കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ എംഎൽഎയുടെ “ശുഭയാത്ര” പദ്ധതിയ്ക്ക് തുടക്കമായി.

November 1, 2018 kothamangalamvartha.com 0

കോതമംഗലം:- കേരളപ്പിറവി ദിനത്തിൽ ആന്റണി ജോൺ എംഎൽഎയുടെ സ്കൂൾ കുട്ടികൾക്കായുള്ള സുരക്ഷിത യാത്രാ “ശുഭയാത്രാ പദ്ധതി” യ്ക്ക് തുടക്കമായി. മണ്ഡലത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്ന് സ്കൂളുകൾക്കാണ് ആദ്യ ഘട്ടത്തിൽ ബസ്സ് അനുവദിച്ചത്. വാരപ്പെട്ടി […]

വിദ്യാരംഗം കലാ സാഹിത്യ വേദി കോതമംഗലം സബ് ജില്ല സർഗ്ഗോത്സവം നടത്തി.

October 28, 2018 kothamangalamvartha.com 0

കോതമംഗലം: വിദ്യാരംഗം കലാ -സാഹിത്യ വേദി കോതമംഗലം സബ് ജില്ല ശില്പശാല സർഗോത്സവം – 2018വാരപ്പെട്ടി എൻ എസ് എസ്.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത […]

മൂന്ന് സർക്കാർ സ്കൂളുകൾക്ക് കേരളപ്പിറവി ദിനം മുതൽ പുതിയ സ്കൂൾ ബസ്സ്:- ആന്റണി ജോൺ എംഎൽഎ.

October 26, 2018 kothamangalamvartha.com 0

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോതമംഗലം മണ്ഡലത്തിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കായി അനുവദിച്ച സ്കൂൾ ബസ്സുകളുടെ സേവനം കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ലഭ്യമാകുമെന്ന് ആന്റണി ജോൺ […]

ഇളങ്ങവം ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഭാരവാഹികൾ ആന്റണി ജോൺ എംഎൽഎ യ്ക്ക് സ്വീകരണം നൽകി.

October 16, 2018 kothamangalamvartha.com 0

വാരപ്പെട്ടി – വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ യെ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എസ് വി സുരേന്ദ്രനാഥ് പൊന്നാടയണിയിച്ച് സ്വീകരിച്ചു. […]

തരിശായി കിടന്ന പാടശേഖരങ്ങൾക്ക് ഉണർവ്വ് നൽകി കാർഷിക കർമ്മ സേനയുടെ പ്രവർത്തകർ

October 6, 2018 kothamangalamvartha.com 0

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പിടവൂർ-കോഴിപ്പിളളി പാടശേഖരത്തിലുള്ള രാജീവ് പാലയ്ക്കൽ, ഷീല സുരേഷ് പുളിക്കൽ, പരമേശ്വരപ്പിള്ള തുരുത്തിക്കാട്ട്, ശിവപ്രസാദ് പുൽപ്രപുത്തൻപുര എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കറോളം വർഷങ്ങളോളം തരിശായി കിടന്ന പാടം പിടവൂർ പുൽപ്രകരോട്ട് ഇന്ദിര […]

വിദയത്തിൽ അമ്മപറമ്പിൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

October 1, 2018 kothamangalamvartha.com 0

കോതമംഗലം: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്തിലെ വിദയത്തിൽ അമ്മപറമ്പിൽ റോഡ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറു പതിറ്റാണ്ടുകളായി പുറമ്പോക്കിൽ താമസിച്ചിരുന്ന ഇരുകാലുകൾക്കും […]

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

September 27, 2018 kothamangalamvartha.com 0

കോതമംഗലം: വാരപ്പെട്ടി എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ.കമ്മറ്റിയുടെയും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പി.ടി.എ പ്രസിഡന്റ് പി.കെ.ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം […]

അധികാര അടയാളങ്ങൾ അഴിച്ചു വെച്ച നിയമപാലകൻ; ഒറ്റത്തോർത്തുടുത്തു നിൽക്കുന്നത് നമ്മുടെ നാട്ടുകാരനായ എസ് ഐ

August 23, 2018 kothamangalamvartha.com 0

കോതമംഗലം : ദുരിതാശ്വാസ ക്യാമ്പിന്റെ മുൻപിൽ ഒറ്റത്തോർത്ത് ധരിച്ചു നിൽക്കുന്ന ആൾക്ക് എന്താണ് പ്രതേകത എന്നും , ഇതിന് എന്താണ് പ്രാധാന്യം എന്നും ചിന്തിക്കുന്നവർക്ക് ഒത്തിരി ചിന്തിക്കുവാൻ വകനെല്കുന്നതാണ്‌ ഈ ചിത്രം . ഇത് […]

കോഴിപ്പിള്ളി – അടിവാട് റോഡിൽ അപകട വളവുകൾ നിവർത്തി നവീകരിക്കുന്നു.

July 3, 2018 kothamangalamvartha.com 0

കോതമംഗലം: കോഴിപ്പിളളി അടിവാട് റോഡിൽ വീതി കുറഞ്ഞതും അപകട വളവുകളുമുള്ള ഭാഗങ്ങൾ നിവർത്തി നവീകരിക്കുന്നതിന്റെ പ്രവർത്തനമാരംഭിച്ചു. അപകട വളവുകൾ നിവർത്തുന്നതിന്റെ ഭാഗമായി 6 ഭൂമി ഉടമകളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം സൗജന്യമായി വിട്ടു […]

ഇഞ്ചൂർ അമ്പലം പടിക്കു സമീപം ബസ്സും ഓംമ്നി വാനും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു.

May 30, 2018 kothamangalamvartha.com 0

കോതമംഗലം: സ്വകാര്യ ബസ്സും ഓമ്നി വാനും കൂട്ടിയിടിച്ച് ഗുഹനാഥൻ മരിച്ചു. തൊടുപുഴ മാരമംഗലം തേങ്ങാപ്പാറ ടി.ജെ.ആൻറണി (62) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടു കൂടി കോതമംഗലം – വാഴക്കുളും റോഡിൽ ഇഞ്ചൂർ അമ്പലം പടിക്കും […]

1 2 3 7