നേരിട്ടെത്തി കൃഷി മന്ത്രി ; വിലയിടിവില്‍ നട്ടം തിരിയുന്ന പൈനാപ്പിള്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ കൃഷി വകുപ്പ് മന്ത്രി എത്തി.

January 17, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: പൈനാപ്പിള്‍ വിലയിടിവ് മൂലം നട്ടം തിരിയുന്ന പൈനാപ്പിള്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലെത്തി. ഇന്നലെ വൈകിട്ടോടെ മൂവാറ്റുപുഴ വാഴക്കുളം മാര്‍ക്കറ്റിലെത്തിയ മന്ത്രി കര്‍ഷകരില്‍ നിന്നും, […]

വെസ്റ്റ് മുളവൂര്‍ കോച്ചേരിക്കടവ് കനാല്‍ ബണ്ട് റോഡ് നവീകരണത്തിന് തുടക്കമായി.

January 15, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് നാല്, പതിനൊന്ന് വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന മാടവനച്ചാലിപ്പടി മംഗല്ല്യപറമ്പ്-കനാല്‍ ബണ്ട് റോഡ്, വെസ്റ്റ് മുളവൂര്‍- കോച്ചേരിക്കടവ് റോഡുകളുടെ നവീകരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച 17-ലക്ഷം രൂപ മുതല്‍ […]

സഹപാഠിക്കൊരു കൈതാങ്ങായി സൗഹൃദ ക്ലബിലെ കുട്ടികള്‍

January 15, 2019 kothamangalamvartha.com 0

മുവാറ്റുപുഴ: രോഗം ബാധിച്ച സഹപാഠിക്ക് സൗഹൃദ ക്ലബ്ബിലൂടെ വിദ്യാര്‍ത്ഥികളുടെ കൈതാങ്ങ്. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ക്ലബിലെ കുരുന്നുകളാണ് മാരക രോഗം ബാധിച്ച തങ്ങളുടെ സഹപാഠിക്കായി ഒരു ലക്ഷം രൂപ സമാഹരിച്ചത്. കുട്ടികള്‍ സമാഹരിച്ച […]

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി.

January 15, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.റ്റി.എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസ്സി ജോളി, […]

പൈനാപ്പിള്‍ വിലയിടിവ്; ഹോര്‍ട്ടി കോര്‍പ്പ് വഴി പൈനാപ്പിള്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രിയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കത്ത്

January 15, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: പൈനാപ്പിള്‍ വിലയിടിവ് മൂലം നട്ടം തിരിയുന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിന് പൈനാപ്പിള് താങ്ങുവിലയ്ക്ക് ഹോര്‍ട്ടി കോര്‍പ്പ് വഴി പൈനാപ്പിള്‍ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷി വകുപ്പ് മന്ത്രിയ്ക്ക് കത്ത് […]

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ

January 13, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച രാവിലെ 10ന് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കും. ജോയ്‌സ് ജോര്‍ജ് എം.പി.മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിക്കും. പഞ്ചായത്തിന് പുതിയ മന്ദിരം […]

പായിപ്രയില്‍ കേരഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി പദ്ധതിയ്ക്കായി 50-ലക്ഷം രൂപ അനുവദിച്ചു.

January 13, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കേര ഗ്രാമം പദ്ധതിയ്ക്ക് പായിപ്ര ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. പായിപ്ര കൃഷി ഭവന്‍ മുഖേന നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങു കയറ്റ […]

വീട്ടിൽ വളർത്തിയ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.

January 12, 2019 kothamangalamvartha.com 0

മൂ​വാ​റ്റു​പു​ഴ: വീട്ടിൽ വളർത്തിയ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വാ​ള​കം കു​ന്ന​യ്ക്കാ​ൽ തേ​വ​ർ​മ​ഠ​ത്തി​ൽ ബെ​ന്നി​യു​ടെ മ​ക​ൾ അ​ലീ​ന (13) ആ​ണു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30ഓ​ടെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തി​രു​ന്നു പ​ഠി​ക്കു​ന്ന​തി​നി​ടെ തേ​നീ​ച്ച​ക​ൾ […]

മൂവാറ്റുപുഴ ടൗൺ പ്ലാനിങ് സമഗ്ര പ്രോജക്റ്റ് ഡൽഹി റെറ്റ്സ് പഠനം നടത്തുമെന്നും, മൂവാറ്റുപുഴ ഹാഫ് മാരത്തോൺ നവംബറിൽ നടക്കുമെന്നും മൂവാറ്റുപുഴ ടൗൺ ക്ലബ്ബ്

January 11, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: മുവാറ്റുപുഴ ടൗൺ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായിട്ടുള്ള റെറ്റ്സ് സംഘം പഠനം നിർവഹിച്ച മൂവാറ്റുപുഴ ടൗൺ പ്ലാനിങ് വേണ്ടി സമഗ്രമായ പ്രോജ്കറ്റ് തയ്യാറാക്കുമെന്ന് മൂവാറ്റുപുഴ ടൗൺ ക്ലബ്ബ്. ആദ്യ ഘട്ട ചർച്ചകൾ പൂർത്തിയായതായി […]

വെള്ളൂര്‍കുന്നം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 21ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിക്കും.

January 11, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആദ്യസ്മാര്‍ട്ട് വില്ലേജ് ഓഫീസായ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസ് ഈമാസം 21ന് വൈകിട്ട് മൂന്നിന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിലവില്‍ […]

1 2 3 47