‘അമ്മയറിയാൻ’ എന്ന പേരിലുള്ള അംഗനവാടി കുട്ടികളുടെ ഒത്തുകൂടൽ ശ്രദ്ധേയമായി.

November 14, 2018 kothamangalamvartha.com 0

കോതമംഗലം : ശിശുദിനാഘോഷത്തിന് മുന്നോടിയായി ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ അംഗൻവാടി കുട്ടികളുടെയും അമ്മമാരുടെയും സംഗമം നടന്നു. ‘അമ്മയറിയാൻ’ എന്ന തലക്കട്ടിൽ ലോലിപോപ്സ് പ്ലേ സ്കൂൾ ഹാളിൽ നടന്ന സംഗമം വാർഡ് മെംബർ എം.കെ.സുരേഷ് […]

നെല്ലിക്കുഴിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു; പുതിയ ഡ്രൈനേജിന്റെ നിർമ്മാണ പ്രവർത്തനം വ്യാഴാഴ്ച ആരംഭിക്കും

November 12, 2018 kothamangalamvartha.com 0

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി പഞ്ചായത്തിൽ ആലുവ-മൂന്നാർ റോഡും, പായിപ്ര-നെല്ലിക്കുഴി റോഡും, നെല്ലിക്കുഴി-തൃക്കാരിയൂർ റോഡും സംഗമിക്കുന്ന നെല്ലിക്കുഴി ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. നെല്ലിക്കുഴി ജംഗ്ഷനിലെ വെള്ളക്കെട്ട് മൂലം ഈ ഭാഗത്തെ റോഡ് നിരന്തരം […]

നെല്ലിക്കുഴിക്ക് ആവശ്യമായ കുടിവെള്ളത്തിനായി പണിത ത്യക്കാരിയൂർ പുതിയ പമ്പ് ഹൗസിന്റെ ഉദ്ഘാടനം നടന്നു

November 9, 2018 kothamangalamvartha.com 0

കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലേക്ക് ആവശ്യമായ കുടിവെള്ള വിതരണത്തിനായുള്ള ത്യക്കാരിയൂർ പുതിയ പമ്പ് ഹൗസിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അദ്ധ്യക്ഷത […]

സ്വകാര്യ വ്യക്തി സൗജന്യമായി പഞ്ചായത്തിനു നൽകിയ സ്ഥലത്തുനിന്നിരുന്ന ഘനമരങ്ങൾ മുറിച്ചുകടത്തി.

November 9, 2018 kothamangalamvartha.com 0

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ 16-ാം വാർഡിൽ സ്വകാര്യ വ്യക്തി സൗജന്യമായി പഞ്ചായത്തിനു നൽകിയ സ്ഥലത്തുനിന്നിരുന്ന ഘനമരങ്ങൾ മുറിച്ചുകടത്തി. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്നിരുന്ന 40 ഇഞ്ചോളം വണ്ണമുള്ള പൊങ്ങല്യവും പതിനഞ്ചോളം റബ്ബർ മരങ്ങളുമാണ് സാമൂഹ്യ […]

വയലാർ ഓർമ്മകളിൽ ഒരു സായാഹ്നം ; കോതമംഗലത്ത് നടന്ന സർഗ്ഗസംഗമത്തിൽ ആസ്വാദകർ ആലപിച്ച അനശ്വരഗാനങ്ങളിലൂടെ മഹാപ്രതിഭയ്ക്ക് പുനർജനി

November 3, 2018 kothamangalamvartha.com 0

കോതമംഗലം : പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം മേഖലാ കമ്മിറ്റിയും ടി.എം. മീതിയൻ സ്മാരക പബ്ലിക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച വയലാർ അനുസ്മരണവും സർഗ്ഗ സായാഹ്നവും വിവിധ പരിപാടികളോടെ നടന്നു. കോതമംഗലം ടി.എം. മീതിയൻ പബ്ലിക് […]

കേരള പ്രവാസി സംഘം നെല്ലിക്കുഴി നോർത്ത് ലോക്കൽ സമ്മേളനം നടന്നു.

November 3, 2018 kothamangalamvartha.com 0

നെല്ലിക്കുഴി : കേരള പ്രവാസി സംഘം നെല്ലിക്കുഴി നോർത്ത് ലോക്കൽ സമ്മേളനം നെല്ലിക്കുഴിയിൽ ടി.എം.ഹാളിൽ വച്ച് നടന്നു. പി.എം കോയാൻ അധ്യക്ഷത വഹിച്ച യോഗം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രഞ്ജിനി രവി ഉദ്ഘാടനം ചെയ്തു. […]

നെല്ലിക്കുഴി കള്ളനോട്ട് കേസ് ; പ്രധാന പ്രതിയെ ആസ്സാമിൽ നിന്ന് കോതമംഗലം പോലീസ് പിടികൂടി

November 1, 2018 kothamangalamvartha.com 0

കോതമംഗലം : കേരളത്തിൽ തമ്പടിച്ചു കള്ളനോട്ടുകൾ വിതരണം ചെയ്തിരുന്ന പ്രധാന പ്രതിയായ റഹം അലിയെ ആസ്സാമിൽ നിന്നും സാഹസികമായി കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടു മാസം മുൻപ് അഞ്ചു കള്ളനോട്ടുമായി ദിൽദാർ എന്ന […]

പ്രളയ ബാധിതര്‍ക്ക് നെല്ലിക്കുഴി ഫര്‍ണീച്ചര്‍ വ്യാപാരികളുടെ കൈതാങ്ങ്.

November 1, 2018 kothamangalamvartha.com 0

നെല്ലിക്കുഴി : പ്രളയ ബാധിതരായ കുടുംബങ്ങളെ സഹായിക്കാന്‍ കേരള വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂണീറ്റിന്‍റെ നേതൃത്വത്തില്‍ ഫര്‍ണീച്ചര്‍ വ്യാപാരികളില്‍ നിന്നും ശേഖരിച്ച ഫര്‍ണീച്ചറുകള്‍ വിതരണം ചെയ്തു. ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കാണ് […]

കേരളത്തിന്‍റെ മാതൃക സൃഷ്ടിച്ച് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍ കുട്ടികള്‍.

November 1, 2018 kothamangalamvartha.com 0

നെല്ലിക്കുഴി: കേരള പിറവി ദിനത്തോട് അനുബന്ധിച്ച് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ അവതരിപ്പിച്ച് കുട്ടികള്‍ മാതൃകയായി. സ്ക്കൂള്‍ മുറ്റത്ത് കേരളത്തിന്‍റെ മാതൃക സൃഷ്ടിച്ചും, നാടന്‍ പാട്ടുകളും, കേരള കലകള്‍ ഉള്‍കൊളളിച്ച് നൃത്തശില്പങ്ങള്‍ […]

ചരിത്ര വിജയാരംഭം ; കമ്പനിപ്പടി DYFI യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ CPL2K18 കിക്കോഫ്

October 29, 2018 kothamangalamvartha.com 0

നെല്ലിക്കുഴി : കമ്പനിപ്പടി DYFI യൂണിറ്റ്ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച CPL2K18 ഫുട്ബോൾ കളി കമ്പനിപ്പടിയുടെ ചരിത്രത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിതം ഒരു പ്രേദേശത്തു നിന്നു തന്നെ 65 ഫുട്ബോൾ കളിക്കാർ പങ്കെടുത്തു തുടക്ക ദിവസം […]

1 2 3 20