മോർണിങ് സെവൻസ് ഫുട്ബോൾ ലീഗ് 2018 ആരംഭിച്ചു.

March 18, 2018 kothamangalamvartha.com 0

ചെറുവട്ടൂർ: മോർണിങ് സെവൻസ് ഫുട്ബോൾ ലീഗ് 2018 -ന്റെ ഔപചാരികമായ ഉൽഘാടനം ചെറുവട്ടൂർ ഗവ: സ്കൂൾ സ്പോർട്സ് വിഭാഗം തലവൻ പ്രതാപൻ ഇന്ന് രാവിലെ 8 മണിക്ക് നിർവഹിച്ചു.അതോടൊപ്പം ക്രിക്കറ്റ് ലീഗിന്റെ ഫൈനലിന്റെ ഉൽഘാടനവും. […]

പെൺകുട്ടികൾക്ക് സ്വയരക്ഷക്കു പ്രാധാന്യം കൊടുത്തുകൊണ്ട് സെമിനാർ സംഘടിപ്പിച്ചു.

March 9, 2018 kothamangalamvartha.com 0

കോതമംഗലം : ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ എൻ എസ് എസ് യൂണിറ്റ് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുകൊണ്ട് കോളേജിൽ ബോധവൽക്കരണ ക്ലാസും , സ്വയം പ്രതിരോധ […]

മണ്ണിൽ പണിയെടുത്തു ജീവിതവിജയം കൈവരിച്ച കർഷകരെ ആദരിച്ചു ചെറുവട്ടൂർ സ്കൂൾ .

February 1, 2018 kothamangalamvartha.com 0

കോതമംഗലം : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന നെല്ലിക്കുഴി പഞ്ചായത്ത് തല ശാസ്ത്രോൽസവ വേദിയിലായിരുന്നു കർഷകരെ ആദരിച്ചത് . കർഷകരെ ആദരിച്ചത് മൂന്ന് തലമുറകളെ കൂട്ടിയിണക്കിയ അപൂർവ്വ ചടങ്ങായി മാറി . […]

സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വിളംബര റാലി നടത്തി.

January 30, 2018 kothamangalamvartha.com 0

കോതമംഗലം : ചെറുവട്ടൂർ GMHSS ൽ നടക്കുന്ന നെല്ലിക്കുഴി പഞ്ചായത്ത് തല സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വിളംബര റാലി നടത്തി. ചെറുവട്ടൂർ കവല ചുറ്റി സ്കൂൾ അങ്കണത്തിൽ സമാപിച്ച റാലിയിൽ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. സ്കൂൾ […]

ആരും സഹായിക്കാനില്ലാത്ത കുടുംബത്തിന് കൈത്താങ്ങുമായി ചെറുവട്ടൂർ കോട്ടേപ്പീടിക യുവജന ഐക്യവേദി പ്രവർത്തകർ.

January 29, 2018 kothamangalamvartha.com 0

കോതമംഗലം: കോതമംഗലം ചെറുവട്ടൂർ നെല്ലിക്കുഴി പഞ്ചായത്തിലെ 16-ാം വാർഡിൽ താമസിക്കുന്ന പുൽപ്പറമ്പിൽ ശിവരാമന്റെയും ഭാര്യ മണിയുടെയും മകനായ പ്രദീഷ് ക്യാൻസർ രോഗബാധിതനായാട്ട് നാളുകളേറെയായി ആരും സഹായിക്കാൻ ഇല്ലാതെ കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് കൈത്താങ്ങുമായി ചെറുവട്ടൂർ […]

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിനെതിരെ വീണ്ടും ഗുരുതരമായ ആരോപണം .

November 23, 2017 kothamangalamvartha.com 0

കോതമംഗലം – സംസ്ഥാനത്തു പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ ഒന്നായ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിർവഹണത്തിൽ ഗുരുതരമായ ആരോപണങ്ങൾ . ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി തുക ചിലവഴിക്കുന്നത് നിലവിലുള്ള […]