ഭൂതത്താൻകെട്ട് റോഡിൽ തകർന്ന കലുങ്ക് പൂർണ്ണമായും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

November 9, 2018 kothamangalamvartha.com 0

ഭൂതത്താൻകെട്ട് : കോതമംഗലം-ഭൂതത്താൻകെട്ട് റോഡിൽ മഴക്കെടുതിയിൽ തകർന്ന കലുങ്ക് താല്കാലികമായി പുനർ നിർമ്മിച്ചത് 10 ലക്ഷം രൂപ മുടക്കി പൂർണ്ണമായും സഞ്ചാര്യ യോഗ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തിക്ക് തുടക്കമായി. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്കെട്ടിലേക്ക് […]

ശബരിമല കർമ്മസമിതിയുടെ ഗൃഹ സമ്പർക്കവും ഒപ്പുശേഖരണ പരിപാടിയും നടന്നു

November 4, 2018 kothamangalamvartha.com 0

കോതമംഗലം: പിണ്ടിമനയില്‍ നടന്ന ചടങ്ങില്‍ ഋഷികേശ് ആത്മവിജ്ഞാനഭവന്‍ആശ്രമത്തിലെ സ്വാമി സര്‍വേശ്വരാനന്ദ സരസ്വതിയും സ്വാമി രാംസ്വരൂപ് തീര്‍ത്ഥയും ചേര്‍ന്ന് ലഘുലേഖ നല്‍കി ഉദ്ഘാടനം ചെയ്‌തു. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി ശബരിമല കര്‍മ്മസമിതി താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ ലഘുലേഖ […]

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഉടനടി പരിഹരിക്കുവാൻ നിർദ്ദേശം

November 3, 2018 kothamangalamvartha.com 0

കോതമംഗലം: നിയോജക മണ്ഡലത്തിലെ വാട്ടർ സപ്ലെ അഡ്വൈസറി കമ്മറ്റിയുടെ ആദ്യ യോഗം മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ തദ്ദേശ സ്വയം […]

കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ എംഎൽഎയുടെ “ശുഭയാത്ര” പദ്ധതിയ്ക്ക് തുടക്കമായി.

November 1, 2018 kothamangalamvartha.com 0

കോതമംഗലം:- കേരളപ്പിറവി ദിനത്തിൽ ആന്റണി ജോൺ എംഎൽഎയുടെ സ്കൂൾ കുട്ടികൾക്കായുള്ള സുരക്ഷിത യാത്രാ “ശുഭയാത്രാ പദ്ധതി” യ്ക്ക് തുടക്കമായി. മണ്ഡലത്തിലെ ഏറ്റവും പഴക്കം ചെന്ന മൂന്ന് സ്കൂളുകൾക്കാണ് ആദ്യ ഘട്ടത്തിൽ ബസ്സ് അനുവദിച്ചത്. വാരപ്പെട്ടി […]

ടി വി ജെ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഉത്ഘാടനം നാളെ.

October 29, 2018 kothamangalamvartha.com 0

പിണ്ടിമന : വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ സാധ്യമാക്കുന്നതിനുള്ള വിദ്യാഭ്യാസ പദ്ധതിയായ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ടി വി ജെ സ്കൂളിൽ ചൊവ്വാഴ്ച്ച രാവിലെ പത്തു മണിക്ക് ആന്റണി ജോൺ എം എൽ […]

യു ഡി എഫ് നൂറ് മേനി വിജയം; തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചവർക്കുള്ള താക്കിതായിപിണ്ടിമന സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഫലം

October 29, 2018 kothamangalamvartha.com 0

കോതമംഗലം: പിണ്ടിമന സർവ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും  യു ഡി എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഒരു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ഉണ്ടായ സംഘർഷത്തെ […]

പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.

October 27, 2018 kothamangalamvartha.com 0

കോ​ത​മം​ഗ​ലം: മാ​ലി​പ്പാ​റ പ​ഴ​ങ്ങ​രയിൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബി​നു (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൂന്ന് ആഴ്ച്ച മുൻപ് രാ​വി​ലെ പെ​ണ്‍​കു​ട്ടി സ്കൂ​ളി​ൽ പോ​കാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കുമ്പോൾ ആണ് സംഭവങ്ങളുടെ തുടക്കം. കാ​റി​ലെ​ത്തി​യ ബിനു പെ​ണ്‍​കു​ട്ടി​യെ സ്കൂ​ളി​ൽ […]

മൂന്ന് സർക്കാർ സ്കൂളുകൾക്ക് കേരളപ്പിറവി ദിനം മുതൽ പുതിയ സ്കൂൾ ബസ്സ്:- ആന്റണി ജോൺ എംഎൽഎ.

October 26, 2018 kothamangalamvartha.com 0

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കോതമംഗലം മണ്ഡലത്തിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കായി അനുവദിച്ച സ്കൂൾ ബസ്സുകളുടെ സേവനം കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ ലഭ്യമാകുമെന്ന് ആന്റണി ജോൺ […]

ഭൂതത്താൻകെട്ട് മഡ് റേസിലെ താരമായി ആതിര മുരളി ; ബസും, JCB യും ഓടിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ റേസർ

October 23, 2018 kothamangalamvartha.com 0

കോതമംഗലം: ആതിര മുരളിയെ അറിയാത്ത വാഹന പ്രേമികൾ ചുരുക്കമാകുവാനാണ് സാധ്യത, കാരണം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ റേസറും ഏറ്റവുമധികം വാഹനങ്ങൾ ഓടിക്കുന്നതിന് ലൈസൻസ് സ്വന്തമാക്കിയ വ്യക്തി കൂടിയാണ് ഈ മിടുക്കി. ചെറുപ്രായത്തിൽ […]

ഭൂതത്താൻകെട്ടു മഡ് റേസിന് ഗംഭീര തുടക്കം; താരമായി കോട്ടയത്തു നിന്നുള്ള ആതിര മുരളി.

October 21, 2018 kothamangalamvartha.com 0

ഭൂതത്താൻകെട്ട് : കോതമംഗലത്തെ വാഹന പ്രേമികൾക്ക് കണ്ണിനു കുളിർമയേകി ഭൂതത്താൻകെട്ടു മഡ് റേസ്. ഭൂതത്താൻകെട്ടു ഡാമിന്റെ ഓള പരപ്പിൽ തലങ്ങും വിലങ്ങും തങ്ങളുടെ വാഹനങ്ങളെ കാഴ്ചക്കാരുടെ മുന്നിൽ പ്രദർശിപ്പിച്ചു അവർ കാണികളെ ആവേശത്തിലാഴ്ത്തി. മുൻ […]

1 2 3 8