പത്തു വർഷം ആഹ്വാനം ഏറ്റെടുത്തു ഫേസ്ബുക്ക് ഉപഭോക്താക്കൾ; മാർക്കറ്റിംഗ് തന്ത്രമെന്ന് മറുപക്ഷം

January 18, 2019 kothamangalamvartha.com 0

കോതമംഗലം : പത്തു വർഷം മുമ്പുള്ള ചിത്രം പോസ്റ്റ് ചെയ്ത് സമൂഹമാധ്യമത്തിൽ താരമാകുന്ന പുതിയ ചാലഞ്ച് തരംഗമാകുകയാണ്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഇതിന്റെ പുറകെയാണ്. നിലവിലുള്ള ചിത്രവും പത്തുവർഷം മുമ്പുള്ള ചിത്രവും […]

വേറിട്ട ചിന്തയുമായി സേവന പാതയിൽ; പിറവിയെടുത്തത് “ഹോളി ബീറ്റ്സ് വോയിസ്” സംഗീത കൂട്ടായ്മ.

January 18, 2019 kothamangalamvartha.com 0

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം: വിവാഹം – ഒരു മനുഷ്യായുസ്സിലെ ഏറ്റവും പ്രാധാന്യമേറിയ ദിനം. ആ ദിനത്തിലെ പ്രധാന ചടങ്ങ് എങ്ങനെ ഏറ്റവും മനോഹര ദിനമാക്കി മാറ്റുവാൻ കഴിയുമെന്ന് ചിന്തിക്കുന്നവർക്കിടയിലാണ് ഹോളി ബീറ്റ്സ് വോയിസ് […]

കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ കോഴിപ്പിള്ളി ശാഖ ഉദ്ഘാടനം നടത്തി

January 18, 2019 kothamangalamvartha.com 0

കോതമംഗലം : കുത്തുകുഴി സഹകരണ ബാങ്കിന്റെ കോഴിപ്പിള്ളി ശാഖ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ നിർവഹിച്ചു. സഹകരണ രംഗത്ത് കേരള സർക്കാരിന്റെ നൂതന സംരഭമായ കേരള ബാങ്ക് ഫെബ്രുവരിയിൽ സാക്ഷാത്കരിക്കപ്പെടുമെന്ന് മന്ത്രി […]

നേരിട്ടെത്തി കൃഷി മന്ത്രി ; വിലയിടിവില്‍ നട്ടം തിരിയുന്ന പൈനാപ്പിള്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ കൃഷി വകുപ്പ് മന്ത്രി എത്തി.

January 17, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: പൈനാപ്പിള്‍ വിലയിടിവ് മൂലം നട്ടം തിരിയുന്ന പൈനാപ്പിള്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലെത്തി. ഇന്നലെ വൈകിട്ടോടെ മൂവാറ്റുപുഴ വാഴക്കുളം മാര്‍ക്കറ്റിലെത്തിയ മന്ത്രി കര്‍ഷകരില്‍ നിന്നും, […]

കോതമംഗലത്ത് പി.എൻ.ശിവ ശങ്കരൻ അനുസ്മരണം നടന്നു

January 17, 2019 kothamangalamvartha.com 0

കോതമംഗലം : കോതമംഗലത്തെ സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന പുരോഗമന കലാസാഹിത്യ സംഘം നേതാവ് പി.എൻ.ശിവശങ്കരന്റെ മൂന്നാമത് ചരമദിനാചരണവും അനുസ്മരണവുമാണ് നടന്നത്. കോതമംഗലം ജെ.വി.ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സായാഹ്നം പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ലാ സെക്രട്ടറി […]

റോസിറ്റ സിസ്റ്ററിന് യാത്രാമൊഴി; സംസ്ക്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3ന് വാഴപിള്ളി നിരപ്പ് മഠത്തിൽ.

January 17, 2019 kothamangalamvartha.com 0

കോതമംഗലം: വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട റോസിറ്റ സിസ്റ്റർ ഇനി ഓർമ്മ ചിത്രം. വെളിയേൽച്ചാൽ സെന്റ്.ജോസഫ് ഹൈസ്കൂളിൽ 1988 മുതൽ അഞ്ച് വർഷക്കാലം ഹെഡ്മിസ്ട്രസ് ആയിരുന്നു. ഹെഡ്മിസ്ട്രസിന്റെ യാതൊരു പവറും എടുക്കാതെ വിദ്യാർത്ഥികളെ സ്നേഹിച്ചത് തന്നെയാണ് സിസ്റ്ററുമായി […]

ഓവർടേക്കിങ്ങ് ഒരു കണക്കുകൂട്ടലാണ് ; മറ്റു വാഹനങ്ങളുടെ അശ്രദ്ധ മൂലവും നമുക്ക് അപകടം സംഭവിക്കാം

January 17, 2019 kothamangalamvartha.com 0

കോതമംഗലം : നമ്മൾ എത്ര സുരക്ഷിതമായി വാഹനം ഓടിച്ചാലും മറ്റു വാഹനങ്ങളുടെ അശ്രദ്ധ മൂലം നമുക്ക് അപകടം സംഭവിക്കാം എന്നുള്ളതിന്റെ ഉദാഹരണങ്ങൾ ആണ് കഴിഞ്ഞ ഒരാഴ്ച്ചയായി കോതമംഗലം മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച രാമല്ലൂരിൽ […]

കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ SC ഗുണഭോക്താക്കൾക്കുള്ള കട്ടില്‍ വിതരണ ഉത്ഘാടനം നിർവഹിച്ചു

January 17, 2019 kothamangalamvartha.com 0

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ S C ഗുണഭോക്താക്കൾക്കുള്ള കട്ടിലിന്റെ ഒന്നാംഘട്ട വിതരണോൽഘാടനം നിർവഹിച്ചു. ഗ്രാമസഭ വഴി തിരഞ്ഞെടുത്ത 40 കുടുംബങ്ങൾക്കാണ് ഒന്നാംഘട്ട പദ്ധതി പ്രകാരം കട്ടില്‍ വിതരണം ചെയ്തത്. കവളങ്ങാട് ഗ്രാമപഞ്ചായത്തില്‍ സങ്കടിപ്പിച്ച […]

ഫെ​ബ്രു​വ​രി 14 ന് കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

January 17, 2019 kothamangalamvartha.com 0

കോട്ടപ്പടി : കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി 14നു ​ന​ട​ക്കും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലും, […]

കെ​എ​സ്ആ​ർ​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു.

January 17, 2019 kothamangalamvartha.com 0

കോതമംഗലം : ‌ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ള്‍ ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. പി​രി​ച്ചു​വി​ട്ട തൊ​ഴി​ലാ​ളെ തി​രി​ച്ചെ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് […]

1 2 3 335