കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ

January 13, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 10ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. ജോയ്‌സ് ജോര്‍ജ് എം.പി.മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിക്കും. പഞ്ചായത്തിന് പുതിയ മന്ദിരം […]

യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ദ്വിദിന പരിപാടി ആരംഭിച്ചു

January 12, 2019 kothamangalamvartha.com 0

പല്ലാരിമംഗലം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഉപജില്ലകളിലും നടത്തുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ഭാഗമായി കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാതല ദ്വിദിന പരിപാടി പല്ലാരിമംഗലം വൊക്കേഷണൽ […]

പല്ലാരിമംഗലം പെയിൻ & പാലിയേറ്റീവ് കെയർ സെന്റര് ഉദ്ഘാടനം ചെയ്തു

January 11, 2019 kothamangalamvartha.com 0

കോതമംഗലം :പഞ്ചായത്തിലെ നിരാലംബരായ രോഗികളെ പരിചരിക്കുവാൻ മുന്നോട്ട് വന്ന എന്റെനാടിന്റെ പെയിൻ & പാലിയേറ്റിവ് കേയറിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു പറഞ്ഞു. എന്റെനാട് ജനകീയ കൂട്ടായ്മയുടെ […]

ലൈബ്രറി കൗൺസിൽ ഗാന്ധി സ്മൃതി യാത്രക്ക് അടിവാട് സ്വീകരണം നൽകി

January 11, 2019 kothamangalamvartha.com 0

കോതമംഗലം: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രക്ക് പല്ലാരിമംഗലം ദേശീയ വായനശാലയുടെ അഭിമുഖത്തിൽ അടിവാട് സ്വീകരണം നൽകി. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് സ്മൃതി യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. മാറിയ സാഹചര്യത്തിൽ […]

പല്ലാരിമംഗലത്ത് ഡിമെൻഷ്യ രോഗി ബന്ധുസംഗമവും, വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.

January 11, 2019 kothamangalamvartha.com 0

പല്ലാരിമംഗലം : ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കോതമംഗലം ബ്ലോക് പഞ്ചായത്ത് സെക്കന്ററി പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ ഡിമെൻഷ്യ രോഗി ബന്ധുസംഗമം സംഘടിപ്പിച്ചു. പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെറിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു ഉദ്ഘാടനം […]

ബൈക്ക് അപകടത്തിൽ കോതമംഗലത്തെ സ്വകാര്യ ബസ് ജീവനക്കാരൻ മരിച്ചു

January 9, 2019 kothamangalamvartha.com 0

കോതമംഗലം: തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാൻ പോയ കോതമംഗലത്തെ സ്വകാര്യ ബസ് ജീവനക്കാരൻ പല്ലാരിമംഗലം കൂറ്റം വേലി വള്ളക്കടവ് സ്വദേശി യുവാവ് സച്ചു (21)  അപകടത്തിൽ തൽക്ഷണം മരിച്ചു . ഇന്ന് ഉച്ചക്ക് ശേഷം 2 […]

ഹജ്ജ് സംസ്ഥാന കോ ഓർഡിനേറ്റർ എൻ പി ഷാജഹാനെ ആദരിച്ചു

January 8, 2019 kothamangalamvartha.com 0

കോതമംഗലം : ഹജ്ജ് സേവന രംഗത്ത് വളരെക്കാലമായി പ്രവർത്തിച്ചു വരികയും 2017 ൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയും കർമ്മരംഗത്ത് വ്യക്തിത്വം തെളിയിക്കുകയും ചെയ്ത പല്ലാരിമംഗലം സ്വദേശി എൻ പി ഷാജഹാനെ കേരള […]

നേത്രപരിശോധനാ ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

January 6, 2019 kothamangalamvartha.com 0

പല്ലാരിമംഗലം : അടിവാട് കാനറാ ബാങ്ക് ശാഖയും, ഹീറോയംഗ്സ് ക്ലബ്ബും, ആലുവ ഡോക്ടർ ടോമി ഫെർണ്ണാണ്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അടിവാട് കാനറാ ബാങ്ക്ശാഖക്ക് സമീപം സംഘടിപ്പിച്ച ക്യാമ്പ് കോതമംഗലം […]

ബട്ടർഫ്ലൈ ബാലസഭയുടെ വാർഷികവും ക്രിസ്തുമസ്, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു.

December 30, 2018 kothamangalamvartha.com 0

പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ബട്ടർഫ്ലൈ ബാലസഭയുടെ ഒന്നാമത് വാർഷികവും ക്രിസ്തുമസ്, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ കോതമംഗലം ബ്ലോക് പഞ്ചായ്ത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.ഇ.അബ്ബാസ് ഉദ്ഘാടനം ചെയ്തു. ബാലസഭ പ്രസിഡന്റ് […]

സ്വകാര്യ ബസ്‌ ആരാധകരുടെ സംഘടന നടത്തിയ ബെസ്റ്റ് ബസ്‌ മത്സരത്തില്‍ കോതമംഗലത്തെ ഹീറോ യങ്ങ്സ് ബസിന് ഒന്നാം സ്ഥാനം

December 28, 2018 kothamangalamvartha.com 0

ബിബിൻ പോൾ എബ്രഹാം കോതമംഗലം : കേരളത്തിലെ സ്വകാര്യ ബസ്‌ ആരാധകരുടെ സംഘടന എല്ലാ വര്‍ഷവും നടത്തുന്ന മികച്ച ബസ്‌ മത്സരത്തില്‍ കോതമംഗലത്തെ ഹീറോ യങ്ങ്സ് ബസിനു ഒന്നാം സ്ഥാനം. മത്സരത്തില്‍ പങ്കെടുത്ത അഞ്ചു […]

1 2 3 21