കാരുണ്യത്തിന്‍റെ സ്പര്‍ശവുമായി കാരുണ്യ പ്ലസ് ഒന്നാം സമ്മാനം മലഞ്ചരക്ക് വ്യാപാരിയ്ക്ക്

June 21, 2018 Bibin Paul Abraham 0

അടിമാലി: സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ പ്ലസ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം അടിമാലിയില്‍ മലഞ്ചരക്ക് വ്യാപാരിയ്ക്ക്. അടിമാലി മാര്‍ക്കറ്റ് ജംഗ്ഷനില്‍ മലഞ്ചരക്ക് കട നടത്തുന്ന ചേലാട്ട് ജോബിയ്ക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ […]

ക്യാന്‍സേവ് പദ്ധതി മംമ്ത മോഹന്‍ദാസ്‌ ഉത്ഘാടനം ചെയ്തു

June 21, 2018 Bibin Paul Abraham 0

കോതമംഗലം : ക്യാൻസർ രോഗത്തെ മുൻകുട്ടി അറിയുവാനും നമ്മുടെ പ്രദേശത്തുനിന്നും ഈ രോഗത്തെ തുടച്ചുമാറ്റുവാൻ ലക്ഷ്യംമിട്ടുകൊണ്ട് എന്‍റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ “ക്യാൻസേവ്” ക്യാൻസർ കെയർ പദ്ധതി മംമ്ത മോഹന്‍ദാസ്‌ ഉത്ഘാടനം ചെയ്തു. […]

ചേലാട് അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലെക്സ് നിർമ്മാണം വേഗത്തിൽ തുടങ്ങുമെന്ന് കായിക വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിയമസഭയിൽ

June 21, 2018 Bibin Paul Abraham 0

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ ആദ്യ ബഡ്ജറ്റിൽ കിഫ്ബി പദ്ധതി പ്രകാരം 10 കോടി രൂപ വകയിരുത്തിയിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ ചേലാട് അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലെക്സിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി […]

ശരീരത്തിന്റെയും മനസ്സിന്‍റെയും ആരോഗ്യത്തിന് യോഗയേക്കാൾ ഉപകാരിയായ മറ്റൊന്നില്ല; കോതമംഗലം ഡി.എഫ്.ഒ

June 21, 2018 Bibin Paul Abraham 0

കോതമംഗലം: കേന്ദ്ര ആയുഷ് ഡിപ്പാർട്ട്മെന്‍റിന്‍റെയും സേവാ കിരൺ ചാരിറ്റബിൾ സൊസൈറ്റിയുടെയും നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു ശരീരത്തിന്റെയും മനസ്സിന്‍റെയും ആരോഗ്യത്തിന് യോഗയേക്കാൾ ഉപകാരിയായ മറ്റൊന്നില്ലെന്ന് യോഗം ദിനാചരണം ഉദ്ഘാടനം […]

മണ്ഡലത്തിലെ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും, വിദ്യാലയങ്ങൾക്കുമുള്ള “എംഎൽഎ അവാർഡ്” വിതരണം ഞായറാഴ്ച്ച

June 21, 2018 Bibin Paul Abraham 0

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ സർക്കാർ -എയ്ഡഡ് സ്കൂളുകളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ആന്റണി ജോൺ എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ”കൈറ്റിന്‍റെ” ഭാഗമായി മണ്ഡലത്തിലെ മികവ് തെളിയിച്ച […]

എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

June 21, 2018 Bibin Paul Abraham 0

കോതമംഗലം : എറണകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ നാളെ (വെള്ളി , 22/06/2018) അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകൾക്ക് കീഴിൽ വരുന്ന സ്കൂളുകൾക്കും, കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കനത്ത മഴയെ […]

കുട്ടമ്പുഴ യുവ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനാചരണം നടത്തി

June 21, 2018 Bibin Paul Abraham 0

കുട്ടമ്പുഴ : കുട്ടമ്പുഴ യുവ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനാചരണം നടത്തി. വായനദിന പരിപാടി ഫാ.മജു മാത്യു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. സിബി അധ്യക്ഷനായിരുന്നു. ബിനോയി പള്ളത്ത്, ശിവൻ ആലുങ്കൽ […]

ദൂരന്തത്തെ മുന്നില്‍കണ്ടു ഇളംബ്ര-പുലിക്കുന്നതുമാലി- ഹരിജൻ കോളനി നിവാസികള്‍

June 21, 2018 Bibin Paul Abraham 0

നെല്ലിക്കുഴി : അധികൃതരുടെ അനാസ്ഥ മൂലം വരാന്‍ പോകുന്നത് വലിയ ദുരന്തമായിരിക്കുമോ എന്ന ആശങ്കയിലാണ് ഇളംബ്ര-പുലിക്കുന്നതുമാലി- ഹരിജൻ കോളനി റോഡ് ഉപയോക്താക്കള്‍. പതിറ്റാണ്ടുകളായി നൂറു കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പുലിക്കുന്നതുമാലി തോടിനു സമീപത്തു കൂടിയുള്ള […]

നേര്യമംഗലത്ത് ജനവാസ മേഖലയില്‍ കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

June 20, 2018 Bibin Paul Abraham 0

കോതമംഗലം: നേര്യമംഗലം വനത്തില്‍  കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മാമലക്കണ്ടം കുയിനിപാറ കൊഴുമ്പേ കല്ലിടുമ്പിൽ കൃഷ്ണൻകുട്ടി എന്ന ആളുടെ കൃഷിസ്ഥലത്തിലാണ് ഉദ്ദേശം അഞ്ചു  വയസു തോന്നിക്കുന്ന   കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയിൽ ബുധനാഴ്ച ഉച്ചയോടെ […]

മലയാള ഭാഷയോട് അന്യസംസ്ഥാനക്കാർക്ക് പ്രിയമേറുന്നു, വായനാ ദിനാചരണ ചടങ്ങിൽ പങ്കെടുക്കാൻ കുട്ടികൾക്കൊപ്പം ഇതര സംസ്ഥാന അമ്മമാരും

June 20, 2018 kothamangalamvartha.com 0

ദീപു ശാന്താറാം കോതമംഗലം: മലയാള ഭാഷയോട് അന്യസംസ്ഥാനക്കാർക്ക് പ്രിയമേറുന്നു. തൃക്കാരിയൂർ സർക്കാർ എൽ .പി സ്കൂളിൽ വച്ച് ഇന്നലെ നടന്ന വായനാ ദിനാചരണ ചടങ്ങിൽ പങ്കെടുക്കാൻ കുട്ടികൾക്കൊപ്പം ഇതര സംസ്ഥാന അമ്മാരെത്തിയത് നവ്യ അനുഭവമായി. […]

1 2 3 305