പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; 7. 5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയിൽ

പെരുമ്പാവൂർ : പെരുമ്പാവൂരില്‍ ഇന്നലെ രാത്രി വന്‍ കഞ്ചാവ് വേട്ട. 7. 5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയിലായി. കാലിയ, തൊഫൻ എന്നിവരാണ് പിടിയിലാത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ സിഐയും സംഘവും നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശികള്‍ പിടിയിലായത്.

പെരുമ്പാവൂർ KSRTC സ്റ്റാൻഡിന് സമീപത്തു നിന്നും 7 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ..

കോതമംഗലം വാർത്ത ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜನವರಿ 12, 2019

കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...