ആകാശ വെള്ളരിയോ ? കറിക്കും, രോഗ പ്രതിരോധത്തിനും തുടങ്ങി ഗ്രീൻ ടീ വരെ ഉണ്ടാക്കുവാൻ സാധിക്കുന്ന ഫല സസ്യം.

September 17, 2018 kothamangalamvartha.com 0

കോതമംഗലം : വെള്ളരി മലയാളിക്ക് പുതുമയല്ല, എന്നാല്‍ ആകാശവെള്ളരിയോ? തെല്ല് പുതുമയും അതിലേറെ അപരിചിതവുമാണിത്. പുതു തലമുറയിലെ ഭൂരിഭാഗത്തിനും എങ്ങെയൊരു ഫല വർഗ്ഗം ഉള്ളതായിപോലും അറിവുണ്ടാകുവാൻ ഇടയില്ല. സാധാരണ വെള്ളരി നിലത്ത് വേരോടി വള്ളി […]

മലയാളികൾക്ക് വേണ്ടാത്ത മോട്ടാമ്പുളി; വിദേശികൾക്ക് പ്രിയമേറെയുള്ള ഗോൾഡൻ ബെറി

കോതമംഗലം : പണ്ടുകാലത്തെ കുട്ടികള്‍ പൊട്ടിച്ചെടുത്ത് നെറ്റിയില്‍ ഇടിച്ച് പൊട്ടിച്ച് ഒച്ചയുണ്ടാക്കുന്ന മൊട്ടാമ്പുളി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ബെറി വെറുമൊരു പാഴ്‌ച്ചെടിയല്ല. മുട്ടാമ്പുളിങ്ങ, ഞൊറിഞ്ചൊട്ട എന്നൊക്കെ വിവിധ പ്രദേശങ്ങളില്‍ അറിയപ്പെടുന്ന ഗോള്‍ഡന്‍ ബെറിക്ക് അന്താരാഷ്ട്ര വിപണിയില്‍ […]

നമ്മളിൽ പലരും ചെറുപ്പത്തിൽ ആദ്യമായി പിടിച്ച നെറ്റിയില്‍ പൊട്ടന്‍ എന്നാ ചെറു മീനെ അടുത്തറിയാം

June 27, 2018 kothamangalamvartha.com 0

കോതമംഗലം : നമ്മുടെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും എളുപ്പത്തിൽ കാണുവാനും , പിടിക്കുവാനും കഴിയുന്ന ചെറു മീൻ ആണ് പൂഞ്ഞാൻ . Aplocheilus blockii , Aplocheilus lineatus, Aplocheilus panchax ഇതെല്ലാമാണ് ഇവന്റെ […]

മൃഗങ്ങള്‍ക്ക് അഞ്ജാത രോഗം എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍

കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി മേഖലയിലെ കര്‍ഷകരും മൃഗങ്ങളും ദുരിതത്തിലായിട്ട്  ആഴ്ചകളായി. വാരപ്പെട്ടി മൈ​ലൂ​ർ പ്ര​ദേ​ശ​ത്തെ പ​ശു​ക്ക​ൾ​ക്കും ആ​ടു​ക​ൾ​ക്കും മുടന്തന്‍ പനി പിടിപെട്ടിട്ട് ആഴ്ച ഒന്നായി. മൃഗങ്ങളുടെ കൈ​കാ​ലു​ക​ളി​ൽ വി​ണ്ടു​കീ​റി​യ​തു പോ​ലു​ള്ള വൃ​ണ​മാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച […]

വൈ​റ​സ്​ സം​ബ​ന്ധി​ച്ച ഭീ​തി കോതമംഗലത്തെ റ​മ്പൂ​ട്ടാ​ന്‍, മാം​ഗോ​സ്​​റ്റി​ന്‍ ക​ര്‍ഷ​ക​ര്‍ക്ക് തി​രി​ച്ച​ടി​യാ​യി.

June 17, 2018 kothamangalamvartha.com 0

കോതമംഗലം : വ​വ്വാ​ലു​ക​ള്‍ പ​ഴ​ങ്ങ​ളി​ല്‍ ചെ​ന്ന് നി​പ വൈ​റ​സ്​ പ​ര​ത്തു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം സം​സ്ഥാ​ന​ത്തെ പ​ഴ വി​പ​ണി​യെ വലിയ രീ​തി​യി​ല്‍ ബാ​ധി​ച്ചി​രു​ന്നു. റ​മ്പൂ​ട്ടാ​​നും മാ​ങ്കോ​സ്​​റ്റി​​നും വി​ള​വെ​ടു​ക്കു​ന്ന ഏ​ക സീ​സ​ണയ മെയ് , ജൂൺ മാസങ്ങളിൽ ആയത് […]

കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് കേരള കർഷകസംഘം പ്രതിഷേധജ്വാല നടത്തി

അടിവാട് : ന്യായമായ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന കർഷകർക്കു​ നേരെ കേന്ദ്ര സർക്കാർ കണ്ണടക്കുകയാണ്. രാജ്യമെമ്പാടും കര്‍ഷക സമരങ്ങള്‍ അലയടിക്കയാണ്. അതിന്‍റെ ഭാഗമെന്നോണം കേരള കർഷക സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധജ്വാല അടിവാട് […]

കർഷകർക്ക് ദുരിതം നൽകി വാഴകളില്‍ ഇല കരിയല്‍ രോഗം വ്യാപകമാകുന്നു.

May 26, 2018 kothamangalamvartha.com 0

കോതമംഗലം : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വാഴകളില്‍ ഇല കരിയല്‍ രോഗം വ്യാപകമാകുന്നു. ആഴ്ചകള്‍ക്ക് മുമ്പ് വെള്ളകൂമ്പ് രോഗം പടര്‍ന്ന് പിടിച്ചതിന് പിന്നാലെയാണ് ഇല കരിയല്‍ രോഗവും വ്യാപകമാകുന്നത്. കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ […]

മാലിദീപിൽ ഹൈഡ്രോപോണിക്‌സ് കൃഷിയിലൂടെ വിജയം കൈവരിക്കുന്ന കോട്ടപ്പടിക്കാരൻ.

August 23, 2017 kothamangalamvartha.com 0

കോതമംഗലം : നമുക്ക് ചിന്തിക്കുവാൻ സാധിക്കാത്ത ഒരു കൃഷി രീതിയായിരുന്നു ഹൈഡ്രോപോണിക്‌സ്. ചെടികളുടെ വളര്‍ച്ച മണ്ണില്ലാതെ കഴിയില്ല എന്ന ധാരണ തിരിത്തിക്കുറിക്കുന്നതാണ് ഹൈഡ്രോപോണിക്‌സ് കൃഷി രീതി . മണ്ണില്ലെങ്കിലും ചെടികള്‍ക്ക് വേണ്ട പോഷകങ്ങളെല്ലാം കൃത്യമായി […]

പുത്തന്‍ വാണിജ്യ കരാര്‍ ഒപ്പിടുന്നതിനുള്ള നീക്കം കാര്‍ഷിക മേഖലക്ക് ഭീക്ഷണികള്‍ക്ക് ഇടയാക്കുന്നതാണെന്ന് ഇന്‍ഫാം ആരോപിച്ചു.

July 8, 2017 kothamangalamvartha.com 0

മൂവാറ്റുപുഴ: ജൂലൈ 15 മുതല്‍ 28 വരെ ഹൈദ്രാബാദില്‍വച്ച് നടക്കുന്ന അസിയാന്‍ രാജ്യങ്ങള്‍ക്കു പുറമെ ആസ്‌ത്രേലിയ ,ന്യൂസിലാണ്ട്, ഉള്‍പ്പടെ 12 രാഷ്ട്രങ്ങളുമായി പുത്തന്‍ വാണിജ്യ കരാര്‍ ഒപ്പിടുന്നതിനുള്ള നീക്കം ഇന്ത്യന്‍ കാര്‍ഷിക മേഖലക്ക് പുത്തന്‍ […]

കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

July 7, 2017 kothamangalamvartha.com 0

കോതമംഗലം : കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.  ആഫ്രിക്കന്‍ മുഷി കൃഷി മത്സ്യസമ്പത്തിനും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും  ഹാനികരമെന്ന് ഫിഷറീസ് ഡയറക്ടർ റിപ്പോര്‍ട്ട് നൽകിയിരുന്നു. ക്ലാരിയസ് ഗാരിപ്പിനസ് എന്ന […]

1 2 3