കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി പെരുന്നാളിന് കൊടി ഉയർന്നു

November 9, 2018 kothamangalamvartha.com 0

കോതമംഗലം: കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളിയിലെ ശിലാസ്ഥാപന പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ 8 ന് കുർബാനയെ തുടർന്ന് 9 30 ന് കൊടിയേറ്റ് ഫാദർ ബൈജു ചാണ്ടി പെരുന്നാളിന് […]

കുട്ടികൾക്ക് പഴയ കാലത്തിലേക്കുള്ള മടക്കയാത്രയായി കോട്ടപ്പടി സെൻറ് ജോർജ് പബ്ലിക് സ്കൂളിലെ ‘കേരളീയം 2018’ പ്രദർശനം

November 5, 2018 kothamangalamvartha.com 0

കോട്ടപ്പടി : കേരള പിറവിയോടനുബന്ധിച്ച് കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന ‘കേരളീയം 2018’ എന്ന വിസ്മയ പ്രദർശനം കോട്ടപ്പടി സെൻറ് ജോർജ് പബ്ലിക് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കേരളത്തിന്റെ പരമ്പര്യ വേഷങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, രുചി […]

നവകേരള ഹരിശ്രീ കുറിക്കൽ ; കേരളത്തിനൊരു കൈയൊപ്പ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

November 4, 2018 kothamangalamvartha.com 0

കോട്ടപ്പടി : സൈന്റ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിന്റെ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കേരളത്തിനൊരു കൈയൊപ്പ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു. സ്കൂളിലെ ഈ വർഷത്തെ ആഘോഷങ്ങൾ പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണം എന്ന […]

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഉടനടി പരിഹരിക്കുവാൻ നിർദ്ദേശം

November 3, 2018 kothamangalamvartha.com 0

കോതമംഗലം: നിയോജക മണ്ഡലത്തിലെ വാട്ടർ സപ്ലെ അഡ്വൈസറി കമ്മറ്റിയുടെ ആദ്യ യോഗം മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ തദ്ദേശ സ്വയം […]

കിണറ്റിൽ വീണ വയോധികന് ദാരുണ അന്ത്യം ; കോതമംഗലം ഫയർ ഫോഴ്‌സ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

October 22, 2018 kothamangalamvartha.com 0

കോതമംഗലം : സൗത്ത് കോട്ടപ്പടി സ്കൂളിന് സമീപം താമസിക്കുന്ന താഴശ്ശേരി കോട്ട വീട്ടിൽ നീലകണ്ഠൻ കർത്താ (90 ) യാണ് മരണപ്പെട്ടത് . വീടിന് സമീപത്തുള്ള കിണറിൽ വീഴുകയായിരുന്നു . മുപ്പത് അടിയോളം താഴ്ച്ചയുള്ള […]

കോട്ടപ്പടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രിസിഡന്റായി എം കെ എൽദോസ് നിയമിതനായി.

October 21, 2018 kothamangalamvartha.com 0

കോട്ടപ്പടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കോട്ടപ്പടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ആയി എം കെ എൽദോസ് നിയമിതനായി. എറണാകുളം ഡി സി സി പ്രിസിഡന്റ് ടി. ജെ വിനോദ്, നോമിനേറ്റ് ചെയ്തുകൊണ്ടുള്ള […]

കോട്ടപ്പടി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ലാഭവിഹിതം പ്രളയ ദുരിതാശ്വാസത്തിലേക്ക് നൽകും  

October 15, 2018 www.kothamangalamvartha.com 0

കോട്ടപ്പടി : കോട്ടപ്പടി ഈസ്റ്റ്  സർവീസ്  സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ലാ​ഭ​വിഹിതം പ്ര​ള​യ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടവരുടെ ഉന്നമനത്തിനായുള്ള  ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. സർവീസ്  സ​ഹ​ക​ര​ണ ബാ​ങ്ക് ഇ 152 ന്‍റെ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ലാ​ഭ​ത്തി​ൽ നി​ന്നു​ള​ള തു​ക​യാ​ണ് […]

കോട്ടപ്പടി നൂലേലിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ 

October 13, 2018 www.kothamangalamvartha.com 0

കോട്ടപ്പടി: നൂലേലിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഭാര്യ ജാൻസി  ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. മുണ്ടാക്കമുടിയിൽ ഗോപാലകൃഷ്ണപിള്ള മകൻ രാജേഷ്(41) വയസ്സ് പോലീസ്  അറസ്റ്റിലായി. ഗുരുതരാവസ്ഥയിൽ കഴിയുന്ന ജാൻസിയുടെ കഴുത്തിലെ  ഒരു ഞരമ്പ് മുറിഞ്ഞുപോയിട്ടുണ്ട്. കഴുത്തിന്റെ […]

കോട്ടപ്പടി പഞ്ചായത്ത് മുൻ വൈസ് പ്രിസിഡന്റ് വാർഡ് അംഗത്വം രാ​ജി​വ​ച്ചു; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രുങ്ങി.

October 12, 2018 kothamangalamvartha.com 0

കോ​ത​മം​ഗ​ലം: നാല് മാസം മുൻപ് വരെ കോട്ടപ്പടി പഞ്ചായത്തിന്റെ വൈസ് പ്രിസിഡന്റായിരുന്ന ധന്യ ഇനി മുതൽ നിയമപാലക. പഞ്ചായത്തിന്റെയും കോട്ടപ്പടി ഒന്നാം വാർഡിന്റെയും ചുമതല വഹിച്ചിരുന്ന ധന്യ അനിൽ കുമാർ ഇനി മുതൽ ക്രമസമാധാന […]

കോട്ടപ്പടിയിലെ പ്രധാന കുടിവെള്ള സ്രോതസ്സ് മലിനീകരിക്കപ്പെടുന്നു; നടപടിയെടുക്കാതെ അധികൃതർ

October 11, 2018 www.kothamangalamvartha.com 0

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ടു ചിറയിൽ പുതിയ പമ്പ് ഹൗസ്  നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കുകളും മറ്റും ഉടനടി നീക്കം ചെയ്യണമെന്ന് ഉപഭോക്താക്കളുടെ ആവശ്യം. ആറു മാസത്തിലേറെയായി വെള്ളത്തിൽ കിടക്കുന്ന ചാക്കുകൾ […]

1 2 3 19