തൃശൂർ തൃപ്രയാറിൽ പുതിയ ആര്‍.ടി ഓഫീസ് : ആദ്യ രജിസ്‌ട്രേഷന്‍ എം.എ. യൂസഫലിക്ക്

October 30, 2018 kothamangalamvartha.com 0

തൃശൂര്‍: തൃപ്രയാര്‍ സബ് ആര്‍.ടി. ഓഫീസില്‍ വാഹന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രമുഖ വ്യവസായി എം .എ. യൂസഫലിയുടെ ടയോട്ട ലക്‌സാസ് കാറാണ് ആദ്യ രജിസ്‌ട്രേഷന്‍ നടത്തി. 2.35 കോടി രൂപയാണ് യൂസഫലിയുടെ ടയോട്ട ലക്‌സാസിന്റെ […]

പിടിമുറുക്കി തച്ചങ്കിരി; അനധികൃതമായി അവധിയിൽ തുടരുന്ന 773 ജീവനക്കാരെ പിരിച്ചു വിട്ടു

October 6, 2018 www.kothamangalamvartha.com 0

കോതമംഗലം :  അനധികൃതമായി അവധിയിൽ തുടരുന്ന 773 ജീവനക്കാരെ പിരിച്ചു വിട്ട്  കെഎസ്ആര്‍ടിസി. 304 ഡ്രൈവര്‍മാര്‍, 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ദീര്‍ഘകാലമായി ജോലിക്കുവരാത്തവരും നിയമ വിരുദ്ധമായി അവധിയില്‍ പോയവരുമാണ് ഇക്കൂട്ടത്തിലുള്ളത്. ജോലിയില്‍ പ്രവേശിക്കാത്തതിന്‍റെ കാരണം […]

വൈക്കത്തപ്പന്റെ നാട്ടിൽ നിന്നും 42 വർഷമായി മുത്തപ്പന്റെ മണ്ണിൽ കൂടി പൂപ്പാറ ചാമുണ്ടേശ്വരി ദേവിയുടെ സന്നിധിയിലേക്ക് സർവീസ് നടത്തിയിരുന്ന ‘ ജയൻ ‘ വിടവാങ്ങുന്നു.

October 3, 2018 kothamangalamvartha.com 0

കോതമംഗലം : കാലത്തിന്റെ കുത്തൊഴുക്കിൽ ജയൻ ബസ് ഗ്രൂപ്പ്‌ ഹൈറേഞ്ചിനോട് യാത്ര പറയുകയാണ്‌. ബസ് പ്രേമികളെ കണ്ണീരിലാഴ്ത്തി വീണ്ടും ഒരു പടിയിറക്കം കൂടി. ഹൈറേഞ്ച് നിവാസികൾ ഒരിക്കലും ആഗ്രഹിക്കാത്ത പിൻവാങ്ങൽ. കഴിഞ്ഞ 42 വർഷത്തോളം […]

ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലെ അ​മി​ത ശ​ബ്ദ​ത്തി​നും ലേ​സ​ർ ലൈ​റ്റി​നും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

October 1, 2018 www.kothamangalamvartha.com 0

മൂ​വാ​റ്റു​പു​ഴ:  ടൂ​റി​സ്റ്റ് ബ​സു​ക​ളി​ൽ ഒ​രു​ക്കി​യ അ​മി​ത ശ​ബ്ദ​ത്തി​നും ലേ​സ​ർ ലൈ​റ്റി​നും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ബ​സു​ക​ൾ​ക്കു​ള്ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​വും യു​വ​തി​ക​ൾ​ക്കു നേ​രേ​യു​ണ്ടാ​കു​ന്ന പീ​ഡ​ന ശ്ര​മ​വും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കാ​ത​ട​പ്പി​ക്കു​ന്ന […]

സംസ്ഥാന ഇലക്ട്രിക് വാഹന നയം മന്ത്രിസഭ അംഗീകരിച്ചു

September 29, 2018 www.kothamangalamvartha.com 0

കോതമംഗലം :  പൊതുഗതാഗത സംവിധാനം പ്രോല്‍സാഹിപ്പിക്കുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ഫലപ്രദമായ ഊര്‍ജ്ജ സംരക്ഷണവും ഉപയോഗവും, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വിവിധ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ […]

ടൊയോട്ട ഇന്നോവ ക്രിസ്റ്റക്ക് വെല്ലുവിളിയുയർത്തി പുത്തൻ മ​​ഹീ​​ന്ദ്ര മരാസോ ; വില 9.99 ല​​ക്ഷം രൂ​​പ മു​​ത​​ൽ

September 5, 2018 kothamangalamvartha.com 0

മുംബൈ : അധികം എതിരാളികളില്ലാതെ നിരത്തില്‍ ഓടുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. പല കാലങ്ങളില്‍ എതിരാളികള്‍ പലരും വന്നുപോയെങ്കിലും അവര്‍ക്കൊന്നും ഇന്നോവയുടെ ജനകീയതയെ മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ക്രിസ്റ്റയുമായി മത്സരിക്കാനുറച്ച് മഹീന്ദ്രയില്‍ നിന്ന് […]

ബസ് പ്രസ്ഥാനത്തിലെ അതികായൻ കോമറേഡ് ബസ് ഉടമ ബേബി പോൾ അന്തരിച്ചു

August 25, 2018 www.kothamangalamvartha.com 0

ബിബിൻ പോൾ അബ്രാഹം  കോതമംഗലം : മരണം ശൂന്യതയും നിസ്സഹായതയുമാണെന്ന് വീണ്ടുമോർപ്പിച്ച് സ്വകാര്യ ബസ് പ്രസ്ഥാനത്തിലെ അതികായൻ കോമറേഡ് ബസ് ഉടമ ബേബി പോൾ(66) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഒരു കാലത്തു സ്വകാര്യ ബസ് പ്രസ്ഥാനത്തിലെ […]

കോതമംഗലത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന P.P.K & SONS ബസിനെ കുറിച്ച് വൈറൽ ആയ വിവരണം.

കോതമംഗലം : കോതമംഗലം, ഇടുക്കി പ്രദേശത്തെ ജനങ്ങളുടെ നിത്യജീവിതത്തിലെ ഒഴിവാക്കാൻ പറ്റാത്ത ഒരു കുടുംബാംഗം പോലെ ഉണ്ടായിരുന്ന പി പി കെ ബസിനെ കുറിച്ച് പ്രൈവറ്റ് ബസ് കേരള എന്ന വെബ് പേജിൽ വന്ന […]

ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചരിത്രം കുറിക്കാൻ ടാറ്റാ മോട്ടേഴ്സിന്റെ ഇ-വിഷൻ ഇലക്ട്രിക്ക് കാർ .

March 8, 2018 kothamangalamvartha.com 0

ജനീവ : ഇറ്റലിയുടെ ടെസ്ലാ മോഡൽ – 3 യെപ്പോലും ഞെട്ടിക്കുന്ന ഫീച്ചറുകളുമായാണ് ടാറ്റയുടെ E- വിഷൻ വരുന്നത് . പ്രമുഖ ഇലക്ട്രിക്ക് കാര് നിർമ്മാതാക്കൾ ആയ ടെസ്ലക്കുള്ള ഇന്ത്യൻ മറുപടിയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത് […]

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 30ന് നടക്കും. പ്രധാനമന്ത്രി വരുമോ എന്നതിൽ സംശയം.

May 19, 2017 kothamangalamvartha.com 0

കോതമംഗലം : കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 30ന് നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ അറിയിച്ചു . ആലുവയില്‍ വെച്ചായിരിക്കുമെന്നും പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും . രണ്ടാഴ്ച […]

1 2