റോസിറ്റ സിസ്റ്ററിന് യാത്രാമൊഴി; സംസ്ക്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3ന് വാഴപിള്ളി നിരപ്പ് മഠത്തിൽ.

January 17, 2019 kothamangalamvartha.com 0

കോതമംഗലം: വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട റോസിറ്റ സിസ്റ്റർ ഇനി ഓർമ്മ ചിത്രം. വെളിയേൽച്ചാൽ സെന്റ്.ജോസഫ് ഹൈസ്കൂളിൽ 1988 മുതൽ അഞ്ച് വർഷക്കാലം ഹെഡ്മിസ്ട്രസ് ആയിരുന്നു. ഹെഡ്മിസ്ട്രസിന്റെ യാതൊരു പവറും എടുക്കാതെ വിദ്യാർത്ഥികളെ സ്നേഹിച്ചത് തന്നെയാണ് സിസ്റ്ററുമായി […]

കോതമംഗലം രാമല്ലൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വെളിയേൽച്ചാൽ സ്വദേശി മരിച്ചു.

January 13, 2019 kothamangalamvartha.com 0

കോതമംഗലം: രാമല്ലൂരിൽ വച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെ ഉണ്ടായിരുന്ന യുവാവ് ഗുരുതര പരിക്കോടെ ആശുപത്രിയിൽ. വെളിയേൽച്ചാൽ കോറിയ കളയിക്കൽ ബേബിയുടെയും ട്രീസയുടെയും മകൻ സെബിൻ ബേബിയാണ് (23) മരിച്ചത്. സഹയാത്രികനായിരുന്ന […]

സ്കൂളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകൾ മോഷ്ടിച്ചു

January 6, 2019 kothamangalamvartha.com 0

കോ​ത​മം​ഗ​ലം: സ്കൂളുകളിൽ കള്ളന്മാർ കയറി മോഷ്ടിക്കുക പതിവില്ലാത്ത കാര്യമാണ്. തൃ​ക്കാ​രി​യൂ​ർ എ​ൻ​.എ​സ്എ​സ് യു​പി സ്കൂ​ളി​ൽ ആണ് മോ​ഷ​ണം നടന്നത് . ഇന്നലെ രാത്രി സ്കൂ​ൾ ഓ​ഫീ​സി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ചു അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ […]

വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന കയാക്കിംഗും, പെഡൽ ബോട്ടുമായി വിനോദ സഞ്ചാരികളെ ആകർഷിച്ച് ഇഞ്ചത്തൊട്ടി

January 2, 2019 kothamangalamvartha.com 0

കോതമംഗലം: പശ്ചിമഘട്ട മലനിരകൾക്കു താഴെ കാടും പുഴയും സംഗമിക്കുന്ന മനോഹര തീരം. ചുറ്റും ആരെയും ആകർഷിക്കുന്ന ഹരിതശോഭ.തീരങ്ങളെ തഴുകി ശാന്തമായി ഒഴുകുന്ന പുഴ. അക്കരെ ഇക്കരെ കടക്കാൻ പുഴയ്ക്കു കുറുകെ നീളമേറിയ തൂക്കുപാലം. കൂടാതെ […]

കോട്ടപ്പടി മുന്തൂർ, കീരംപാറ ഏറുപുറം എസ് സി കോളനികളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

December 31, 2018 kothamangalamvartha.com 0

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ നിന്നും അംബേദ്കർ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ച കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂർ എസ് സി കോളനിയിലേയും, കീരംപാറ പഞ്ചായത്തിലെ ഏറുപുറം എസ് […]

തലചായ്ക്കാനൊരിടം കിട്ടിയതിന്റെ സന്തോഷത്തിൽ 13 കുടുംബങ്ങൾ; വീടുകളുടെ താക്കോൽദാനം ആൻറണി ജോൺ എംഎൽഎ നിർവ്വഹിച്ചു.

December 29, 2018 kothamangalamvartha.com 0

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൂരുകുളത്ത് പ്രളയത്തിൽ വീട്‌ നഷ്ടപ്പെട്ട 13 കുടുംബങ്ങൾക്ക് എച്ച്‌.എൽ.ടി. ടീം നാലു ലക്ഷം രൂപ വീതം മുടക്കി പണിതു നൽകുന്ന വീടുകളുടെ താക്കോൽദാനം ആന്റണി ജോൺ എം.എൽ.എ. നിർവഹിച്ചു. പ്രളയക്കെടുതി […]

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണം ആന്റണി ജോൺ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉന്നതല സംഘം സ്ഥലം സന്ദർശിച്ച് സർവ്വേ നടപടികൾ ആരംഭിച്ചു.

December 26, 2018 kothamangalamvartha.com 0

കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് ചേലാട് അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്‌സിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എംഎൽഎയുടെ സാന്നിധ്യത്തിൽ ഉന്നത വിദ്യാദ്യാസ വകുപ്പിന്റേയും, കായിക വകുപ്പിന്റേയും, കിറ്റ്കോയുടേയും ഉന്നതതല ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് […]

വെളിയൽച്ചാലിൽ ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു മറഞ്ഞു യാത്രക്കാർക്ക് പരിക്ക്

December 20, 2018 kothamangalamvartha.com 0

കോതമംഗലം: വെളിയൽച്ചാലിൽ ജീപ്പ് മറിഞ്ഞു യാത്രകാർക്ക് പരിക്ക്. രാവിലെ തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വെളിയാചാൽ പള്ളിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചത്തിന് ശേഷം മറിയുകയായിരുന്നു. നാട്ടുകാരും […]

കാർ കുഴിയിൽ വീണു മുങ്ങി ; കോതമംഗലം – പാലമറ്റം – നേര്യമംഗലം റോഡിൽ പഴയ പാലം പൊളിച്ചു; വഴിമുട്ടി യാത്രക്കാരും നാട്ടുകാരും.

December 7, 2018 kothamangalamvartha.com 0

▪ ഷാനു പൗലോസ്. കോതമംഗലം: കോതമംഗലം മൂന്നാർ റോഡിന് സമാന്തരപാതയിൽ അപകടകെണിയൊരുക്കി പാലം നിർമ്മാണം. പാലമറ്റം നേര്യമംഗലം റോഡിൽ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം റോഡിന് കുറുകെയുള്ള പാലം നിർമ്മാണത്തിനാണ് ഈ ദുർഗതി. രണ്ടാഴ്ചയിലേറെയായി ഈ […]

ചാരായ വാറ്റ് ; പുന്നേക്കാട് നിന്നും അസംസ്‌കൃത വസ്‌തുക്കളും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

November 24, 2018 kothamangalamvartha.com 0

കോതമംഗലം : എറണാകുളം എക്ലൈസ് സ്ക്വാഡ് , കുട്ടമ്പുഴ എക്ലൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ റെയ്‌ഡിൽ പുന്നേക്കാട് കൂരികുളം ഭാഗത്തു നിന്നും ചാരായവും , വാഷും , വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു . […]

1 2 3 11