ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) നിയോജക മണ്ഡലം കൺവെൻഷൻ നടന്നു

November 9, 2018 kothamangalamvartha.com 0

പോത്താനിക്കാട്: വർഗ്ഗീയ രാഷ്ട്രീയത്തെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ രാജ്യത്ത് സോഷ്യലിസ്റ്റുകക്ഷികൾ ഒന്നിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശങ്കരൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ കർണ്ണാടകം ഉൾപ്പെടെ മതേതര […]

ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി സൗജന്യമായി നല്‍കി പ്രവാസി ദമ്പതികള്‍ നാടിന് അഭിമാനമായി.

October 11, 2018 kothamangalamvartha.com 0

പോത്താനിക്കാട്: ഒരു കോടിയിലധികം വില വരുന്ന ഒരേക്കര്‍ ഭൂമി ലൈഫ് പദ്ധതിയ്ക്കായി സൗജന്യമായി പഞ്ചായത്തിന് നല്‍കി പ്രവാസികളായ ദമ്പതികള്‍ നാടിന് മാതൃകയും അഭിമാനവുമായി മാറി. പോത്താനിക്കാട് പഞ്ചായത്തില്‍ പുളിന്താനം മടത്തിക്കുടിയില്‍ ബേബി ജോസഫും ഭാര്യ […]

കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തു പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു, അവഗണിച്ചു അധികാരികളും

September 23, 2018 kothamangalamvartha.com 0

കോതമംഗലം : പോത്താനിക്കാട് തൃക്കേപ്പടി കോളനിക്ക് സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഒരു മാസത്തോളം പൈപ്പ് പൊട്ടി വെള്ളം ഒഴികിയതിന്റെ ഫലമായി നാട്ടുകാർ ഉപയോഗിക്കുന്ന റോഡും തകർന്നു. പ്രളയത്തിന് ശേഷം […]

കോതമംഗലത്തിന്റെ പ്ലാസ്‌റ്റിക്‌ മാലിന്യ നിർമ്മാർജ്ജന രംഗത്തുള്ള ഒറ്റയാൾ പോരാട്ടം; രാജ് കുമാറിനെ ആദരിച്ചു

August 28, 2018 kothamangalamvartha.com 0

കോ​ത​മം​ഗ​ലം: മനുഷ്യന്റെ പുതിയ ജീവിത രീതിയുടെ സൃഷ്ടിയാണ് മാലിന്യങ്ങൾ. പണ്ട് കാലങ്ങളിൽ ജൈവ , അജൈവ, ഖര , പ്‌ളാസ്റ്റിക് മാലിന്യങ്ങൾ അതിന്റെ തനത് രീതിയിൽ മണ്ണിൽ അടിയുകയോ ലയിക്കുകയോ ആയിരുന്നു പതിവ് . […]

ആമസോൺ നദികളിൽ കാണുന്ന അരാപൈമ മൽസ്യം വളർത്തി കോതമംഗലം സ്വദേശി;100 കിലോക്ക് മുകളിൽ ഭാരം.

August 8, 2018 kothamangalamvartha.com 0

കോ​ത​മം​ഗ​ലം: ഭീ​മ​ൻ മത്സ്യം നാട്ടുകാർക്ക് കൗ​തു​ക​കാ​ഴ്ച​യാ​യി. നൂറ് കി​ലോക്ക് മുകളിൽ ഭാരമുള്ളതായിരുന്നു ആമസോൺ നദികളിൽ കാണുന്ന അരാപൈമ മൽസ്യം. പോ​ത്താ​നി​ക്കാ​ട്ട് ഉണ്ണൂപ്പാടൻ ജോ​ർ​ജ് ആ​ന്‍റ​ണി​യു​ടെ ഫിഷ് ഫാ​മി​ലാ​ണ് മീ​ൻ വളർന്നത് . അ​രാ​പൈ​മ ജി​ജാ​സ് […]

പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിൽ വായ്പ തട്ടിപ്പ് കണ്ടു പിടിച്ച എം ഡി യെ പുറത്താക്കി

പോത്താനിക്കാട്: ഫാർമേഴ്സ് ബാങ്കിൽ വായ്പ തട്ടിപ്പ് കണ്ടു പിടിച്ച എം ഡി യെ പുറത്താക്കി.പോത്താനിക്കാട് ഫാർമേഴ് സഹകരണ ബാങ്കിലെ കൂവള്ളൂർ ബ്രാഞ്ചിലാണ് സംഭവം. ഡയറക്ടർ ബോർഡംഗത്തിന്‍റെ ആക്രമണത്തിൽ ബാങ്ക് എം.ഡി.ക്ക് പരിക്കേറ്റു. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിൽ […]

ഡയറക്ടർ ബോർഡംഗത്തിന്‍റെ ആക്രമണത്തിൽ ബാങ്ക് എം.ഡി.ക്ക് പരിക്ക്

കോതമംഗലം: ഡയറക്ടർ ബോർഡംഗത്തിന്‍റെ ആക്രമണത്തിൽ ബാങ്ക് എം.ഡി.ക്ക് പരിക്കേറ്റു. പോത്താനിക്കാട് ഫാർമേഴ്സ് ബാങ്കിൽ തിങ്കളാഴ്ചയാണ് സംഭവം. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റും, ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ അഡ്വ.എം.എം.അൻസാർ നൽകിയ അനധികൃത ലോൺ […]

പോത്താനിക്കാട് മേഖലയില്‍ വാഹനങ്ങളുടെ ബാറ്ററികള്‍ മോഷണം പോയി

അടിവാട്: പോത്താനിക്കാട് മേഖലയില്‍ ബാറ്ററി മോഷ്ട്ക്കള്‍ വര്‍ദ്ധിക്കുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍  അടിവാട്, മാവുടി, പോത്താനിക്കാട് എന്നിവടങ്ങളിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത് കണ്ടെത്തിയത്. അടിവാട് […]

തകര്‍ന്നു കിടക്കുന്ന പോ​ത്താ​നി​ക്കാ​ട്-​മു​ള്ള​രി​ങ്ങാ​ട് റോ​ഡ് സ​ഞ്ചാ​രയോ​ഗ്യ​മാ​ക്കണം

പോ​ത്താ​നി​ക്കാ​ട്:  നടുവൊടിക്കുന്ന തരത്തില്‍ കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന പോ​ത്താ​നി​ക്കാ​ട്-​മു​ള്ള​രി​ങ്ങാ​ട് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പതിനഞ്ചു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ ആ​ന​ത്തു​ഴി മു​ത​ൽ ഒ​റ്റ​ക്ക​ണ്ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ ത​ക​ർ​ന്നി​ട്ടു​ള്ള​ത്. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും […]

പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റായി ശാന്തി അബ്രഹാം ചുമതല ഏറ്റു

പോത്താനിക്കാട്: ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആയി ശാന്തി അബ്രഹാം ചുമതലയേറ്റു. ദീർഘ കാലം പോത്താനിക്കാട് സെന്റ് മേരീസ്‌ ഹൈ സ്കൂളിലെ പ്രധാന അദ്ധ്യാപിക ആയി ജോലി അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രെസിലെ ധാരണ പ്രകാരം ശാന്തി അബ്രഹാമിനു […]

1 2 3 7