ലൈംഗീക പീഡനത്തിന് ശേഷം മുങ്ങിയ യത്തീംഖാന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

January 30, 2018 kothamangalamvartha.com 0

കോതമംഗലം – കോതമംഗലത്ത് പ്രായ പൂർത്തിയാകാത്ത ആറ് കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കി മുങ്ങിയ യത്തീംഖാന അധ്യാപകനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.  ലക്ഷദ്വീപ് സ്വദേശി കുഞ്ഞികടിയതിയോട വീട്ടിൽ മുഹമ്മദ് സൈഫുദ്ദീ […]

അഗതിമന്ദിരത്തിലെ പ്രകൃതി വിരുദ്ധ പീഡനം പൗരസമിതി പ്രവർത്തകർ മാർച്ച് നടത്തി.

November 22, 2017 kothamangalamvartha.com 0

കോതമംഗലം: കൂവള്ളൂർ കല്ലിരിക്കുംകണ്ടത്ത് പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിൽ പ്രായപൂർത്തി യാകാത്ത വിദ്യാർത്ഥികളെ പ്രക്യതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ് ഒരു അധ്യാപകനിൽ മാത്രം ഒതുക്കി തീർക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കൂവള്ളൂർ പൗരസമിതിയുടെ നേതൃത്വത്തിൽ […]

ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനം പ്രശംസനീയമാണെന്ന് ആന്റണി ജോൺ എം.എൽ.എ.

September 11, 2017 kothamangalamvartha.com 0

കോതമംഗലം: ദുരിതം അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണന്ന് ആന്റണി ജോൺ എം.എൽ.എ. സേവന സന്നദ്ധതയോടെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സാമുഹിക സംഘടകളുടെ ഇടപെടൽ പ്രശംസനീയമാണന്നും എം എൽ.എ.പറഞ്ഞു. ബൈക്ക് അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ് കഴിയുന്ന പോത്താനിക്കാട് […]

ആഘോഷ സീസണിൽ ആവശ്യ സാധനങ്ങൾക്കുണ്ടാകുന്ന വിലവർധനവ് തടയാൻ സാധിച്ചിട്ടുണ്ടെന്ന് ആന്റണി ജോൺ.

August 30, 2017 kothamangalamvartha.com 0

കോതമംഗലം: ഓണകാലത്തെ വില വർദ്ധനവ് പിടിച്ചു നിർത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ആന്റണി ജോൺ എം.എൽ.എ. പറഞ്ഞു. ആഘോഷ സീസണിൽ ആവശ്യ സാധനങ്ങൾക്കുണ്ടാകുന്ന വിലവർധനവ് തടയാൻ ഇതു കൊണ്ട് കഴിഞ്ഞട്ടുണ്ടെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ […]