 0

ബേസിൽ ബേസിൽ ഉപ്പുകണ്ടം കോതമംഗലം : കാലത്തിന്റെ കുത്തൊഴുക്കിൽ ജയൻ ബസ് ഗ്രൂപ്പ്‌ ഹൈറേഞ്ചിനോട് യാത്ര പറയുകയായിരുന്നു. കഴിഞ്ഞ വര്ഷം ഒക്ടോബറിൽ സർവീസ് അവസാനിപ്പിക്കുകയിരുന്നു. ബസ് പ്രേമികളെ കണ്ണീരിലാഴ്ത്തിയ ഒരു പടിയിറക്കം കൂടിയായിരുന്നു ഇത് […]

ഓവർടേക്കിങ്ങ് ഒരു കണക്കുകൂട്ടലാണ് ; മറ്റു വാഹനങ്ങളുടെ അശ്രദ്ധ മൂലവും നമുക്ക് അപകടം സംഭവിക്കാം

January 17, 2019 kothamangalamvartha.com 0

കോതമംഗലം : നമ്മൾ എത്ര സുരക്ഷിതമായി വാഹനം ഓടിച്ചാലും മറ്റു വാഹനങ്ങളുടെ അശ്രദ്ധ മൂലം നമുക്ക് അപകടം സംഭവിക്കാം എന്നുള്ളതിന്റെ ഉദാഹരണങ്ങൾ ആണ് കഴിഞ്ഞ ഒരാഴ്ച്ചയായി കോതമംഗലം മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച രാമല്ലൂരിൽ […]

‘ഓഫ് റോഡ് ജംബൂരി’; ജേതാവായി കോതമംഗലം സ്വദേശി അതുൽ തോമസ്

January 14, 2019 kothamangalamvartha.com 0

കോതമംഗലം : മലപ്പുറത്ത് നടന്ന ഓഫ് റോഡ് ജംബൂരിയിൽ ശ്രദ്ധേയ പ്രകടന്നുവമായി കോതമംഗലം സ്വദേശി അതുൽ തോമസ്. പെട്രോൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഡീസൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഓപ്പൺ വിഭാഗത്തിൽ മൂന്നാം സ്ഥാനവും […]

മഞ്ഞിൽ കുളിച്ചു തെക്കിന്റെ കാശ്‌മീർ; തണപ്പ് ആസ്വദിക്കുന്നവരെ കാത്ത് കോതമംഗലത്തെ ബസുകൾ

January 5, 2019 kothamangalamvartha.com 0

ബിബിൻ പോൾ എബ്രഹാം കോതമംഗലം : മൂന്നാർ സീസൺ ആരംഭിച്ചിരിക്കുകയാണ്. തണുത്തുറഞ്ഞ മൂന്നാർ യാത്രകൾ ആസ്വാദ്യകരമാക്കാം കൃത്യമായ പ്ലാനിങ്ങോടെ, ഡ്രൈവിംഗ് എന്ന ടെൻഷൻ ഇല്ലാതെ, ചുരുങ്ങിയ ചിലവിൽ. പുതു വർഷം മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് അതിശൈത്യം, […]

സ്വകാര്യ ബസ്‌ ആരാധകരുടെ സംഘടന നടത്തിയ ബെസ്റ്റ് ബസ്‌ മത്സരത്തില്‍ കോതമംഗലത്തെ ഹീറോ യങ്ങ്സ് ബസിന് ഒന്നാം സ്ഥാനം

December 28, 2018 kothamangalamvartha.com 0

ബിബിൻ പോൾ എബ്രഹാം കോതമംഗലം : കേരളത്തിലെ സ്വകാര്യ ബസ്‌ ആരാധകരുടെ സംഘടന എല്ലാ വര്‍ഷവും നടത്തുന്ന മികച്ച ബസ്‌ മത്സരത്തില്‍ കോതമംഗലത്തെ ഹീറോ യങ്ങ്സ് ബസിനു ഒന്നാം സ്ഥാനം. മത്സരത്തില്‍ പങ്കെടുത്ത അഞ്ചു […]

1 2 3 7