പ്രശസ്ത ഗായകൻ നാസർ നെല്ലിമറ്റത്തിനെ ആദരിച്ചു

കൊച്ചി: പ്രശസ്ത ഗാനമേള ഗായകനും കൊച്ചിൻ ഓസ്ക്കാർ കലാകാരനുമായ നാസർ നെല്ലിമറ്റത്തെ  ആദരിച്ചു. സ്റ്റേജ് ആർട്ടിസ്റ്റുകളുടെ സംസ്ഥാന തല സംഘടനയായ “സവാക് ന്റെ കൊച്ചിയിൽ നടന്ന  ജില്ലാതല പ്രോഗ്രാമിൽ  ജോൺ ഫർണാണ്ടസ് എം.എൽ.എ.പുരസ്കാരം നൽകി ആദരിച്ചത്. ശ്രീ നാസർ […]

നെല്ലിമറ്റം ക്ഷിര സംഘത്തില്‍ നിന്നും കാൽ കോടി പണം തട്ടിയവരെ ഉദ്യോഗസ്ഥർ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ ക്ഷീര കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

നെല്ലിമറ്റം: ക്ഷിര സംഘത്തില്‍ നിന്നും കാൽ കോടി പണം തട്ടിയവരെ ഉദ്യോഗസ്ഥർ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ ക്ഷീര കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. പതിനെട്ടു ലക്ഷം രൂപയുടെ അഴിമതിയാണ് നടത്തിയത് എന്നാണ് ആരോപണം. വകുപ്പുതല അന്വോഷണത്തിന് ഓഡിറ്റര്‍ […]

കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ പുതിയ ആയുർവേദ ആശുപത്രി മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും

നെല്ലിമറ്റം: കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡിൽ കാഞ്ഞിരംപാറ കുളത്തിന് സമീപം പുതുതായി പണിതീർത്ത ആധുനിക സൗകര്യങ്ങളോടെയുള്ള ഗവൺമെന്റ് ആയുർവേദ ആശുപത്രി ജൂണ്‍ 29നു  വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി […]

പുനർജ്ജനി അവാർഡ് നെല്ലിമറ്റം എം ബി റ്റ്‌ സ് എഞ്ചിനീയറിംഗ് കോളേജിന്.

February 5, 2018 kothamangalamvartha.com 0

കോതമംഗലം : നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ പുനർജ്ജനി അവാർഡ് കോതമംഗലം ചെറിയ പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ള മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിൽ ഉൾപ്പെട്ട നെല്ലിമറ്റം എം ബി റ്റ്‌ സ് […]

നാട്ടുകാരുടെ അവരോചിതമായമായ ഇടപെടലിലൂടെ കള്ളനോട്ടുകാരെ പിടിക്കുന്ന വീഡിയോ.

February 3, 2018 kothamangalamvartha.com 0

കോതമംഗലം: കള്ളനോട്ട് നൽകിയെന്ന പരാതിയിൽ കൊൽക്കത്തക്കാരികളായ രണ്ട് യുവതികൾ പിടിയിലായത് . മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന രണ്ടു യുവതികളാണ് കച്ചവടക്കാരുടേയും നാട്ടുകാരുടേയും അവരോചിതമായമായ ഇടപെടലിലൂടെ പിടിക്കപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന കോട്ടയം സ്വദേശിയായ […]

നെല്ലിമറ്റം തൈപ്പൂയ ഉത്സവം ഭക്തി സാന്ദ്രമായി.

January 31, 2018 kothamangalamvartha.com 0

കോതമംഗലം: നെല്ലിമറ്റം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ദിവസമായി നടന്നു വന്ന തൈപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി അവസാന ദിനമായ ഇന്ന് നടന്ന പകൽ പൂരവും കാവടി ഘോഷയാത്രയും നെല്ലിമറ്റം ടൗണിനെ ഭക്തി സാന്ദ്രമാക്കി. ജാതിഭേദമന്യേ […]

സ്കൂൾ വിദ്യാർഥികൾക്കായി ടെക് ഒളിമ്പ്യാഡ്.

December 7, 2017 kothamangalamvartha.com 0

കോതമംഗലം: മാർത്തോമ ചെറിയപള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് 2018 ജനുവരി 11, 12 തീയതികളിലായി നെല്ലിമറ്റം എംബിറ്റ്‌സ് എന്ജിനീറിങ് കോളേജിൽ വച്ച് ടെക് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നു. കേരളത്തിലെ സ്കൂൾ വിദ്യാർഥികളിൽ […]

അഗ്രോ സർവ്വീസ് സെൻറർ തുറക്കണമെന്നാവശ്യപ്പെട്ട്‌ ധർണ്ണ നടത്തി.

November 10, 2017 kothamangalamvartha.com 0

കോതമംഗലം: നെല്ലിമറ്റത്ത് അടഞ്ഞുകിടക്കുന്ന അഗ്രോ സർവ്വീസ് സെന്റർ തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കവളങ്ങാട്, നേര്യമംഗലം മണ്ഡലം കമ്മിറ്റികളുടെയും കർഷക കോൺഗ്രസ് കവളങ്ങാട് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജനശ്രദ്ധാ യാത്രയും പ്രതിഷേധ ധർണ്ണയും നടത്തി. കെ.പി.സി.സി.അംഗം […]

ഫോർ വീലർ മഡ് റേസിൽ കോതമംഗലം സ്വദേശിക്ക് പുരസ്കാരം.

November 10, 2017 kothamangalamvartha.com 0

കോതമംഗലം : മഹീന്ദ്ര ക്ലബ്ബിന്റെ ഹൈദ്രാബാദിൽ വച്ചു നടന്ന ദേശീയ തല ഫോർ വീലർ മഡ് റേസിൽ കോതമംഗലം സ്വദേശിക്ക് പുരസ്കാരം. മഹീന്ദ്ര നടത്തിയ മഹീന്ദ്ര ഗ്രേറ്റ് എസ്കേപ്പ് മോഡിഫൈഡ് കാറ്റഗറി ഫോർവീലർ മഡ്റേസിൽ […]

സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഒന്നര ഏക്കറോളം വനഭൂമി വനം വകുപ്പ് ഒഴിപ്പിച്ചു.

October 26, 2017 kothamangalamvartha.com 0

കോതമംഗലം: വർഷങ്ങളായി സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഒന്നര ഏക്കറോളം വനഭൂമി വനം വകുപ്പ് അധികൃതർ ഒഴിപ്പിച്ചു. വനം വകുപ്പ് നേര്യമംഗലം റേഞ്ച് ഓഫീസിൻ്റെ പരിധിയിൽ വരുന്ന തലക്കോട് ഇഞ്ചിപ്പാറ ജംഗ്ഷനു സമീപമുള്ള വനഭൂമിയാണ് […]

1 2