റോഡുകളുടെ പുനർനിർമാണം ഇഴയുന്നു, ഹൈറേഞ്ച് നിവാസികൾ പ്രക്ഷോഭത്തിലേക്ക്; നടുവൊടിഞ്ഞു വിനോദ സഞ്ചാരികൾ

October 30, 2018 kothamangalamvartha.com 0

കോതമംഗലം : ഇടുക്കി ജില്ലയിലെ പ്രളയത്തിൽ തകർന്ന റോഡുകൾ പുനർ നിർമിക്കുന്നതിനുള്ള നടപടികൾ ഇഴയുന്നതായി ആരോപണം. കൊച്ചി-ധനുഷ്‌കോടി, അടിമാലി-കുമളി ദേശീയപാതകളും, മറ്റുസംസ്ഥാന പാതകളും, പൊതുമരാമത്ത് റോഡുകളും തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ഇവയുടെ നിർമാണത്തിനുള്ള എസ്റ്റിമേറ്റ് […]

ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി വാറ്റി ഹാഷിഷ് ഓയിൽ ആക്കി സംസ്ഥാനത്തു വിതരണം ചെയ്യുന്ന മൂർഖൻ ഷാജി പിടിയിൽ

October 26, 2018 kothamangalamvartha.com 0

അടിമാലി: ഹാഷിഷ് ഓയിൽ വിൽപനക്കാരൻ മൂർഖൻ ഷാജി എന്ന ഷാജിമോനെ എക്‌സൈസ് കുടുക്കിയത് രഹസ്യവിവരത്തെ തുടർന്ന്. അന്താരാഷ്ട്ര വിപണിയിൽ 1.80 കോടിരൂപ വിലമതിക്കുന്ന 1.8 കിലോ ഗ്രാം ഹാഷീഷ് ഓയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തതായി […]

എട്ട് വയസ് പ്രായമുള്ള 10 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി.

October 11, 2018 kothamangalamvartha.com 0

അടിമാലി: പ്ലാമല എ. വി .ടി ഏലം എസ്റ്റേറ്റിൽ നിന്നും 10 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. കട്ടപ്പന ടൗണിലെ ഷുക്കൂർ അഗ്രോ ക്ലീനിക് ഉടമ എം .കെ ഷൂക്കൂറെത്തിയാണ് 8 വയസിലേറേ പ്രായമുള്ള […]

തകർന്നടിഞ്ഞു അപകട ഭീഷണിയുയർത്തി നേര്യമംഗലം- ഇടുക്കി റോഡുകൾ; നടുവൊടിഞ്ഞു സഞ്ചാരികൾ

September 30, 2018 www.kothamangalamvartha.com 0

നേര്യമംഗലം : ഒരു മാസം മുമ്പുണ്ടായ പ്രളയക്കെടുതികളെ തുടർന്ന് ഹൈറേഞ്ചിലെ പ്രധാന റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാതായി.  താൽക്കാലിക ഗതാഗതസൗകര്യത്തിനായി ഉപയോഗിച്ച ഗ്രാമീണ റോഡുകളും  മഴയിൽ തകർന്നു. രണ്ടരവർഷത്തിലേറെയായി ഇതിൽ പല റോഡുകളും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു. പ്രധാന റോഡുകളിൽ […]

നേര്യമംഗലം അടിമാലി റൂട്ടിൽ ഗതാഗതം നിരോധിച്ചു

September 27, 2018 www.kothamangalamvartha.com 0

അടിമാലി : ദേശീയപാത 85 ല്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി  ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി റോഡിന് വീതികൂട്ടി നിര്‍മ്മിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാലാണ് നിരോധനം. ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ ഇതുവഴി […]

കൊക്കയിലേക്ക് മറിയുവാൻ തുടങ്ങിയ ബസ് മണ്ണുമാന്തി യന്ത്രക്കൈ കൊണ്ട് പിടിച്ചു നിറുത്തിയ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം.

September 21, 2018 kothamangalamvartha.com 0

ഇടുക്കി : എൺപതോളം യാത്രക്കാരുമായി കൊക്കയിലേക്കു മറിയാൻ തുടങ്ങിയ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് മണ്ണുമാന്തി യന്ത്രക്കൈ കൊണ്ട് ഒരുമണിക്കൂറോളം പിടിച്ചുനിറുത്തിയ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം. ആ സമയം കൊണ്ട് യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടു. […]

ജല നിരപ്പ് ക്രമപ്പെടുത്തുന്നതിനായി പൊന്മുടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു.

September 15, 2018 kothamangalamvartha.com 0

ഇ​ടു​ക്കി: പൊ​ൻ​മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ജ​ല​വി​താ​നം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു ഷ​ട്ട​റാ​ണ് തു​റ​ന്ന​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 706 മീ​റ്റ​ർ ആ​യ​തോ​ടെ​യാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്. സെ​ക്ക​ൻ​ഡി​ൽ 11 ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് തു​റ​ന്നു​വി​ടു​ന്ന​ത്. 707.75 […]

മൂന്നാറിൽ പെരുമഴയും മണ്ണിടിച്ചിലും; മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

August 14, 2018 kothamangalamvartha.com 0

ഇടുക്കി: മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടർന്ന് മുതിരപ്പുഴയാർ കരകവിഞ്ഞ് ഒഴുകി ദേശീയപാതയിൽ വെള്ളം കയറി. കുരങ്ങാട്ടി, ആനവരട്ടി ആദിവാസി മേഖലയിൽ ഉരുൾപൊട്ടലുമുണ്ടായതായും റിപ്പോർട്ടുണ്ട്. ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ അണക്കെട്ടുകളിൽനിന്നും വെള്ളം തുറന്നുവിടൽ […]

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം

അടിമാലി : കനത്ത മഴയെ തുടർന്ന്  കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ വാളറ കുത്തിന് സമീപം റോഡിന്റെ ഫിലിംങ് സൈഡ് ഇടിഞ്ഞു. വാഹന ഗതാഗതം ഒറ്റവരിയാക്കി ക്രമീകരിച്ചിരിക്കുന്നു. കഴിവതും വിനോദ സഞ്ചാരികളും വലിയ വാഹനങ്ങളും സുരക്ഷയെ മുൻ […]

അടിമാലിയില്‍ മണ്ണിനടിയിൽപ്പെട്ട പ്രമിതക്ക് ഇത് പുനര്‍ജന്മം

അടിമാലി: ദേശീയ പാതയോരത്ത് അമ്പലപടിയിൽ പ്രവർത്തിക്കുന്ന കുടുബശ്രീ ഹോട്ടലിന്‍റെ മുകളിലേക്ക് വലിയ മൺതിട്ട ഇടിഞ്ഞ് വീണു പരിക്കേറ്റ യുവതിക്ക് ഇത് പുനര്‍ജന്മം. ബാത്ത്റുമിലായിരുന്ന യുവതി മണ്ണിനടിയിൽപ്പെട്ടു കിടന്നത് ഒന്നര മണിക്കൂറോളം. ഫയര്‍ ഫോഴ്സിന്‍റെയും നാട്ടുകാരുടെയും […]

1 2 3